Wed, Apr 24, 2024
30.2 C
Dubai
Home Tags Pfizer

Tag: Pfizer

ഫൈസർ മേധാവികളുമായി കൂടിക്കാഴ്‌ച നടത്തി മുഖ്യമന്ത്രി; കേരളത്തിൽ ശാഖ തുടങ്ങാൻ പ്രാരംഭ ചർച്ച

തിരുവനന്തപുരം: അമേരിക്കയിലെ പ്രമുഖ ഫാർമസ്യൂട്ടിക്കൽ കമ്പനിയായ ഫൈസറിന്റെ മേധാവികളുമായി കൂടിക്കാഴ്‌ച നടത്തി മുഖ്യമന്ത്രി പിണറായി വിജയൻ. ലോക കേരളസഭാ സമ്മേളനം നടക്കുന്ന ന്യൂയോർക്കിലെ മാരിയറ്റ് മർക്വേ ഹോട്ടലിൽ വെച്ചായിരുന്നു കൂടിക്കാഴ്‌ച. ഫൈസർ സീനിയർ...

‘വാക്‌സിൻ’ പ്രതിരോധം ആശങ്കയിൽ; ദീർഘ ഫലപ്രാപ്‌തി ചോദ്യചിഹ്‌നം

ലണ്ടൻ: അസ്ട്രാസെനക (കോവിഷീൽഡ്), ഫൈസർ വാക്‌സിനുകൾ കോവിഡിനെതിരെ ദീർഘകാല പ്രതിരോധ ശേഷി നൽകാനുള്ള സാധ്യതയെ ചോദ്യം ചെയ്യുന്ന പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത് ലാൻസെറ്റ് മെഡിക്കൽ ജേണലാണ്. യൂണിവേഴ്‌സിറ്റി കോളേജ് ലണ്ടൻ (യു‌സി‌എൽ) ഇൻസ്‌റ്റിറ്റ്യൂട്ട് ഓഫ് ഹെൽത്ത്...

ഫൈസർ അടിയന്തര ഉപയോഗ അനുമതി തേടിയിട്ടില്ല; ഡിസിജിഐ

ന്യൂഡെൽഹി: വാക്‌സിന്റെ അടിയന്തര ഉപയോ​ഗ അനുമതിക്കായി ഫൈസർ അപേക്ഷ സമർപ്പിച്ചിട്ടില്ലെന്ന് ഡിസിജിഐ. ഇതിനായി അപേക്ഷ നൽകണമെന്ന് ഡിസിജിഐ ഫൈസറിനോട് ആവശ്യപ്പെട്ടു. ഇക്കാര്യം ആവശ്യപ്പെട്ട് ഫൈസറിന് രണ്ടു തവണ കത്തയച്ചെന്നും ഡിസിജിഐ അറിയിച്ചു. ഡെൽറ്റ വകഭേദത്തെ...

ഫൈസർ; ഇന്ത്യയിൽ അടിയന്തിര അനുമതിക്കുള്ള നടപടികൾ അവസാന ഘട്ടത്തിലെന്ന് സിഇഒ

വാഷിങ്ടൺ: ഫൈസറിന്റെ കോവിഡ് വാക്‌സിന് ഇന്ത്യയിൽ അനുമതി ലഭിക്കുന്നതിനുള്ള നടപടിക്രമങ്ങൾ അവസാന ഘട്ടത്തിലാണെന്ന് സിഇഒ ആൽബർട് ബോർള. ഇന്ത്യ അടക്കമുള്ള ഇടത്തരം-താഴ്ന്ന വരുമാനമുള്ള രാജ്യങ്ങൾക്ക് ഈ വർഷം 100 കോടി ഡോസ് വാക്‌സിൻ...

ബി1.617 വകഭേദത്തിന് എതിരെ ഫലപ്രദമെന്ന് ഫൈസർ; അടിയന്തിര ഉപയോഗത്തിനുള്ള അനുമതി തേടി

ന്യൂഡെൽഹി: രാജ്യത്ത് ആശങ്ക വർധിപ്പിച്ച് പടരുന്ന കൊറോണ വൈറസിന്റെ ബി1.617 വകഭേദത്തെ പ്രതിരോധിക്കാൻ കഴിയുമെന്ന് കേന്ദ്രത്തോട് വാക്‌സിൻ നിർമാതാക്കളായ ഫൈസർ. വാക്‌സിന് അടിയന്തിര ഉപയോഗത്തിനുള്ള അനുമതി നൽകണമെന്ന് ആവശ്യപ്പെട്ട് നിർമാതാക്കൾ കേന്ദ്ര സർക്കാരിനെ...

അഞ്ഞൂറ് കോടിയുടെ കോവിഡ് മരുന്ന് ഇന്ത്യക്ക് നൽകുമെന്ന് ഫൈസർ

ഡെൽഹി: അഞ്ഞൂറ് കോടി രൂപ വിലയുള്ള കോവിഡ് മരുന്ന് ഇന്ത്യക്ക് നൽകുമെന്ന് ഫൈസർ അറിയിച്ചു. ഫൈസർ തന്നെ ഉൽപാദിപ്പിക്കുന്ന മരുന്ന് ആണ് ഇന്ത്യയിലേക്ക് കയറ്റി അയക്കുന്നത്. രാജ്യത്തെ കോവിഡ് ട്രീറ്റ്‌മെന്റ് പ്രോട്ടോക്കോൾ അംഗീകരിച്ച...

ഇന്ത്യയിൽ കോവിഡ് വാക്‌സിന്റെ അടിയന്തിര ഉപയോഗത്തിനുള്ള അപേക്ഷ ഫൈസർ പിൻവലിച്ചു

ന്യൂഡെൽഹി: ഇന്ത്യയിൽ കോവിഡ് വാക്‌സിന്റെ അടിയന്തിര ഉപയോഗത്തിന് അനുമതി തേടി ഫൈസർ സമർപ്പിച്ച അപേക്ഷ പിൻവലിച്ചു. രാജ്യത്തെ ഡ്രഗ്‌സ് റഗുലേറ്ററുമായി നടത്തിയ കൂടികാഴ്‌ചക്ക് ശേഷമാണ് അപേക്ഷ പിൻവലിക്കാനുള്ള തീരുമാനമെന്ന് കമ്പനി അറിയിച്ചു. കോവിഡ് വാക്‌സിന്റെ...

വാക്‌സിൻ എത്തിയില്ല; ഫൈസറിന് എതിരെ നിയമനടപടിക്ക് ഒരുങ്ങി ഇറ്റലി

റോം: കരാർ അനുസരിച്ച് വാക്‌സിൻ നൽകാത്തതിൽ അതൃപ്‌തരായി യുഎസ് മരുന്ന് കമ്പനിയായ ഫൈസറിനെതിരെ നിയമനടപടിക്ക് ഒരുങ്ങി ഇറ്റലി. മുൻകൂട്ടി ഓർഡർ ചെയ്‌ത വാക്‌സിൻ എത്തിക്കുന്നതിലുണ്ടായ കാലതാമസമാണ് ഇറ്റലിയെ ഫൈസറിനെതിരെ നിയമനടപടി സ്വീകരിക്കുന്നതിലേക്ക് നയിച്ചത്. സിവിൽ-ക്രിമിനൽ...
- Advertisement -