Tag: Narayan Rane
എനിക്ക് ഒരുപാട് കാര്യങ്ങൾ അറിയാം, ഓരോന്നായി പുറത്തെടുക്കും; ശിവസേനക്ക് റാണെയുടെ മുന്നറിയിപ്പ്
മുംബൈ: ശിവസേനക്കും നേതാക്കൾക്കും മുന്നറിയിപ്പുമായി കേന്ദ്രമന്ത്രി നാരായൺ റാണെ. ശിവസേനയുടെയും നേതാക്കളുടെയും ഒരുപാട് കാര്യങ്ങൾ തനിക്ക് അറിയാമെന്നും ഓരോ കേസുകളായി പുറത്തെടുക്കുമെന്നും റാണെ മുന്നറിയിപ്പ് നൽകി. മഹാരാഷ്‌ട്ര മുഖ്യമന്ത്രി ഉദ്ദവ് താക്കറെക്ക് എതിരായ...
രാജ്യത്ത് നിയമവാഴ്‌ച ഉണ്ടെന്നതിന്റെ തെളിവ്; ജാമ്യം ലഭിച്ചതിൽ പ്രതികരിച്ച് റാണെ
മുംബൈ: രാജ്യത്ത് നിയമവാഴ്‌ച ഉണ്ട് എന്നതിന്റെ തെളിവാണ് തനിക്ക് അനുകൂലമായ കോടതി വിധിയെന്ന് കേന്ദ്രമന്ത്രി നാരായൺ റാണെ. മഹാരാഷ്‌ട്ര മുഖ്യമന്ത്രി ഉദ്ദവ് താക്കറെക്ക് എതിരായ വിവാദ പരാമർശത്തിൽ അറസ്‌റ്റിലായ റാണെക്ക് കോടതി ജാമ്യം...
യോഗിയെ ചെരുപ്പ് കൊണ്ട് അടിച്ചേനെ; ഉദ്ദവിന്റെ മുൻ പരാമർശത്തിൽ കേസ് എടുക്കണമെന്ന് ബിജെപി
മുംബൈ: മഹാരാഷ്‌ട്ര മുഖ്യമന്ത്രിയെ അധിക്ഷേപിച്ച് സംസാരിച്ചതിന് കേന്ദ്ര മന്ത്രി നാരായൺ റാണെയെ അറസ്‌റ്റ് ചെയ്‌തതിന് പിന്നാലെ ഉദ്ദവ് താക്കറെയുടെ വർഷങ്ങൾ മുൻപുള്ള പരാമർശം ചർച്ചയാക്കി ബിജെപി. ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ ചെരുപ്പ്...
ഉദ്ദവിനെതിരായ പരാമർശം; എഫ്ഐആർ റദ്ദാക്കണമെന്ന റാണെയുടെ ഹരജി ഇന്ന് പരിഗണിക്കും
മുംബൈ: മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ദവ് താക്കറെയെ അധിക്ഷേപിച്ച് പരാമർശം നടത്തിയ കേസിൽ എഫ്ഐആർ റദ്ദാക്കണമെന്ന കേന്ദ്രമന്ത്രി നാരായണ റാണെയുടെ ഹർജി മഹാരാഷ്‍ട്ര ഹൈക്കോടതി ഇന്ന് പരിഗണിക്കും. സ്വാതന്ത്ര്യദിനത്തിൽ നടത്തിയ പ്രസംഗത്തിന്റെ പേരില്‍ ഉദ്ദവ്...
ഉദ്ദവിനെതിരായ പരാമർശം; കേന്ദ്രമന്ത്രി നാരായണ്‍ റാണെക്ക് ജാമ്യം
മുംബൈ: മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ദവ് താക്കറെയെ അധിക്ഷേപിച്ച് പരാമർശം നടത്തിയ കേസിൽ കേന്ദ്ര മന്ത്രി നാരായണ്‍ റാണെക്ക് ജാമ്യം. മഹദ് മജിസ്‌ട്രേറ്റ് കോടതിയാണ് ജാമ്യം അനുവദിച്ചത്. സ്വാതന്ത്ര്യദിനത്തിൽ നടത്തിയ പ്രസംഗത്തിന്റെ പേരില്‍ മഹാരാഷ്‍ട്ര...
താലിബാന്റെ പോലുള്ള ഭരണം; കേന്ദ്രമന്ത്രിയുടെ അറസ്‌റ്റിൽ ദേവേന്ദ്ര ഫഡ്‌നാവിസ്
മുംബൈ: മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ദവ് താക്കറെക്ക് എതിരായ വിവാദ പ്രസ്‌താവനയിൽ കേന്ദ്രമന്ത്രി നാരായൺ റാണെയെ അറസ്‌റ്റ് ചെയ്‌ത നടപടിയിൽ രൂക്ഷ പ്രതികരണവുമായി ബിജെപി നേതാക്കൾ. താലിബാന്റേത് പോലുള്ള ഭരണമാണ് മഹാരാഷ്‌ട്രയിൽ നടക്കുന്നത് എന്ന്...
കേന്ദ്രമന്ത്രി നാരായണ്‍ റാണെ അറസ്‌റ്റിൽ
മുംബൈ: മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ദവ് താക്കറെക്ക് എതിരായ വിവാദ പരാമർശത്തിൽ കേന്ദ്രമന്ത്രി നാരായണ്‍ റാണെ അറസ്‌റ്റിൽ. രത്‌നഗിരി പോലീസാണ് റാണെയെ അറസ്‌റ്റ് ചെയ്‌തതെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട് ചെയ്‌തു. ഒരു കേന്ദ്രമന്ത്രിയെ...