Tue, Apr 23, 2024
37.8 C
Dubai
Home Tags Pension scheme

Tag: pension scheme

ക്ഷേമപെൻഷൻ; വരുമാന സർട്ടിഫിക്കറ്റ് നൽകേണ്ട അവസാന തീയതി ഇന്ന്

തിരുവനന്തപുരം: സാമൂഹ്യസുരക്ഷാ പെൻഷൻ ലഭിക്കാൻ വരുമാന സർട്ടിഫിക്കറ്റ് നൽകേണ്ട അവസാന തീയതി ഇന്ന്. പത്ത് ലക്ഷത്തോളം പേരാണ് സർട്ടിഫിക്കറ്റ് സമർപ്പിക്കാൻ ബാക്കിയുള്ളതെന്നാണ് കണക്ക്. ഇന്നും സർട്ടിഫിക്കറ്റ് സമർപ്പിച്ചില്ലെങ്കിൽ ഇവർ ഗുണഭോക്‌തൃ പട്ടികയിൽ നിന്ന്...

സാമൂഹിക സുരക്ഷാ പെൻഷൻ; വരുമാനം കൂടിയവരെ ഒഴിവാക്കും- 5 ലക്ഷം പേർ പുറത്തായേക്കും

തിരുവനന്തപുരം: വരുമാനം കൂടിയവരെ സാമൂഹിക സുരക്ഷാ പെൻഷനിൽ നിന്ന് ഒഴിവാക്കാൻ ധനവകുപ്പിന്റെ കർശന നിർദ്ദേശം. ഇത് സംബന്ധിച്ച് പഞ്ചായത്ത് ഡയറക്‌ടർക്കും നഗരകാര്യ ഡയറക്‌ടർക്കും ധനവകുപ്പ് നിർദ്ദേശം നൽകി. ഒരുലക്ഷം രൂപയിലേറെ കുടുംബ വരുമാനം...

വിഷു, ഈസ്‌റ്റർ എന്നിവ പ്രമാണിച്ച് 2 മാസത്തെ ക്ഷേമ പെൻഷൻ ഒരുമിച്ച് നൽകും

തിരുവനന്തപുരം: വിഷു, ഈസ്‌റ്റർ എന്നിവ പ്രമാണിച്ച് രണ്ട് മാസത്തെ ക്ഷേമ പെന്‍ഷന്‍ തുകയായ 3200 രൂപ ഒരുമിച്ച് നൽകുമെന്ന് ധനമന്ത്രി കെഎൻ ബാല​ഗോപാൽ. 2022 മാര്‍ച്ച്, ഏപ്രില്‍ മാസങ്ങളിലെ സാമൂഹ്യ സുരക്ഷാ-ക്ഷേമനിധി ബോര്‍ഡ്...

ഉയർന്ന പിഎഫ് പെൻഷൻ പ്രായോഗികമല്ല; സ്‌റ്റേ ആവശ്യപ്പെട്ട് കേന്ദ്രം സുപ്രീം കോടതിയിൽ

ന്യൂഡെൽഹി: ഇപിഎഫ് (Employees' Provident Fund) അംഗങ്ങൾക്ക് ശമ്പളത്തിന് ആനുപാതികമായി പെൻഷൻ ഉറപ്പുവരുത്തുന്ന കേരള ഹൈക്കോടതിയുടെ വിധി റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്രസർക്കാർ സുപ്രീംകോടതിയിൽ. 21 മാസത്തിന് ശേഷം കേസ് നാളെ പരിഗണിക്കാനിരിക്കെയാണ് കേന്ദ്രം...

കാത്ത് നിൽക്കരുത്; വിരമിക്കുന്നതിന് ഒരു വർഷം മുമ്പ് പെൻഷന് അപേക്ഷിക്കണം

തിരുവനന്തപുരം: സർക്കാർ ജീവനക്കാർ വിരമിക്കുന്നതിന് ഒരു വർഷം മുമ്പ് പെൻഷന് അപേക്ഷിക്കണമെന്ന് ഉത്തരവ്. നേരത്തെ ആറ് മാസം മുമ്പ് അപേക്ഷിക്കണമെന്നായിരുന്നു. ഭാവിയിലെ ശമ്പള പരിഷ്‌കരണം കാത്ത് നിൽക്കാതെ കൃത്യസമയത്ത് തന്നെ അപേക്ഷകൾ സമർപ്പിക്കണമെന്ന്...

പെന്‍ഷന്‍ പദ്ധതി നിലവില്‍ വന്നു

മാഹി: വ്യാപാരികള്‍, കടയുടമകള്‍, തെരുവോര കച്ചവടക്കാര്‍ തുടങ്ങി വിവിധ മേഖലകളിലെ അസംഘടിത തൊഴിലാളികള്‍ക്ക് കേന്ദ്രത്തിന്റെ കോണ്‍ട്രിബ്യൂട്ടറി പെന്‍ഷന്‍ (എപിഎസ് പെന്‍ഷന്‍ പദ്ധതി) നിലവില്‍ വന്നു. 60 വയസു കഴിഞ്ഞാല്‍ കുറഞ്ഞത് 3000 രൂപ...
- Advertisement -