Tag: Navjot singh sidhu
സിദ്ദുവിന് വേണ്ടി പാകിസ്‌ഥാനിൽ നിന്ന് സന്ദേശം വന്നിരുന്നു; അമരീന്ദർ സിംഗ്
ചണ്ഡീഗഢ്: നവ്‌ജ്യോത് സിംഗ് സിദ്ദുവിനെ സംസ്‌ഥാന മന്ത്രിസഭയിലേക്ക് തിരികെ എടുക്കണമെന്ന് ആവശ്യപ്പെട്ട് പാകിസ്‌ഥാനിൽ നിന്ന് തനിക്ക് സന്ദേശം ലഭിച്ചതായി പഞ്ചാബ് മുൻ മുഖ്യമന്ത്രി ക്യാപ്റ്റൻ അമരീന്ദർ സിംഗ്. അന്നത്തെ പഞ്ചാബ് മുഖ്യമന്ത്രിയായിരുന്ന ക്യാപ്റ്റൻ...
പഞ്ചാബ് മുഖ്യമന്ത്രി സ്‌ഥാനാർഥി: ഹൈക്കമാൻഡ് തീരുമാനിക്കും; സിദ്ദു
ഛണ്ഡീഗഢ്: പഞ്ചാബ് നിയമസഭാ തിരഞ്ഞെടുപ്പിൽ മുഖ്യമന്ത്രി സ്‌ഥാനാർഥി ആരെന്ന് ഹൈക്കമാൻഡ് തീരുമാനിക്കുമെന്ന് പഞ്ചാബ് കോൺഗ്രസ് അധ്യക്ഷൻ നവ്‌ജ്യോത് സിംഗ് സിദ്ദു. മുഖ്യമന്ത്രി സ്‌ഥാനാർഥിയെ കുറിച്ചുള്ള ചോദ്യത്തിന് മാദ്ധ്യമങ്ങൾക്ക് മറുപടി നൽകുകയായിരുന്നു അദ്ദേഹം.
ഓരോ നേതാവിന്റെയും...
പഞ്ചാബിലെ മുഖ്യമന്ത്രി സ്‌ഥാനാര്‍ഥിയെ ജനങ്ങൾ തീരുമാനിക്കും; സിദ്ദു
അമൃത്‌സർ: പഞ്ചാബില്‍ മുഖ്യമന്ത്രി സ്‌ഥാനാര്‍ഥിയെ ജനങ്ങളാണ് തീരുമാനിക്കുകയെന്ന് പഞ്ചാബ് കോണ്‍ഗ്രസ് അധ്യക്ഷന്‍ നവ്‌ജ്യോത് സിംഗ് സിദ്ദു. മുഖ്യമന്ത്രി സ്‌ഥാനാര്‍ഥി ആരാണെന്ന് ഹൈക്കമാന്‍ഡ് ഇനിയും പ്രഖ്യാപിച്ചിട്ടില്ലെന്ന കോണ്‍ഗ്രസ് നേതാവ് സുനില്‍ ജാഗ്ഗറിന്റെ പ്രസ്‌താവനക്ക് മറുപടി...
മതനിന്ദ നടത്തിയാൽ തൂക്കിലേറ്റണം; ആള്‍ക്കൂട്ട കൊലകളെ ന്യായീകരിച്ച് സിദ്ദു
അമൃത്‌സർ: മതനിന്ദാ കേസുകളില്‍ ഉള്‍പ്പെടുന്ന കുറ്റവാളികളെ പൊതു സ്‌ഥലത്തുവെച്ച് തൂക്കിലേറ്റണമെന്ന് പഞ്ചാബ് കോണ്‍ഗ്രസ് അധ്യക്ഷന്‍ നവ്‌ജ്യോത് സിംഗ് സിദ്ദു. രണ്ട് ദിവസത്തിനിടെ രണ്ട് പേരാണ് ആള്‍ക്കൂട്ട ആക്രമണത്തില്‍ സംസ്‌ഥാനത്ത് കൊല്ലപ്പെട്ടത്. ഇതിന് പിന്നാലെയാണ്...
‘അഹങ്കാരിയായ രാജാവ്’; അമരീന്ദർ സിംഗിനെ കടന്നാക്രമിച്ച് നവ്‌ജ്യോത് സിംഗ് സിദ്ദു
ന്യൂഡെൽഹി: സംസ്‌ഥാനത്ത് അടുത്ത വർഷം നടക്കാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ ബിജെപിയുമായി സഖ്യമുണ്ടാക്കിയ പഞ്ചാബ് കോൺഗ്രസ് അധ്യക്ഷനും മുൻ മുഖ്യമന്ത്രിയുമായ ക്യാപ്റ്റൻ അമരീന്ദർ സിംഗിന് എതിരെ വിമർശനവുമായി പഞ്ചാബ് കോൺഗ്രസ് അധ്യക്ഷൻ നവ്‌ജ്യോത് സിംഗ്...
സിദ്ദുവിനെ കോണ്‍ഗ്രസ് അടിച്ചമര്‍ത്തുന്നു; അരവിന്ദ് കെജ്‌രിവാൾ
പഞ്ചാബ്: കോണ്‍ഗ്രസിന് എതിരെ വിമർശനം ഉന്നയിച്ച് ഡെല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍. പൊതുജനങ്ങൾക്ക് വേണ്ടി പ്രവർത്തിക്കുന്ന നവജ്യോത് സിംഗ് സിദ്ദുവിനെ കോണ്‍ഗ്രസ് അടിച്ചമര്‍ത്തുന്നു എന്നാണ് കെജ്‌രിവാളിന്റെ വിമർശനം. പഞ്ചാബിലെ ചരണ്‍ജിത്ത് സിംഗ് ചന്നി...
എജിയുടെ രാജി അംഗീകരിച്ചു; സിദ്ദുവിന്റെ ആവശ്യത്തിന് വഴങ്ങി പഞ്ചാബ് സർക്കാർ
ചണ്ഡീഗഢ്: പിസിസി അധ്യക്ഷൻ നവ്‌ജ്യോത് സിദ്ദുവിന്റെ ആവശ്യത്തിന് വഴങ്ങി പഞ്ചാബ് സർക്കാർ. അഡ്വക്കേറ്റ് ജനറൽ എപിഎസ് ഡിയോളിന്റെ രാജി ചരൺജിത് ഛന്നി സർക്കാർ അംഗീകരിച്ചു. നേരത്തെ പഞ്ചാബ് പിസിസി അധ്യക്ഷ സ്‌ഥാനത്ത് നിന്ന്...
ഹൈക്കമാൻഡ് നിലപാട് കടുപ്പിച്ചു; രാജി പിൻവലിച്ച് സിദ്ദു
ന്യൂഡെൽഹി: പഞ്ചാബ് പിസിസി അധ്യക്ഷ സ്‌ഥാനത്ത് നിന്നുള്ള രാജി നവ്‌ജ്യോത് സിംഗ് സിദ്ദു പിന്‍വലിച്ചു. എന്നും വിശ്വസ്‌തനായ കോണ്‍ഗ്രസ് പ്രവര്‍ത്തകനായി തുടരുമെന്ന് സിദ്ദു പറഞ്ഞു. ഹൈക്കമാൻഡ് നേരത്തെ സിദ്ദുവിന്റെ രാജി അംഗീകരിച്ചിരുന്നില്ല.
ഇതിന് പിന്നാലെ...