Sun, May 5, 2024
32.1 C
Dubai
Home Tags Minister Muhammed Riyas

Tag: Minister Muhammed Riyas

‘റോഡ് നിർമ്മാണം പൂർത്തിയാക്കിയില്ല’; കരാർ കമ്പനിയെ പുറത്താക്കി സർക്കാർ

കാസര്‍ഗോഡ്: റോഡ് നിർമ്മാണം സമയ ബന്ധിതമായി പൂര്‍ത്തിയാക്കാത്തതിന് കരാറുകാരനെ പുറത്താക്കി സർക്കാർ. കാസര്‍ഗോഡ് എംഡി കണ്‍സ്ട്രക്ഷനെതിരെയാണ് പൊതുമരാമത്ത് വകുപ്പിന്റെ നടപടി. പേരാമ്പ്ര-താന്നിക്കണ്ടി ചക്കിട്ടപാറ റോഡിന്റെ നിര്‍മാണത്തില്‍ അലംഭാവം കാണിച്ചതിനെ തുടര്‍ന്നാണ് പുറത്താക്കിയത്. 2020 മേയ്...

നിലപാടിൽ മാറ്റമില്ല, പറഞ്ഞത് ഇടതുപക്ഷ നയം; മുഹമ്മദ് റിയാസ്

തിരുവനന്തപുരം: കരാറുകാരുടെ ശുപാര്‍ശയുമായി എംഎല്‍എമാർ വരരുതെന്ന പ്രസ്‌താവനയിൽ ഉറച്ചു നിൽക്കുന്നതായി പൊതുമരാമത്ത്-ടൂറിസം വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ്. പരാമര്‍ശം വലിയ വിവാദം സൃഷ്‌ടിച്ച പശ്‌ചാത്തലത്തിലാണ് വിശദീകരണവുമായി മന്ത്രി രംഗത്ത് വന്നത്. നിയമസഭയില്‍ താന്‍...

ഡിവൈഎഫ്ഐയില്‍ അധികാരമാറ്റം; മുഹമ്മദ് റിയാസ് പ്രസിഡണ്ട് സ്‌ഥാനമൊഴിയും

തിരുവനന്തപുരം: സിപിഎമ്മിന്റെ യുവജന സംഘടനയായ ഡിവൈഎഫ്ഐയില്‍ അധികാരമാറ്റം. കേന്ദ്ര-സംസ്‌ഥാന നേതൃത്വത്തിലാണ് അധികാര കൈമാറ്റം നടക്കുന്നത്. നിലവില്‍ അഖിലേന്ത്യ പ്രസിഡണ്ടായ മന്ത്രി മുഹമ്മദ് റിയാസ് സ്‌ഥാനമൊഴിയും. സംസ്‌ഥാന ഫ്രാക്ഷന്‍ യോഗത്തിലാണ് തീരുമാനം. അടുത്തയാഴ്‌ച ചേരുന്ന ഡിവൈഎഫ്ഐ...

പിഡബ്ള്യൂഡി റെസ്‌റ്റ് ഹൗസുകളിൽ ഇനി പൊതുജനങ്ങൾക്കും പ്രവേശനം; മന്ത്രി

തിരുവനന്തപുരം: സംസ്‌ഥാനത്ത്‌ പൊതുമരാമത്ത് വകുപ്പിന്റെ റെസ്‌റ്റ് ഹൗസുകളിൽ പൊതുജനങ്ങൾക്ക് പ്രവേശനം നൽകുമെന്ന് വകുപ്പ് മന്ത്രി പിഎ മുഹമ്മദ് റിയാസ്. റെസ്‌റ്റ് ഹൗസ് ബുക്കിംഗിന് ഓൺലൈൻ സംവിധാനം ഏർപ്പെടുത്തുമെന്നും മന്ത്രി വ്യക്‌തമാക്കി. ഭക്ഷണത്തിനും, താമസ സൗകര്യങ്ങൾക്കുമായി...

മന്ത്രിയുടെ അന്ത്യശാസനം; ബൈപ്പാസിലെ കുഴികളടച്ച് കരാര്‍ കമ്പനി

കോഴിക്കോട്: മന്ത്രി മുഹമ്മദ് റിയാസിന്റെ അന്ത്യശാസനത്തിന് പിന്നാലെ റോഡിലെ കുഴികള്‍ അടച്ച് കരാര്‍ കമ്പനി. രാമനാട്ടുകര- വെങ്ങളം ബൈപ്പാസിലെ കുഴികളാണ് മന്ത്രിയുടെ അടിയന്തര നിർദ്ദേശത്തെ തുടർന്ന് കരാര്‍ കമ്പനി അടച്ചത്. ദേശീയപാതയിലെ കുഴികൾ അടയ്‌ക്കാത്തതില്‍...

വയനാട്ടിലെ ടൂറിസം വികസനത്തിന് മാസ്‌റ്റർ പ്‌ളാനുമായി മന്ത്രി റിയാസ്

കൽപറ്റ: വയനാടിന്റെ ടൂറിസം വികസനത്തിന് സമഗ്രമായ മാസ്‌റ്റർ പ്‌ളാൻ തയ്യാറാക്കാൻ മന്ത്രി പിഎ മുഹമ്മദ് റിയാസിന്റെ അധ്യക്ഷതയിൽ കലക്‌ടറേറ്റിൽ ചേർന്ന യോഗം തീരുമാനിച്ചു. ജില്ലയിലെ ടൂറിസം- പൊതുമരാമത്ത് പദ്ധതികളുടെ പുരോഗതി അവലോകനം ചെയ്യാനാണ്...

ടൂറിസം മേഖലയിൽ വിവിധ പദ്ധതികൾ; സമയബന്ധിതമായി പൂർത്തിയാക്കുമെന്ന് മുഹമ്മദ് റിയാസ്

തിരുവനന്തപുരം: ടൂറിസം വകുപ്പിന് കീഴില്‍ നടന്നുവരുന്ന എല്ലാ പദ്ധതികളും സമയബന്ധിതമായി പൂര്‍ത്തിയാക്കുമെന്ന് ടൂറിസം മന്ത്രി പിഎ മുഹമ്മദ് റിയാസ്. ടൂറിസം വകുപ്പിന് കീഴിലുള്ള വിവിധ പദ്ധതികള്‍ അവലോകനം ചെയ്യുകയായിരുന്നു മന്ത്രി. മുഖ്യമന്ത്രി പ്രഖ്യാപിച്ച നൂറുദിന...
- Advertisement -