Sat, Apr 27, 2024
27.5 C
Dubai
Home Tags Marakkar Arabikkadalinte Simham

Tag: Marakkar Arabikkadalinte Simham

‘മരക്കാര്‍’ റിലീസ് 3300 സ്‍ക്രീനുകളിൽ; ആവേശത്തിൽ ആരാധകർ

പ്രേക്ഷകർ ഏറെ നാളുകളായി കാത്തിരിക്കുന്ന മോഹൻലാൽ- പ്രിയദര്‍ശന്‍ ചിത്രം 'മരക്കാര്‍ അറബിക്കടലിന്റെ സിംഹം' റിലീസ് ചെയ്യുക 3300 സ്‌ക്രീനുകളില്‍. റിലീസ് ദിവസം തന്നെ 50 കോടിയോളം രൂപയുടെ കളക്ഷന്‍ കിട്ടുമെന്നാണ് അണിയറ പ്രവർത്തകരുടെ...

ഫാൻസ്‌ ഷോകളുടെ എണ്ണത്തിൽ റെക്കോർഡ് ഇടാൻ ഒരുങ്ങി ‘മരക്കാർ’

റിലീസിന് മുൻപ് തന്നെ ഏറെ വിവാദങ്ങൾ സൃഷ്‌ടിച്ച ബ്രഹ്‌മാണ്ഡ ചലച്ചിത്രം 'മരക്കാർ: അറബിക്കടലിന്റെ സിംഹം' റെക്കോർഡ് നേട്ടത്തിന് അരികെ. കേരളത്തിലെ ഒരു ചിത്രത്തിന്റെ ഫാൻസ്‌ ഷോകളുടെ എണ്ണത്തിലാണ് ചിത്രം റെക്കോർഡ് ഇടാൻ ഒരുങ്ങുന്നത്....

‘മരക്കാറെ’ കാണാനെത്തിയ വിജയ് സേതുപതി; വീഡിയോ വൈറൽ

മോഹന്‍ലാല്‍- പ്രിയദർശൻ ചിത്രം ‘മരക്കാര്‍ അറബിക്കടലിന്റെ സിംഹം’ സെറ്റിലെത്തിയ മക്കൾ സെൽവൻ വിജയ് സേതുപതിയുടെ വീഡിയോ വൈറലാകുന്നു. ലൊക്കേഷനിലെത്തിയ വിജയ് സേതുപതിയെ മോഹൻലാലും പ്രിയദർശനും സ്വീകരിക്കുന്നതും അണിയറ പ്രവർത്തകരെ പരിചയപ്പെടുത്തുന്നതും വീഡിയോയിൽ കാണാം. മുൻപ്...

‘ആര്‍ച്ച’യായി കീര്‍ത്തി സുരേഷ്; ‘മരക്കാറി’ലെ പുതിയ ക്യാരക്‌ടർ പോസ്‌റ്റര്‍ പുറത്ത്

പ്രിയദർശന്റെ സംവിധാനത്തിൽ മോഹന്‍ലാല്‍ നായകനായെത്തുന്ന ചിത്രം 'മരക്കാര്‍ അറബിക്കടലിന്റെ സിംഹ'ത്തിലെ പുതിയ ക്യാരക്‌ടർ പോസ്‌റ്റര്‍ പുറത്ത്. സിനിമയിലെ 'ആര്‍ച്ച' എന്ന കഥാപാത്രത്തിന്റെ പോസ്‌റ്ററാണ് പുറത്തുവിട്ടത്. കീർത്തി സുരേഷാണ് 'ആർച്ച'യായി എത്തുന്നത്. പ്രിയദര്‍ശൻ തന്നെയാണ് സോഷ്യല്‍...

ട്വിസ്‌റ്റുമായി മരക്കാർ റിലീസ്; പ്രദർശിപ്പിക്കാൻ ഉപാധികളുമായി നിർമാതാവ്

തിരുവനന്തപുരം: മരക്കാർ സിനിമയുടെ റിലീസ് സംബന്ധിച്ച് വീണ്ടും ട്വിസ്‌റ്റ്. ചിത്രത്തിന്റെ റിലീസിന് നിലവിൽ ഉപാധികൾ വച്ചിരിക്കുകയാണ് നിർമാതാവ് ആന്റണി പെരുമ്പാവൂർ. മിനിമം ഗ്യാരന്റി എന്ന ഉപാധിയാണ് നിലവിൽ ആന്റണി പെരുമ്പാവൂർ മുന്നോട്ട് വച്ചിരിക്കുന്നത്. മരക്കാർ...

മരക്കാർ തിയേറ്ററിലേക്ക്; ഡിസംബർ 2ന് പ്രദർശനത്തിന് എത്തും

തിരുവനന്തപുരം: ഡിസംബർ 2ആം തീയതി മരക്കാർ അറബിക്കടലിന്റെ സിംഹം തീയേറ്ററുകളിലെത്തും. മന്ത്രി സജി ചെറിയാനാണ് ഇക്കാര്യം അറിയിച്ചത്. തിയേറ്റർ ഭാരവാഹികളുമായും നിര്‍മാതാവ് ആന്റണി പെരുമ്പാവൂരുമായും ഫിലിം ചേംബര്‍ പ്രസിഡണ്ട് സുരേഷ് കുമാര്‍, ഷാജി...

‘മരക്കാർ’ തിയേറ്ററിൽ എത്തില്ല; റിലീസ് ഒടിടി വഴി തന്നെ

തിരുവനന്തപുരം: മോഹൻലാൽ നായകനായി പ്രിയദർശന്റെ സംവിധാനത്തിൽ ഒരുക്കിയ ബിഗ് ബജറ്റ് ചിത്രം ‘മരക്കാർ; അറബിക്കടലിന്റെ സിംഹം’ എന്ന സിനിമ തിയേറ്ററിൽ പ്രദർശിപ്പിക്കില്ല. ചിത്രം ഒടിടി പ്ളാറ്റ്‌ഫോമിൽ തന്നെ റിലീസാവും. തിയേറ്റർ ഉടമകളുമായി ഇന്ന്...

മരക്കാറിനായി സർക്കാർ ഇടപെടൽ; ഇന്ന് ചർച്ച നടത്തും

തിരുവനന്തപുരം: മോഹൻലാൽ കേന്ദ്ര കഥാപാത്രമായി എത്തുന്ന 'മരക്കാർ: അറബിക്കടലിന്റെ സിംഹം' എന്ന ചിത്രത്തിന്റെ തിയേറ്റർ റിലീസിനായി സർക്കാർ ഇന്ന് ചർച്ച നടത്തും. കൊല്ലം ഗസ്‌റ്റ്‌ ഹൗസിലാണ് ചർച്ച. മന്ത്രി സജി ചെറിയാൻ സിനിമാ...
- Advertisement -