Tag: NK Premachandran On Sabarimala Women Entry
അവിശ്വാസികളുടെ ഹരജി എന്തിന് കേൾക്കണം? ശബരിമല യുവതീ പ്രവേശനത്തിൽ സുപ്രീം കോടതി
ന്യൂഡെൽഹി: ശബരിമല യുവതീ പ്രവേശന ഹരജികളിൽ നിർണായക ചോദ്യം ഉന്നയിച്ച് സുപ്രീം കോടതി. അവിശ്വാസികളുടെ ഹരജി കോടതി എന്തിന് കേൾക്കണമെന്നാണ് സുപ്രീം കോടതി ജസ്‌റ്റിസ് ബിവി. നാഗരത്‌ന ചോദ്യം ഉന്നയിച്ചത്.
ശബരിമല ക്ഷേത്രവുമായി ബന്ധമില്ലാത്തതും,...
ശബരിമല യുവതീ പ്രവേശനം; മതപണ്ഡിതർ തീരുമാനം എടുക്കുന്നത് ഉചിതം- സർക്കാർ
ന്യൂഡെൽഹി: ശബരിമല യുവതീ പ്രവേശന വിഷയത്തിൽ സുപ്രീം കോടതിയിൽ സത്യവാങ്മൂലം സമർപ്പിച്ച് സംസ്‌ഥാന സർക്കാർ. മതാചാരങ്ങളുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ മതപണ്ഡിതർ തീരുമാനം എടുക്കുന്നതാണ് ഉചിതമെന്നും മതാചാരം പുറത്തുള്ളവർക്ക് പൊതുതാൽപര്യ ഹരജിയിലൂടെ ചോദ്യം ചെയ്യാനാകില്ലെന്നും...
‘ആചാരം സംരക്ഷിക്കും’; ശബരിമല യുവതീ പ്രവേശനത്തിൽ നിലപാട് മാറ്റാൻ സർക്കാർ
തിരുവനന്തപുരം: ശബരിമല യുവതീ പ്രവേശന വിഷയത്തിൽ നിലപാടിൽ മലക്കം മറിഞ്ഞ് സംസ്‌ഥാന സർക്കാർ. ശബരിമലയിലെ ആചാര സംരക്ഷണത്തെ അനുകൂലിച്ച് സർക്കാർ നാളെ സുപ്രീം കോടതിയിൽ നിലപാട് അറിയിക്കും. ഇന്ന് ചേർന്ന സിപിഎം സംസ്‌ഥാന...
ശബരിമല യുവതീ പ്രവേശനം; മാർച്ച് 14നകം നിലപാട് അറിയിക്കണം, ഹരജികൾ പുതിയ ബെഞ്ചിന്
ന്യൂഡെൽഹി: ശബരിമല യുവതീ പ്രവേശന ഹരജികൾ സുപ്രീം കോടതി പരിഗണിക്കുന്നു. വിഷയത്തിൽ സംസ്‌ഥാന സർക്കാർ അടക്കമുള്ളവർ മാർച്ച് 14നകം നിലപാട് അറിയിക്കണമെന്ന് സുപ്രീം കോടതി വ്യക്‌തമാക്കി. ചീഫ് ജസ്‌റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ മൂന്നംഗ...
ശബരിമല യുവതീ പ്രവേശനം; ഹരജികൾ സുപ്രീം കോടതി തിങ്കളാഴ്‌ച പരിഗണിക്കും
ന്യൂഡെൽഹി: സംസ്‌ഥാനത്ത് ഏറെ വിവാദങ്ങൾക്കും പ്രതിഷേധങ്ങൾക്കും ഇടയാക്കിയ ശബരിമല യുവതീ പ്രവേശന കേസ് വീണ്ടും സുപ്രീം കോടതിയിലേക്ക്. ശബരിമലയിലേക്ക് യുവതികൾക്ക് പ്രവേശനം അനുവദിക്കുന്ന വിധി പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് നൽകിയ ഹരജികൾ സുപ്രീം കോടതി...
‘പൊറോട്ട-ബീഫ് നിലപാടിൽ ഉറച്ചുനിൽക്കുന്നു, സൈബർ ആക്രമണങ്ങളെ ഗൗനിക്കില്ല’
കൊല്ലം: ശബരിമല യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട് നടത്തിയ പരാമർശം വിവാദമായതിന് പിന്നാലെ പ്രതികരണവുമായി ആർഎസ്‌പി നേതാവ് എൻകെ പ്രേമചന്ദ്രൻ എംപി. ശബരിമല യുവതീ പ്രവേശനം വീണ്ടും ചർച്ചയായതിൽ സന്തോഷമുണ്ടെന്നും താൻ നടത്തിയ പ്രസ്‌താവനയിൽ...


































