Tag: Monsoon in Kerala
സംസ്‌ഥാനത്ത് ചൊവ്വാഴ്‌ചയോടെ കാലവർഷം കനക്കുമെന്ന് മുന്നറിയിപ്പ്
തിരുവനന്തപുരം: സംസ്ഥാനത്ത് കാലവര്‍ഷം ചൊവ്വാഴ്‌ച മുതല്‍ ശക്‌തി പ്രാപിക്കുമെന്ന് കേന്ദ്ര കാലാവസ്‌ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി. ചൊവ്വ, ബുധൻ ദിവസങ്ങളിൽ തെക്കന്‍ കേരളത്തിലും മധ്യകേരളത്തിലും കനത്ത മഴയ്‌ക്ക് സാധ്യതയുണ്ട്.
ഇതോടെ തിരുവനന്തപുരം ഒഴികെയുള്ള തെക്കന്‍...
സംസ്‌ഥാനത്ത് ഇന്ന് ഒറ്റപ്പെട്ട ശക്‌തമായ മഴക്ക് സാധ്യത; കാലാവസ്‌ഥാ വകുപ്പ്
തിരുവനന്തപുരം : സംസ്‌ഥാനത്ത് ഇന്ന് പരക്കെ മഴക്ക് സാധ്യതയുള്ളതായി കാലാവസ്‌ഥാ നിരീക്ഷണ കേന്ദ്രം വ്യക്‌തമാക്കി. കൂടാതെ മിക്ക സ്‌ഥലങ്ങളിലും ഒറ്റപ്പെട്ട ശക്‌തമായ മഴക്കും കാറ്റിനും സാധ്യതയുണ്ട്. ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദം രൂപപ്പെടാനുള്ള സാധ്യതയും...
ശക്‌തമായ കാറ്റിന് സാധ്യത: മൽസ്യത്തൊഴിലാളികൾ കടലിൽ പോകരുത്; വിലക്ക്
തിരുവനന്തപുരം: ഇന്നും നാളെയും കേരള-കര്‍ണാടക തീരങ്ങളിലും, ലക്ഷദ്വീപ് പ്രദേശങ്ങളിലും മണിക്കൂറില്‍ 40 മുതല്‍ 50 കിമീ വരെ വേഗതയില്‍ വീശിയടിച്ചേക്കാവുന്ന ശക്‌തമായ കാറ്റിന് സാധ്യതയുണ്ടെന്ന് അറിയിച്ച് കേന്ദ്ര കാലാവസ്‌ഥാ വകുപ്പ്. ഈ സാഹചര്യത്തിൽ...
കാലവർഷം ശക്‌തമാകുന്നു; സംസ്‌ഥാനത്ത് 8 ജില്ലകളിൽ ഇന്ന് യെല്ലോ അലർട്
തിരുവനന്തപുരം : സംസ്‌ഥാനത്ത് കാലവർഷം എത്തിയെന്ന പ്രഖ്യാപനത്തിന് പിന്നാലെ ശക്‌തമായ മഴയെ തുടർന്ന് 8 ജില്ലകളിൽ ഇന്ന് യെല്ലോ അലർട്. വയനാട്, കോഴിക്കോട്, മലപ്പുറം, തൃശൂർ, ഇടുക്കി, കോട്ടയം, ആലപ്പുഴ, പത്തനംതിട്ട എന്നീ...
24 മണിക്കൂറിൽ തന്നെ കാലവർഷം കേരളത്തിലെത്തും; കാലാവസ്‌ഥാ കേന്ദ്രം
തിരുവനന്തപുരം : സംസ്‌ഥാനത്ത് അടുത്ത 24 മണിക്കൂറിൽ തന്നെ കാലവർഷം എത്തുമെന്ന പ്രസ്‌താവനയിൽ ഉറച്ച് കാലാവസ്‌ഥാ നിരീക്ഷണ കേന്ദ്രം. അതേസമയം കാലവർഷം എത്തുന്നതിന്റെ സൂചനകൾ ഇതുവരെ സംസ്‌ഥാനത്ത് ഉണ്ടാകാത്ത സാഹചര്യത്തിൽ മൺസൂൺ ഇത്തവണ...
കേരളത്തിൽ കാലവർഷം നാളെ എത്തിയേക്കും; കാലാവസ്‌ഥാ നിരീക്ഷണ കേന്ദ്രം
തിരുവനന്തപുരം : കേരളത്തിൽ തെക്ക് പടിഞ്ഞാറൻ കാലവർഷം നാളെ എത്തിയേക്കുമെന്ന് കേന്ദ്ര കാലാവസ്‌ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ഇതേ തുടർന്ന് വരും ദിവസങ്ങളിൽ സംസ്‌ഥാനത്ത് ശക്‌തമായ മഴ തുടരാൻ സാധ്യതയുണ്ടെന്നും കേന്ദ്രം വ്യക്‌തമാക്കി....
ഒറ്റപ്പെട്ട ശക്‌തമായ മഴക്ക് സാധ്യത; സംസ്‌ഥാനത്ത് മൂന്ന് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്
തിരുവനന്തപുരം : സംസ്‌ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ ഇന്ന് ഒറ്റപ്പെട്ട ശക്‌തമായ മഴക്ക് സാധ്യതയുള്ളതായി കാലാവസ്‌ഥാ നിരീക്ഷണ കേന്ദ്രം. ഇതേ തുടർന്ന് ഇന്ന് മൂന്ന് ജില്ലകളിൽ യെല്ലോ അലർട് പ്രഖ്യാപിച്ചു. പത്തനംതിട്ട, ആലപ്പുഴ, എറണാകുളം...
കേരളത്തില്‍ ജൂണ്‍ ആദ്യവാരം കാലവര്‍ഷം എത്തിയേക്കും
തിരുവനന്തപുരം: കേരളത്തില്‍ ജൂണ്‍ മൂന്നിനോ അതിന് മുമ്പോ ആയി കാലവര്‍ഷമെത്തുമെന്ന് കേന്ദ്ര കാലാവസ്‌ഥാ നിരീക്ഷണ വകുപ്പ്. ജൂണ്‍ ഒന്ന് മുതല്‍ തെക്ക് പടിഞ്ഞാറന്‍ കാറ്റ് കൂടുതല്‍ ശക്‌തമാകും. തുടർന്ന് കേരളത്തില്‍ വ്യാപക മഴയ്‌ക്ക്...





































