Sat, May 4, 2024
34 C
Dubai
Home Tags Pocso case defendant hanged

Tag: pocso case defendant hanged

പരാതി നൽകിയതിൽ വൈരാഗ്യം; പെൺകുട്ടിയെ വെട്ടി പരിക്കേൽപ്പിച്ച പ്രതി തൂങ്ങിമരിച്ചു

കൊച്ചി: എറണാകുളം കൂത്താട്ടുകുളത്ത് പെൺകുട്ടിയെ വെട്ടി പരിക്കേൽപ്പിച്ച പ്രതി തൂങ്ങിമരിച്ചു. കൂത്താട്ടുകുളം ഇലഞ്ഞിയിൽ ആണ് സംഭവം. പെൺകുട്ടിയുടെ പിതൃ സഹോദരൻ ആണ് തൂങ്ങി മരിച്ചത്. ഇന്ന് ഉച്ചയോടെയാണ് സംഭവം. പ്രതിയെ കണ്ടെത്താൻ പരിശോധന നടത്തുന്നതിനിടെ ആണ്...

18ൽ താഴെയുള്ളവരുടെ ലൈംഗിക ബന്ധം; പുതിയ നിരീക്ഷണവുമായി ഹൈക്കോടതി

മുംബൈ: 18ൽ താഴെയുള്ളവരുടെ പരസ്‌പര സമ്മതപ്രകാരമുള്ള ശാരീരിക ബന്ധം തർക്കവിഷയമായി തുടരുന്നുവെന്ന് ബോംബെ ഹൈക്കോടതി. 19കാരൻ 15കാരിയെ പീഡിപ്പിച്ച കേസിന്റെ വാദത്തിനിടയിലാണ് നിയമരംഗത്ത് നിരവധി ചർച്ചകൾക്ക് വഴിവെക്കുന്ന സുപ്രധാന നിരീക്ഷണം. "18 വയസിൽ താഴെയുള്ളവരെ...

പോക്‌സോ കേസ് പ്രതി ആത്‍മഹത്യ ചെയ്‌തു

കൊല്ലം: പോക്‌സോ കേസിൽ  റിമാൻഡിൽ കഴിഞ്ഞിരുന്ന പ്രതി  തൂങ്ങിമരിച്ചു. പത്തു വയസുകാരിയായ മകളെ പീഡിപ്പിച്ച കേസിൽ അറസ്‌റ്റിലായ അഞ്ചൽ സ്വദേശിയാണ് ആത്‍മഹത്യ ചെയ്‌തത്. കൊല്ലം ഡോക്‌ടർ നായേഴ്‌സ് ഹോസ്‌പിറ്റലിലെ കോവിഡ് നിരീക്ഷണ കേന്ദ്രത്തിൽ...
- Advertisement -