Sat, Oct 12, 2024
36.7 C
Dubai
Home Tags Navjot singh sidhu

Tag: Navjot singh sidhu

പഞ്ചാബ് നിയമസഭാ തിരഞ്ഞെടുപ്പ്; സോണിയാ ഗാന്ധിക്ക് കത്തയച്ച് സിദ്ദു

ന്യൂഡെൽഹി: പഞ്ചാബ് നിയമസഭാ തിരഞ്ഞെടുപ്പ്​ പ്രചാരണത്തിന്​ 13 നിർദ്ദേശങ്ങളുമായി​ കോൺഗ്രസ്​ നേതാവ്​ നവ്​ജ്യോത്​ സിംഗ് സിദ്ദു. ഇക്കാര്യങ്ങൾ മുൻനിർത്തി കോൺഗ്രസ്​ അധ്യക്ഷ സോണിയ ഗാന്ധിക്ക് സിദ്ദു​ കത്തയച്ചു. അടുത്ത വർഷമാണ്​ പഞ്ചാബിലെ നിയമസഭാ...

അധ്യക്ഷ സ്‌ഥാനത്ത് തുടരും; നേതൃത്വം പറയുന്നത് അംഗീകരിക്കുമെന്ന് സിദ്ദു

ന്യൂഡെൽഹി: നവജ്യോത് സിങ് സിദ്ദു കോൺഗ്രസ് അധ്യക്ഷനായി തുടരുമെന്ന് പഞ്ചാബിന്റെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി ഹരീഷ് റാവത്ത്. ഡെൽഹിയിൽ എത്തി കോൺഗ്രസ് നേതൃത്വവുമായി സിദ്ദുവിനോടൊപ്പം കൂടിക്കാഴ്‌ച നടത്തിയതിന് പിന്നാലെയായിരുന്നു റാവത്തിന്റെ പ്രതികരണം....

നവ്‌ജ്യോത് സിംഗ് സിദ്ദു പിസിസി അധ്യക്ഷനായി തുടരും; രാജി തള്ളി ഹൈക്കമാൻഡ്

ന്യൂഡെൽഹി: നവ്‌ജ്യോത് സിംഗ് സിദ്ദു പിസിസി അധ്യക്ഷനായി തുടരണമെന്ന് ഹൈക്കമാൻഡ്. ഇക്കാര്യത്തിൽ ഔദ്യോഗിക പ്രഖ്യാപനം നാളെയുണ്ടാകും. നവ്‌ജോത് സിംഗ് സിദ്ദു കോൺഗ്രസ് ആസ്‌ഥാനത്ത് എത്തിയതിന് പിന്നാലെയാണ് രാജി തള്ളിയതായി ഹൈക്കമാൻഡ് തീരുമാനം പുറത്തു...

നവ്‌ജ്യോത് സിംഗ് സിദ്ദു എഐസിസി ആസ്‌ഥാനത്ത്; നേതാക്കളുമായി കൂടിക്കാഴ്‌ച

ന്യൂഡെൽഹി: മുൻ പഞ്ചാബ് പിസിസി അധ്യക്ഷൻ നവ്‌ജ്യോത് സിംഗ് സിദ്ദു കോൺഗ്രസ് ആസ്‌ഥാനത്ത് എത്തി. കെസി വേണുഗോപാൽ, ഹരീഷ് റാവത്ത് തുടങ്ങിയ ഹൈക്കമാൻഡ് നേതാക്കളുമായി കൂടിക്കാഴ്‌ച നടത്തുകയാണ്. പിസിസി അധ്യക്ഷ സ്‌ഥാനം ഒഴിഞ്ഞ...

നവ്‌ജ്യോത് സിംഗ് സിദ്ദുവിനെ ഡെൽഹിയിലേക്ക് വിളിപ്പിച്ച് ഹൈക്കമാൻഡ്

ന്യൂഡെൽഹി: പഞ്ചാബ് പിസിസി അധ്യക്ഷ സ്‌ഥാനത്ത് നിന്നുള്ള രാജി അംഗീകരിച്ചേക്കുമെന്ന സൂചനകൾക്കിടെ നവ്‌ജ്യോത് സിംഗ് സിദ്ദുവിനെ ഡെൽഹിക്ക് വിളിപ്പിച്ച് കോൺഗ്രസ് ഹൈക്കമാൻഡ്. നാളെ ഡെൽഹിയിലെത്താനാണ് സിദ്ധുവിന് നൽകിയ നിർദ്ദേശം. പഞ്ചാബിന്റെ ചുമതലയുള്ള ഹരീഷ്...

ലഖിംപൂർ; നിരാഹാരം അവസാനിപ്പിച്ച് നവജ്യോത് സിംഗ് സിദ്ദു

ലഖ്‌നൗ: നിരാഹാരം അവസാനിപ്പിച്ച് പഞ്ചാബ് കോൺഗ്രസ് പ്രസിഡണ്ട് നവജ്യോത് സിംഗ് സിദ്ദു. ആശിഷ് മിശ്ര അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരായ സാഹചര്യത്തിലാണ് തീരുമാനം. ലഖിംപൂർ ഖേരി കേസിലെ പ്രധാന പ്രതി ആശിഷ് മിശ്രയെ...

നവ്‌ജോത് സിംഗ് സിദ്ദുവിന്റെ രാജി ഹൈക്കമാൻഡ് സ്വീകരിക്കും

ഡെൽഹി: പഞ്ചാബ് കോൺഗ്രസ് അധ്യക്ഷൻ നവ്‌ജോത് സിംഗ് സിദ്ദുവിന്റെ രാജി ഹൈക്കമാൻഡ് സ്വീകരിക്കും. പുതിയ പിസിസി അധ്യക്ഷനെ കണ്ടെത്താൻ ഹൈക്കമാൻഡ് ചർച്ചകൾ തുടങ്ങി. സെപ്റ്റംബർ 28നാണ് സിദ്ദു പഞ്ചാബ് പിസിസി അധ്യക്ഷ സ്‌ഥാനം രാജിവെച്ചത്....

സിദ്ദുവിനെ ചര്‍ച്ചയ്‌ക്ക് ക്ഷണിച്ച് പഞ്ചാബ് മുഖ്യമന്ത്രി; പ്രശ്‌ന പരിഹാരം ലക്ഷ്യം

ന്യൂഡെല്‍ഹി: പഞ്ചാബ് മുന്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ നവ്‌ജ്യോത് സിംഗ് സിദ്ദുവുമായി മുഖ്യമന്ത്രി ചര്‍ച്ച നടത്തുമെന്ന് റിപ്പോര്‍ട്. പ്രശ്‌ന പരിഹാരത്തിനുള്ള ഭാഗമായി മുഖ്യമന്ത്രി ചരണ്‍ജിത് സിംഗ് ചന്നി തന്നെ ചര്‍ച്ചയ്‌ക്ക് വിളിച്ച കാര്യം സിദ്ദു...
- Advertisement -