Fri, Mar 29, 2024
26 C
Dubai
Home Tags Operation Tamara

Tag: Operation Tamara

മഹാരാഷ്‌ട്രയിൽ പ്രതിപക്ഷ നേതാവായി അജിത് പവാർ

മുംബൈ: മുൻ ഉപമുഖ്യമന്ത്രിയും മുതിർന്ന എൻസിപി നേതാവുമായ അജിത് പവാർ മഹാരാഷ്‌ട്ര നിയമസഭയിലെ പ്രതിപക്ഷ നേതാവാകും. എൻസിപി നിയമസഭാ കക്ഷി നേതാവ് ജയന്ത് പാട്ടീലാണ് പ്രതിപക്ഷ നേതൃസ്‌ഥാനത്തേക്ക് അജിത്തിനെ നാമനിർദ്ദേശം ചെയ്‌തത്‌. 288...

ഭൂരിപക്ഷം തെളിയിച്ച് ഷിൻഡെ; 164 പേരുടെ പിന്തുണ, വീണ്ടും കൂറുമാറ്റം

മുംബൈ: മഹാരാഷ്‌ട്രയിൽ ഭൂരിപക്ഷം തെളിയിച്ച് ഏക്‌നാഥ്‌ ഷിൻഡെ. രാവിലെ 11ന് സഭ സമ്മേളിച്ചതിന് പിന്നാലെ തന്നെ വോട്ടെടുപ്പ് നടക്കുകയായിരുന്നു. 164 പേരുടെ പിന്തുണയാണ് ഷിൻഡെക്ക് ലഭിച്ചത്. കോൺഗ്രസ് എംഎൽഎമാരായ അശോക് ചവാർ, വിജയ്...

എനിക്കും ഓഫർ ലഭിച്ചിരുന്നു; സഞ്‌ജയ് റാവത്ത്

മുംബൈ: മഹാരാഷ്‌ട്രയിലെ രാഷ്‌ട്രീയ സാഹചര്യങ്ങൾക്കിടയിൽ, ഗുവാഹത്തിയിലെ വിമത ഗ്രൂപ്പിൽ ചേരാൻ തനിക്കും വാഗ്‌ദാനം ലഭിച്ചിരുന്നുവെന്ന് ശിവസേന നേതാവ് സഞ്‌ജയ് റാവത്ത് എംപി. എന്നാൽ താൻ ബാലാസാഹെബ് താക്കറെയുടെ പിൻഗാമിയായതു കൊണ്ട് നിരസിച്ചെന്നും റാവത്ത്...

അമിത് ഷാ വാക്ക് പാലിച്ചിരുന്നെങ്കിൽ…; ഉദ്ധവ് താക്കറെ

മുംബൈ: മഹാരാഷ്‌ട്ര മുഖ്യമന്ത്രി സ്‌ഥാനത്ത് നിന്ന് പുറത്തായതിന് ശേഷം നടത്തിയ ആദ്യ പ്രസ്‌താവനയിൽ ഉദ്ധവ് താക്കറെ ഇന്ന് ശിവസേന വിമതൻ ഏകനാഥ് ഷിൻഡെയുമായി ചേർന്ന് പുതിയ സർക്കാർ രൂപീകരിച്ച ബിജെപിയെ പരിഹസിച്ചു. "ബിജെപി...

മഹാരാഷ്‌ട്രയിൽ മന്ത്രിസഭാ രൂപവൽകരണം; നീക്കങ്ങൾ ഊർജിതമാക്കി ബിജെപി

മുംബൈ: മഹാരാഷ്‌ട്രയിൽ ഉദ്ധവ് താക്കറെ രാജിവെച്ചതോടെ ശിവസേന വിമത എംഎൽഎമാരെ ഒപ്പം ചേർത്ത് മന്ത്രിസഭാ രൂപവൽകരണത്തിനൊരുങ്ങി ബിജെപി. പ്രതിപക്ഷ നേതാവ് ദേവേന്ദ്ര ഫഡ്‌നവസിന്റെ നേതൃത്വത്തിൽ ഊർജിതമായ നീക്കങ്ങളാണ് നടക്കുന്നത്. ബുധനാഴ്‌ച വൈകുന്നേരം ഗവർണറെ...

മഹാരാഷ്‌ട്രയിൽ നാളെ വിശ്വാസ വോട്ടെടുപ്പ്; സുപ്രീം കോടതി അനുമതി നൽകി

ന്യൂഡെൽഹി: മഹാരാഷ്‌ട്രയിൽ നാളെ വിശ്വാസവോട്ടെടുപ്പ് നടത്താൻ സുപ്രീം കോടതി അനുമതി നൽകി. ശിവസേന നൽകിയ ഹരജി സുപ്രീം കോടതി തള്ളി. വിശ്വാസ വോട്ടെടുപ്പിന്റെ ഫലം സുപ്രീം കോടതി വിധിയെ സ്വാധീനിക്കുമെന്ന് സുപ്രീം കോടതി...

ഗുവാഹത്തിയിലെ ഹോട്ടലിൽ നിന്ന് ശിവസേന വിമതർ ഗോവയിലേക്ക്

ഗുവാഹത്തി: ശിവസേന എംഎൽഎമാർ ഗുവാഹത്തിയിലെ ഹോട്ടലിൽ നിന്ന് ഗോവയിലേക്ക് പുറപ്പെട്ടു. ചാർട്ടേഡ് ഫ്‌ളൈറ്റിലാണ് എംഎൽഎമാർ ഗോവയിലേക്ക് പോകുന്നത്. ഉദ്ധവ് താക്കറെയുടെ നേതൃത്വത്തിലുള്ള മഹാ വികാസ് അഘാഡി സർക്കാർ വിശ്വാസവോട്ടെടുപ്പ് തേടുന്ന സാഹചര്യത്തിൽ നാളെ...

വിശ്വാസവോട്ട് നാളെ; സുപ്രീം കോടതിയെ സമീപിച്ച് ഉദ്ധവ് സർക്കാർ

ന്യൂഡെൽഹി: ഭരണപ്രതിസന്ധി തുടരുന്ന മഹാരാഷ്‌ട്രയിൽ നിയമപോരാട്ടത്തിന് തുടക്കം. നിയമസഭയിൽ നാളെ ഭൂരിപക്ഷം തെളിയിക്കണമെന്നാണ് ഗവർണർ ആവശ്യപ്പെട്ടിരിക്കുന്നത്. ഇതിനെതിരെ ഉദ്ധവ് താക്കറെ വിഭാഗം സുപ്രീം കോടതിയിൽ ഹരജി സമർപ്പിച്ചു. ഇന്ന് വൈകിട്ട് അഞ്ച് മണിക്ക്...
- Advertisement -