Tag: New Born Baby Found Dead
ആശുപത്രി ശുചിമുറിയിൽ നവജാത ശിശുവിന്റെ മൃതദേഹം; മാതാവ് കസ്‌റ്റഡിയിൽ
മലപ്പുറം: നിലമ്പൂർ സ്വകാര്യ ആശുപത്രിയിലെ ശുചിമുറിയിൽ നവജാത ശിശുവിന്റെ മൃതദേഹം കണ്ടെത്തി. ശുചിമുറിയിൽ മാലിന്യം നിക്ഷേപിക്കുന്ന ബക്കറ്റിലാണ് കുഞ്ഞിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. ശുചിമുറിയിൽ പ്രസവിച്ച ഉടൻ മാതാവ് ഉപേക്ഷിച്ചതാണെന്നാണ് സൂചന.
നിലമ്പൂർ അകമ്പാടത്തെ...
ട്രെയിനിൽ ഗർഭസ്‌ഥ ശിശുവിന്റെ മൃതദേഹം; സീറ്റിൽ രക്‌തക്കറ, യാത്രക്കാരെ ചോദ്യം ചെയ്യും
ആലപ്പുഴ: ധൻബാദ്- ആലപ്പുഴ ട്രെയിനിന്റെ ശുചിമുറിയിലെ ചവറ്റുകൊട്ടയിൽ ഗർഭസ്‌ഥ ശിശുവിന്റെ മൃതദേഹം കണ്ടെത്തിയ സംഭവത്തിൽ അന്വേഷണം തുടരുന്നു. ട്രെയിനിന്റെ എസ് 4 കോച്ചിലെ ഒരു സീറ്റിൽ രക്‌തക്കറ കണ്ടെത്തി. ഇത് കുഞ്ഞിന്റേതാണോ എന്നറിയാനായി...
ട്രെയിനിന്റെ ശുചിമുറിയിൽ നവജാത ശിശുവിന്റെ മൃതദേഹം; അന്വേഷണം
ആലപ്പുഴ: ധൻബാദ്- ആലപ്പുഴ ട്രെയിനിന്റെ ശുചിമുറിയിൽ നവജാത ശിശുവിന്റെ മൃതദേഹം കണ്ടെത്തിയ സംഭവത്തിൽ അന്വേഷണം തുടരുന്നു. ട്രെയിനിലെ ശുചിമുറിയിലെ ചവറ്റുകുട്ടയിൽ ഉപേക്ഷിച്ച നിലയിലായിരുന്നു മൃതദേഹം. 17 സെന്റീമീറ്റർ നീളമുള്ള ശിശുവിന്റെ മൃതദേഹമാണ് കണ്ടെത്തിയത്.
ഇന്നലെ...































