Tag: Monsoon in Kerala
കേരളത്തിൽ ഇനി മഴക്കാലം; കാലവർഷം എത്തിയതായി ഔദ്യോഗിക സ്‌ഥിരീകരണം
തിരുവനന്തപുരം: കേരളത്തിൽ കാലവർഷം എത്തിയതായി കാലാവസ്‌ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ ഔദ്യോഗിക സ്‌ഥിരീകരണം. തുടർച്ചയായ രണ്ട് ദിവസം സംസ്‌ഥാനത്ത് ആകെയുള്ള 14 മഴമാപിനികളിലും രണ്ടര മില്ലീമീറ്റർ മഴ ലഭിച്ചതായി കണ്ടെത്തി. ഇതാണ് കാലവർഷം എത്തിയെന്ന്...
സംസ്‌ഥാനത്ത് കാലവർഷം തിങ്കളാഴ്‌ചയോടെ; ഇന്ന് 10 ജില്ലകളിൽ യെല്ലോ അലർട്
തിരുവനന്തപുരം: സംസ്‌ഥാനത്ത് തിങ്കളാഴ്‌ചയോടെ കാലവർഷം എത്തുമെന്ന് വ്യക്‌തമാക്കി കാലാവസ്‌ഥാ നിരീക്ഷണ കേന്ദ്രം. തെക്കുപടിഞ്ഞാറൻ മൺസൂൺ നിലവിൽ ലക്ഷദ്വീപ് മേഖലയിൽ എത്തിയിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് തിങ്കളാഴ്‌ചയോടെ കാലവർഷം കേരളത്തിൽ എത്തുമെന്ന് അധികൃതർ വ്യക്‌തമാക്കിയത്.
അതേസമയം തന്നെ...
കേരളത്തിൽ ഈ വർഷം മിന്നൽ പ്രളയത്തിന് സാധ്യതയെന്ന് കാലാവസ്‌ഥാ പഠനം
കൊച്ചി: സംസ്‌ഥാനത്ത് ഈ വർഷം മിന്നൽ പ്രളയത്തിന് ഇടയാക്കുന്ന മേഘവിസ്‍ഫോടനം ഉണ്ടായേക്കാമെന്ന് കാലാവസ്‌ഥാ പഠന റിപ്പോർട്. കൊച്ചി കുസാറ്റിലെ ശാസ്‌ത്ര സംഘത്തിന്റെ കണ്ടെത്തൽ നേച്ചർ മാഗസിൻ പ്രസിദ്ധീകരിച്ചു. സംസ്‌ഥാനത്തെ കാലവർഷം അടിമുടി മാറിയെന്നാണ്...
സംസ്‌ഥാനത്ത് ഇത്തവണ കാലവർഷം മെയ് 27ന്; കാലാവസ്‌ഥാ കേന്ദ്രം
തിരുവനന്തപുരം: സംസ്‌ഥാനത്ത് ഇത്തവണ മെയ് 27ആം തീയതിയോടെ കാലവർഷം ആരംഭിക്കാൻ സാധ്യതയുണ്ടെന്ന് വ്യക്‌തമാക്കി കാലാവസ്‌ഥാ നിരീക്ഷണ കേന്ദ്രം. ഇത് 4 ദിവസം മുന്നോട്ടോ പിന്നോട്ടോ ആകാനും സാധ്യതയുണ്ടെന്നും, അതിനാൽ തന്നെ സംസ്‌ഥാനത്ത് മെയ്...
സംസ്‌ഥാനത്ത് ഇത്തവണ കാലവർഷം നേരത്തെ എത്താൻ സാധ്യത; കാലാവസ്‌ഥാ കേന്ദ്രം
തിരുവനന്തപുരം: സംസ്‌ഥാനത്ത് ഇത്തവണ കാലവർഷം നേരത്തെ എത്താൻ സാധ്യതയുണ്ടെന്ന് വ്യക്‌തമാക്കി കാലാവസ്‌ഥാ നിരീക്ഷണ കേന്ദ്രം. സാധാരണയായി ജൂൺ ഒന്നാം തീയതിയാണ് കാലവർഷം ആരംഭിക്കുക. എന്നാൽ ഇത്തവണ 7 ദിവസം മുൻപേ കാലവർഷം എത്തിയേക്കുമെന്നാണ് സൂചന.
അസാനി...
കാലവർഷം; വയനാട്ടിൽ ലഭിച്ചത് 1725.5 മില്ലീമീറ്റർ മഴ-32 ശതമാനം കുറവ്
വയനാട്: ജില്ലയിൽ തെക്കുപടിഞ്ഞാറൻ കാലവർഷത്തിൽ 32 ശതമാനം മഴയുടെ കുറവ് രേഖപ്പെടുത്തി. ജൂൺ മുതൽ സെപ്റ്റംബർ വരെയുള്ള തെക്കുപടിഞ്ഞാറൻ കാലവർഷത്തിൽ 1725.5 മില്ലീമീറ്റർ മഴയാണ് ജില്ലയ്‌ക്ക് ലഭിച്ചത്. 2525.5 മില്ലീമീറ്റർ മഴയാണ് ജില്ലയിൽ...
ഇന്നും കനത്ത മഴ തുടരും; 9 ജില്ലകളില്‍ യെല്ലോ അലര്‍ട്
തിരുവനന്തപുരം: സംസ്‌ഥാനത്ത് ഇന്നും ശക്‌തമായ മഴയ്‌ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്‌ഥാ വകുപ്പ് അറിയിച്ചു. മുന്നറിയിപ്പിനെ തുടർന്ന് ഒന്‍പത് ജില്ലകളില്‍ യെല്ലോ അലര്‍ട് പ്രഖ്യാപിച്ചിട്ടുണ്ട്.
ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍,...
സംസ്‌ഥാനത്ത് രണ്ട് ജില്ലകളില്‍ കനത്ത മഴയ്‌ക്ക് സാധ്യത; യെല്ലോ അലർട്
തിരുവനന്തപുരം: സംസ്‌ഥാനത്ത് രണ്ട് ജില്ലകളില്‍ ശക്‌തമായ മഴയ്‌ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്‌ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ഇടുക്കി, എറണാകുളം ജില്ലകളിലാണ് അടുത്ത മൂന്ന് ദിവസങ്ങളില്‍ കനത്ത മഴ ലഭിച്ചേക്കുമെന്ന് അറിയിച്ചിരിക്കുന്നത്. മുന്നറിയിപ്പിനെ തുടര്‍ന്ന് ഈ...




































