Thu, Mar 28, 2024
25.8 C
Dubai
Home Tags NV Ramana

Tag: NV Ramana

സുപ്രീം കോടതി ചീഫ് ജസ്‌റ്റിസ്‌; എൻവി രമണ ഇന്ന് ചുമതലയേൽക്കും

ന്യൂഡെൽഹി : സുപ്രീം കോടതി ചീഫ് ജസ്‌റ്റിസായി എൻവി രമണ ഇന്ന് ചുമതലയേൽക്കും. ഇന്ത്യയുടെ 48ആം ചീഫ് ജസ്‌റ്റിസാണ് എൻവി രമണ. രാജ്യത്ത് കോവിഡ് വ്യാപനം രൂക്ഷമായി തുടരുന്ന സാഹചര്യത്തിൽ  നിയന്ത്രണങ്ങളോടെയാണ് സത്യപ്രതിജ്‌ഞ...

ജസ്‌റ്റിസ്‌ എൻവി രമണ അടുത്ത സുപ്രീം കോടതി ചീഫ് ജസ്‌റ്റിസ്‌; ഉത്തരവിറങ്ങി

ന്യൂഡെൽഹി : ഇന്ത്യയുടെ 48ആം സുപ്രീം കോടതി ചീഫ് ജസ്‌റ്റിസായി ജസ്‌റ്റിസ്‌ എൻവി രമണയെ നിയമിച്ചു. ഇത് സംബന്ധിച്ച ഉത്തരവ് രാഷ്‌ട്രപതി രാംനാഥ്‌ കോവിന്ദ് പുറത്തിറക്കി. 2021 ഏപ്രിൽ 24ന് ജസ്‌റ്റിസ് എസ്എ ബോബ്‌ഡെ...

എൻവി രമണ അടുത്ത ചീഫ് ജസ്‌റ്റിസ്; ശുപാർശ രാഷ്‌ട്രപതി അംഗീകരിച്ചു

ന്യൂഡെൽഹി: ഇന്ത്യയിലെ പരമോന്നത നീതിന്യായ കോടതിയുടെ നാൽപത്തിയെട്ടാമത് ചീഫ് ജസ്‌റ്റിസായി ജസ്‌റ്റിസ് എൻവി രമണയെ നിയമിക്കാനുള്ള ശുപാർശ രാഷ്‌ട്രപതി രാംനാഥ് കോവിന്ദ് അംഗീകരിച്ചു. രമണയുടെ പേര് ശുപാർശ ചെയ്‌ത്‌ നിലവിലെ ചീഫ് ജസ്‌റ്റിസ്...

ജസ്‌റ്റിസ് എന്‍വി രമണക്ക് എതിരെയുള്ള പരാതി തള്ളി സുപ്രീംകോടതി

ഡെൽഹി: ജസ്‌റ്റിസ് എന്‍വി രമണക്കെതിരെ ആന്ധ്ര മുഖ്യമന്ത്രി ജഗന്‍മോഹന്‍ റെഡ്ഡി നല്‍കിയ പരാതി സുപ്രീംകോടതി തള്ളി. ആഭ്യന്തര അന്വേഷണത്തിന് ശേഷമാണ് സുപ്രീംകോടതി പരാതി തള്ളിയത്. അന്വേഷണ വിവരങ്ങള്‍ പരസ്യപ്പെടുത്തില്ലെന്നും കോടതി അറിയിച്ചു. ചന്ദ്രബാബു നായിഡുവിന്റെ...

ബോബ്‌ഡെ വിരമിക്കുന്നു; ജസ്‌റ്റിസ് എന്‍വി രമണ അടുത്ത ചീഫ് ജസ്‌റ്റിസ്

ന്യൂഡെല്‍ഹി: ഇന്ത്യയിലെ പരമോന്നത നീതിന്യായ കോടതിയുടെ അടുത്ത ചീഫ് ജസ്‌റ്റിസായി ജസ്‌റ്റിസ് എന്‍വി രമണയുടെ പേര് ചീഫ് ജസ്‌റ്റിസ് എസ്എ ബോബ്‌ഡെ ശുപാര്‍ശ ചെയ്‌തു. എന്‍വി രമണയെ നിര്‍ദേശിച്ചുകൊണ്ട് കേന്ദ്ര സര്‍ക്കാരിന് ബോബ്‌ഡെ...

ജസ്‌റ്റിസ് രമണക്ക് എതിരായ ആരോപണം; ബാര്‍ അസോസിയേഷന്‍ രണ്ട് തട്ടില്‍

ന്യൂഡെല്‍ഹി: മുതിര്‍ന്ന സുപ്രീംകോടതി ജസ്‌റ്റിസ് എന്‍വി രമണക്ക് എതിരായ ആരോപണം ചൂടുപിടിച്ച് കൊണ്ടിരിക്കെ വിഷയത്തില്‍ സുപ്രീംകോടതി ബാര്‍ അസോസിയേഷനില്‍ ഭിന്നത. ആന്ധ്ര മുഖ്യമന്ത്രി ജഗ്‌മോഹൻ റെഡ്ഡിയാണ് ജസ്‌റ്റിസ് രമണക്ക് എതിരെ അഴിമതി ആരോപണം...

സുപ്രീം കോടതി ജഡ്‌ജിക്കെതിരെ ആരോപണങ്ങളുമായി ജഗന്‍ മോഹന്‍

ന്യൂ ഡെല്‍ഹി: സുപ്രീം കോടതി ജഡ്‌ജിയായ ജസ്റ്റിസ് എന്‍.വി. രമണക്കതിരെ ഗുരുതര ആരോപണങ്ങളുമായി ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി ജഗന്‍ മോഹന്‍ റെഡ്‌ഡി. ആരോപണങ്ങളുന്നയിച്ച് ജഗന്‍ മോഹന്‍ സുപ്രീം കോടതി ചീഫ് ജസ്റ്റിസിന് കത്തയച്ചു. 8...
- Advertisement -