Sat, May 4, 2024
26.3 C
Dubai
Home Tags Pfizer

Tag: Pfizer

അടിയന്തര ഉപയോഗത്തിന് ഫൈസർ; ലോകാരോഗ്യ സംഘടനയുടെ അനുമതി നേടിയ ആദ്യ വാക്‌സിൻ

ജനീവ: അടിയന്തര ഉപയോഗത്തിന് ലോകാരോഗ്യ സംഘടനയുടെ ഔദ്യോഗിക അനുമതി നേടി ഫൈസർ-ബയേൺടെക് വാക്‌സിൻ. ലോകാരോഗ്യ സംഘടന ഇക്കാര്യം ഔദ്യോഗികമായി വ്യക്‌തമാക്കി. ഇതോടെ ലോകാരോഗ്യ സംഘടന അടിയന്തര ഘട്ടത്തിലെ ഉപയോഗത്തിന് അനുമതി നൽകുന്ന ആദ്യ...

യുഎസിൽ ഫൈസർ വാക്‌സിൻ വിതരണം നാളെ ആരംഭിക്കും

വാഷിംഗ്‌ടൺ: യുഎസിൽ ഫൈസര്‍ കോവിഡ് പ്രതിരോധ വാക്‌സിന്‍ വിതരണം നാളെ ആരംഭിക്കും. വാക്‌സിന്റെ 30 ലക്ഷം ഡോസാണ് എല്ലാ സംസ്‌ഥാനങ്ങളിലേക്കും വിതരണത്തിന് തയ്യാറായിരിക്കുന്നത്. കഴിഞ്ഞ ദിവസമാണ് അമേരിക്ക വാക്‌സിന്റെ അടിന്തര ഉപയോഗത്തിന് അനുമതി...

ഫൈസർ വാക്‌സിൻ സുരക്ഷിതമെന്ന് യുഎസ് ഏജൻസി

വാഷിങ്ടൺ: കോവിഡിന് എതിരായ ഫൈസർ വാക്‌സിൻ സുരക്ഷിതമെന്ന് യുഎസ് ഫുഡ് ആൻഡ് ഡ്രഗ് അഡ്‌മിനിസ്ട്രേഷൻ അറിയിച്ചു. വാക്‌സിന് സുരക്ഷാപരമായ ആശങ്കകൾ ഒന്നുമില്ലെന്ന് ഏജൻസി വ്യക്‌തമാക്കി. 38,000 പേരിൽ നടത്തിയ പരീക്ഷണങ്ങൾക്ക് ഒടുവിലാണ് ഏജൻസിയുടെ...

പ്രതീക്ഷകൾ വാനോളം; ഇന്ത്യയിൽ അടിയന്തിര ഉപയോഗത്തിന് അനുമതി തേടി ഫൈസർ

ന്യൂഡെൽഹി: ലോകം ഉറ്റുനോക്കുന്ന ഫൈസർ വാക്‌സിൻ ഇന്ത്യയിൽ അടിയന്തിരമായി ഉപയോഗിക്കാൻ കമ്പനി അനുമതി തേടി. നേരത്തെ നടന്ന അവസാനഘട്ട പരീക്ഷണത്തിൽ വാക്‌സിൻ 95 ശതമാനം ഫലപ്രദമാണെന്ന് കമ്പനി അവകാശപ്പെട്ടിരുന്നു. ഇന്ത്യയിൽ വാക്‌സിൻ വിതരണം ചെയ്യുന്നതിന്...

ഫൈസർ വാക്‌സിന് ബ്രിട്ടന്റെ അനുമതി; ഉടൻ പുറത്തിറങ്ങും

ലണ്ടൻ: കോവിഡ് പ്രതിരോധത്തിലെ നിർണായക നാഴികക്കല്ലായ വാക്‌സിൻ ഉപയോഗത്തിൽ പുതിയ തീരുമാനവുമായി ബ്രിട്ടൻ. ഫൈസർ- ബയോഎൻടെക് വാക്‌സിന് അനുമതി നൽകുന്ന ആദ്യ രാജ്യമായി ബ്രിട്ടൻ. കോവിഡ് വൈറസിന് എതിരെ 95 ശതമാനം ഫലപ്രദമായ...

ഫൈസർ കോവിഡ് വാക്‌സിൻ രാജ്യത്ത് എത്തിക്കാനുള്ള ശ്രമവുമായി ആരോഗ്യ മന്ത്രാലയം

ന്യൂഡെൽഹി: അമേരിക്കൻ മരുന്ന് കമ്പനിയായ ഫൈസറിന്റെ കൊവിഡ് വാക്‌സിൻ ഇന്ത്യയിൽ വിതരണത്തിനെത്തിക്കാനുള്ള ശ്രമം കേന്ദ്ര സർക്കാർ ആരംഭിച്ചതായി സൂചന. വാക്‌സിന്റെ മൂന്നാംഘട്ട പരീക്ഷണം 90 ശതമാനത്തിന് മുകളിൽ വിജയകരമായിരുന്നെന്ന റിപ്പോർട്ട് കഴിഞ്ഞ ദിവസമാണ്...

കോവിഡ് വാക്‌സിൻ 90 ശതമാനം ഫലപ്രദം; ഉടൻ അനുമതി തേടുമെന്ന് ഫൈസർ 

പാരിസ്: കോവിഡ് വാക്‌സിൻ 90 ശതമാനം ഫലപ്രദമാണെന്ന് വ്യക്‌തമായതായി വാക്‌സിൻ നിർമാതാക്കളായ അമേരിക്കൻ കമ്പനി ഫൈസർ. ജർമ്മൻ മരുന്ന് കമ്പനിയായ ബയേൺടെക്കുമായി ചേർന്നാണ് ഫൈസർ വാക്‌സിൻ വികസിപ്പിക്കുന്നത്. വാക്‌സിന്റെ മൂന്നാംഘട്ട പരീക്ഷണത്തിൽ 90...

കോവിഡ് വാക്‌സിന്‍ ഈ വര്‍ഷം തന്നെ നല്‍കാന്‍ കഴിയും; ഫിസര്‍

ന്യൂയോര്‍ക്ക്: കോവിഡ് വാക്‌സിന്‍ 2020ല്‍ തന്നെ നല്‍കുമെന്ന ശുഭാപ്‍തി വിശ്വാസം പ്രകടിപ്പിച്ച് ഫാര്‍മ ഭീമന്‍മാരായ ഫിസര്‍. ക്‌ളിനിക്കല്‍ പരിശോധന തുടരുകയും വാക്‌സിന് അനുമതി ലഭിക്കുകയും ചെയ്‌താല്‍ ഈ വര്‍ഷം തന്നെ യുഎസില്‍ 40...
- Advertisement -