Thu, Apr 18, 2024
29.8 C
Dubai
Home Tags Marakkar Arabikkadalinte Simham

Tag: Marakkar Arabikkadalinte Simham

ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങൾ ഇന്ന് സമ്മാനിക്കും

ന്യൂഡെൽഹി: 67ആമത് ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങള്‍ ഇന്ന് വിതരണം ചെയ്യും. മലയാള സിനിമ ഇത്തവണ 11 പുരസ്‌കാരങ്ങളാണ് സ്വന്തമാക്കിയത്. രാവിലെ 11ന് ഡെൽഹി വിജ്‌ഞാൻ ഭവനിൽ ഉപരാഷ്‌ട്രപതി എം വെങ്കയ്യ നായിഡു ദേശീയ...

ഓണം റിലീസായി ‘മരക്കാർ അറബിക്കടലിന്റെ സിംഹം’; റിലീസ് തീയതി പ്രഖ്യാപിച്ചു

മലയാളി പ്രേക്ഷകർ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് 'മരക്കാർ അറബിക്കടലിന്റെ സിംഹം'. കോവിഡ് പ്രതിസന്ധികളിൽ പ്രദർശനം നീണ്ടുപോയ ചിത്രത്തിന്റെ റിലീസ് തീയതി പ്രഖ്യാപിച്ചിരിക്കുകയാണ് അണിയറ പ്രവർത്തകർ. ചിത്രം ഓണം റിലീസായി ഓഗസ്‌റ്റ് 12ആം...

‘ചെമ്പിന്റെ ചേലുള്ള മോറാണ്’; ലാലേട്ടന് പിറന്നാൾ സമ്മാനമായി മരക്കാറിലെ ഗാനം

മലയാളത്തിന്റെ മഹാനടൻ മോഹന്‍ലാലിന്റെ പിറന്നാള്‍ ദിനത്തില്‍ 'മരക്കാര്‍ അറബികടലിന്റെ സിംഹ'ത്തിലെ പുതിയ ഗാനം റിലീസ് ചെയ്‌ത്‌ അണിയറ പ്രവര്‍ത്തകര്‍. 'മരക്കാറി'ന്റെ ഫേസ്ബുക്ക് പേജില്‍ ഗാനത്തിന്റെ ലിറിക്കല്‍ വീഡിയോ പങ്കുവെച്ചിട്ടുണ്ട്. കുഞ്ഞാലി മരക്കാറിനെ കുറിച്ചുള്ള...

കോവിഡ് വ്യാപനം; മരക്കാർ റിലീസ് മാറ്റി

മോഹൻലാലിനെ നായകനാക്കി പ്രിയദർശൻ സംവിധാനം ചെയ്‌ത 'മരക്കാർ, അറബിക്കടലിന്റെ സിംഹം' എന്ന ചിത്രത്തിന്റെ റിലീസ് മാറ്റി. ആഗസ്‌റ്റ് 12ലേക്കാണ് റിലീസ് മാറ്റിയത്. സംസ്‌ഥാനത്തെ കോവിഡ് വ്യാപന സാഹചര്യം കണക്കിലെടുത്താണ് തീരുമാനം. മെയ്‌ 13നാണ്...

മാലിക്കിനും മരക്കാറിനും വില്ലനായി കോവിഡ്; റിലീസ് മാറ്റിയേക്കും

കോവിഡ് വ്യാപനം അതിരൂക്ഷമാവുന്ന സാഹചര്യത്തിൽ മോഹൻലാൽ-പ്രിയദർശൻ ടീമിന്റെ ബ്രഹ്‌മാണ്ഡ ചിത്രം മരക്കാർ-അറബിക്കടലിന്റെ സിംഹവും, ഫഹദ്-മഹേഷ് നാരായൺ ചിത്രം മാലിക്കും റിലീസ് മാറ്റിയേക്കും. നിലവിലെ സാഹചര്യത്തിൽ വലിയ മുതൽമുടക്കുള്ള രണ്ട് ചിത്രങ്ങളും മെയ് 13ന്...

നൃത്തചുവടുമായി കല്യാണിയും പ്രണവും; മരക്കാറിലെ ഗാനത്തിന്റെ ടീസർ പുറത്തുവിട്ടു

2019ലെ ഏറ്റവും മികച്ച ചിത്രത്തിനുള്ള ദേശീയ പുരസ്‌കാരം നേടിയ മരക്കാർ; അറബിക്കടലിന്റെ സിംഹത്തിലെ ഗാനത്തിന്റെ ടീസർ പുറത്തുവിട്ടു. ഒരേസമയം മലയാളം, ഹിന്ദി,തമിഴ് തുടങ്ങിയ ഭാഷകളിലാണ് ടീസർ പുറത്തുവിട്ടത്. പ്രണവ് മോഹൻലാലും കല്യാണി പ്രിയദർശനുമാണ്...

ദേശീയ ചലച്ചിത്ര പുരസ്‌കാരം; മികച്ച ചിത്രം മരക്കാർ, ‌നേട്ടംകൊയ്‌ത് മലയാള സിനിമ

2019ലെ ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. ‌11 പുരസ്‌കാരങ്ങൾ നേടി മലയാള സിനിമ മികച്ച നേട്ടമാണ് കൈവരിച്ചത്. മികച്ച ചിത്രത്തിനുള്ള അവാർഡ് മോഹൻലാൽ നായകനായ 'മരക്കാർ അറബിക്കടലിന്റെ സിംഹം' നേടി. രാഹുൽ റിജി...
- Advertisement -