Tag: MDMA Case
കുറ്റ്യാടി പോലീസ് സ്റ്റേഷൻ മുറ്റത്ത് ലഹരി സംഘങ്ങൾ ഏറ്റുമുട്ടി; മൂന്നുപേർ പിടിയിൽ
കുറ്റ്യാടി: കുറ്റ്യാടി പോലീസ് സ്റ്റേഷൻ മുറ്റത്ത് ലഹരി സംഘങ്ങൾ തമ്മിൽ ഏറ്റുമുട്ടി. ഇന്ന് പുലർച്ചെ രണ്ടുമണിയോടെയാണ് സംഭവം. സ്റ്റേഷൻ മുറ്റത്തേക്ക് രണ്ട് കാറുകൾ ഓടിച്ചു കയറ്റി അവിടെവെച്ച് ഏറ്റുമുട്ടുകയായിരുന്നു.
ഒരു കാറിൽ നിന്ന് ഒമ്പത്...
വീട്ടിൽ വെച്ച് എംഡിഎംഎ വിൽപ്പന; മലപ്പുറം വണ്ടൂരിൽ മൂന്നുപേർ അറസ്റ്റിൽ
വണ്ടൂർ: ബെംഗളൂരുവിൽ നിന്ന് കാറിൽ കടത്തിക്കൊണ്ടുവന്ന 87.73 ഗ്രാം എംഡിഎംഎയുമായി മൂന്നുപേർ മലപ്പുറം വണ്ടൂരിൽ അറസ്റ്റിൽ. കാരാട് ഊട്ടുപുറം സ്വദേശി ഷൈജേഷ് (34), നിലമ്പൂർ മണലൊടി പുത്തൻവീട് മഹേഷ് കുമാർ (35), വണ്ടൂർ...
എംഡിഎംഎയുമായി വനിതാ യൂട്യൂബർ അടക്കം നാലുപേർ പിടിയിൽ
മലപ്പുറം: എംഡിഎംഎയുമായി വനിതാ യൂട്യൂബർ അടക്കം നാലുപേർ പിടിയിൽ. കാറിൽ കടത്തുകയായിരുന്ന 10.5 ഗ്രാം എംഡിഎംഎയാണ് മലപ്പുറം പോലീസ് പിടികൂടിയത്.
മലപ്പുറം ഹാജിയാർപള്ളി സ്വദേശി അനസ് (24), മങ്കട സ്വദേശി ടിപി ഷബീർ (26),...
വടകര എംഡിഎംഎ കേസ്; രണ്ടാം പ്രതിയായ കീർത്തനയ്ക്ക് വെട്ടേറ്റു
കൊച്ചി: അധ്യാപികമാർ ഉൾപ്പെട്ട വടകര എംഡിഎംഎ കേസിലെ രണ്ടാം പ്രതി മരുതോങ്കര സ്വദേശി കെസി കീർത്തനയ്ക്ക് വെട്ടേറ്റു. ഭർത്താവ് വിനീഷാണ് കീർത്തനയെ ആക്രമിച്ചത്. വടകര പോലീസ് സ്റ്റേഷൻ പരിസരത്ത് വെച്ചാണ് സംഭവം.
പേരാമ്പ്ര ബ്ളോക്ക്...
വടകര എംഡിഎംഎ കേസ്; മൂന്നാം പ്രതി കാവ്യക്ക് കർശന ഉപാധികളോടെ ജാമ്യം
കൊച്ചി: വടകര എംഡിഎംഎ കേസിലെ മൂന്നാം പ്രതിയായ കൂരാച്ചുണ്ട് സ്വദേശിനി കാവ്യക്ക് ജാമ്യം. കഴിഞ്ഞ ജൂലൈ 25 മുതൽ കാവ്യ റിമാൻഡിലായിരുന്നു. അന്വേഷണം ഏതാണ്ട് പൂർത്തിയായെന്നും തൊണ്ടിമുതലുകൾ കണ്ടെടുത്തിട്ടുണ്ടെന്നും വിലയിരുത്തിയാണ് ജസ്റ്റിസ് കൗസർ...
പന്തീരാങ്കാവ് എംഡിഎംഎ കേസ്; നഴ്സിങ് വിദ്യാർഥിനി ഉൾപ്പടെ രണ്ടുപേർ കൂടി പിടിയിൽ
കോഴിക്കോട്: പന്തീരാങ്കാവിൽ നിന്ന് ഒരുകിലോ എംഡിഎംഎ പിടികൂടിയ കേസിൽ നഴ്സിങ് വിദ്യാർഥിനി ഉൾപ്പടെ രണ്ടുപേർ കൂടി അറസ്റ്റിൽ. മലപ്പുറം നിലമ്പൂർ സ്വദേശി സി. അജ്മൽ (32), തിരുവനന്തപുരം മലയിൻകീഴ് സ്വദേശിനി പി. സൂര്യ...
വടകര എംഡിഎംഎ കേസ്; മൂന്ന് പ്രതികളുടെ ജാമ്യാപേക്ഷ കോടതി തള്ളി
കോഴിക്കോട്: വടകര എംഡിഎംഎ കേസിലെ മൂന്ന് പ്രതികളുടെ ജാമ്യാപേക്ഷ കോടതി തള്ളി. വടകര എൻഡിപിഎസ് കോടതിയുടേതാണ് നടപടി. പേരാമ്പ്ര ബിആർസിയിലെ അധ്യാപികയായ മൂന്നാംപ്രതി കാവ്യ, നാലാംപ്രതി നീഷ്മ, എന്നിവരുടെയും അഞ്ചാംപ്രതി ജിജിൻ കുര്യാക്കോസിന്റെയും...
സംസ്ഥാനത്തെ ഏറ്റവും വലിയ ലഹരിവേട്ട; 12 കിലോ എംഡിഎംഎയുമായി മൂന്നുപേർ പിടിയിൽ
മലപ്പുറം: ഓപ്പറേഷൻ തൂഫാന്റെ ഭാഗമായുള്ള സംസ്ഥാനത്തെ ഏറ്റവും വലിയ ലഹരിവേട്ടയുമായി കേരള പോലീസ്. പത്തുകോടിയോളം വിലവരുന്ന 12.800 കിലോഗ്രാം എംഡിഎംഎയുമായി മൂന്ന് യുവാക്കൾ കോയമ്പത്തൂരിൽ വെച്ച് അറസ്റ്റിലായി. കേരളത്തിനകത്തും പുറത്തും കണ്ണികളുള്ള ലഹരിവിൽപ്പന...





































