Thu, Mar 28, 2024
25.8 C
Dubai
Home Tags Oman_Covid Related News

Tag: Oman_Covid Related News

ഒമാനിൽ പ്രവാസികൾക്ക് അസ്‌ട്രാസെനക്ക വാക്‌സിൻ നൽകിത്തുടങ്ങി

മസ്‌ക്കറ്റ്: ഒമാനിൽ പ്രവാസികൾക്ക് ചൊവ്വാഴ്‌ച മുതൽ അസ്‌ട്രാസെനക്ക വാക്‌സിൻ (കോവിഷീൽഡ്‌) നൽകി തുടങ്ങിയതായി ആരോഗ്യമന്ത്രാലയം അറിയിച്ചു. ആദ്യ ഡോസ് ആണ് നൽകുന്നത്. മുൻകൂട്ടി രജിസ്‌റ്റർ ചെയ്‌തവർക്ക് മാത്രമാണ് വാക്‌സിൻ ലഭിക്കുക. തരാസുദ് പ്‌ളസ്‌...

കോവിഡ് രോഗികളുടെ എണ്ണം കുറയുന്നു; നന്ദി അറിയിച്ച് ഒമാൻ ആരോഗ്യമന്ത്രി

മസ്‌ക്കറ്റ്: ഒമാനിൽ കോവിഡ് രോഗികളുടെ എണ്ണം കുറയുന്നു. വ്യാഴാഴ്‌ചത്തെ കണക്കുകൾ പ്രകാരം 40 പേർക്ക് മാത്രമാണ് രാജ്യത്ത് പുതുതായി രോഗം സ്‌ഥിരീകരിച്ചിരിക്കുന്നത്. മഹാവ്യാധിയുടെ കാര്യത്തിൽ ആശ്വസിക്കാവുന്ന നിലയിലെത്തിയെന്നാണ് തുടർച്ചയായുള്ള ഈ കണക്കുകൾ സൂചിപ്പിക്കുന്നതെന്ന്...

ഒമാനിൽ തുടർച്ചയായ രണ്ടാം ദിവസവും കോവിഡ് കേസുകൾ ആയിരം കടന്നു

മസ്‌ക്കറ്റ്: ഒമാനിൽ തുടർച്ചയായ രണ്ടാം ദിവസവും കോവിഡ് കേസുകൾ ആയിരം കടന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 1,047 പേർക്ക് കൂടി കോവിഡ് സ്‌ഥിരീകരിച്ചതായി ആരോഗ്യ മന്ത്രാലയത്തിന്റെ അറിയിപ്പിൽ പറയുന്നു. രാജ്യത്ത് കോവിഡ്...

കോവിഡ്; ഒമാനിൽ ക്രൈസ്‌തവ ദേവാലയങ്ങളും അമ്പലങ്ങളും അടച്ചു

മസ്‌കറ്റ്: കോവിഡ് വ്യാപനം കൂട്ടുന്ന സാഹചര്യത്തിൽ ഒമാനിലെ ക്രൈസ്‌തവ ദേവാലയങ്ങളും അമ്പലങ്ങളും അടച്ചതായി അധികൃതർ. ഔഖാഫ് മതകാര്യ മന്ത്രാലയത്തിന്റെ നിർദേശപ്രകാരമാണ് നടപടി. ഇനിയൊരറിയിപ്പ് ഉണ്ടാകുന്നതുവരെ അടച്ചിടൽ തുടരുമെന്നും അധികൃതർ അറിയിച്ചു. കോവിഡ് സാഹചര്യം കണക്കിലെടുത്ത്...

കുട്ടികള്‍ക്കും ഏഴ് ദിവസത്തെ ക്വാറന്റെയ്ൻ നിര്‍ബന്ധം; ഒമാന്‍

മസ്‍കറ്റ്: ഒമാനിലെത്തുന്ന 18 വയസില്‍ താഴെ പ്രായമുള്ള കുട്ടികള്‍ക്കും ഏഴ് ദിവസത്തെ ഇന്‍സ്‌റ്റിറ്റ്യൂഷണല്‍ ക്വാറന്റെയ്ൻ നിര്‍ബന്ധമാക്കി. യാത്രാ നിബന്ധനകള്‍ സംബന്ധിച്ച്  ശനിയാഴ്‍ച അധികൃതര്‍ പുറത്തിറക്കിയ അറിയിപ്പിലാണ് ഇക്കാര്യം വ്യക്‌തമാക്കിയത്. കുടുംബത്തോടൊപ്പം കുട്ടികളും ഏഴ് ദിവസത്തെ...

കോവിഡ് നിര്‍ദേശ ലംഘനം; ഒമാനില്‍ പ്രവാസികള്‍ ഉള്‍പ്പടെ 42 പേര്‍ക്കെതിരെ നടപടി

മസ്‌ക്കറ്റ് : കോവിഡ് വ്യാപനം നിയന്ത്രിക്കുന്നതിനായി ഏര്‍പ്പെടുത്തിയ സുപ്രീം കമ്മിറ്റി നിര്‍ദേശങ്ങള്‍ ലംഘിച്ചതിന് ഒമാനില്‍ 40 ഓളം പേര്‍ക്കെതിരെ നടപടി സ്വീകരിച്ചു. പ്രവാസികളും, സ്വദേശികളും ഉള്‍പ്പടെയുള്ള 42 പേര്‍ക്കെതിരെയാണ് നടപടി. ഇവരുടെ പേര്...
- Advertisement -