Tag: Pravasilokam_Kuwait
കുവൈറ്റ്; ജനുവരി 1 വരെ അന്താരാഷ്‌ട്ര വിമാന സര്‍വീസുകള്‍ക്ക് വിലക്ക്
കുവൈറ്റ് : ജനിതക മാറ്റം സംഭവിച്ച പുതിയ തരം കോവിഡ് വൈസറിന്റെ വ്യാപനം കണക്കിലെടുത്ത് അന്താരാഷ്‌ട്ര വിമാന സര്‍വീസുകള്‍ക്ക് താല്‍ക്കാലിക വിലക്ക് ഏര്‍പ്പെടുത്തി കുവൈറ്റ്. ഇന്ന് രാത്രി 11 മണി മുതല്‍ ജനുവരി ഒന്നാം...
ആശ്രിത വിസ പുതുക്കുന്നത് ഇനിമുതൽ ഒരു വർഷത്തേക്ക് മാത്രം
കുവൈറ്റ് സിറ്റി: കുടുംബ ആശ്രിത വിസയിൽ ഉള്ളവർക്ക് ഇനി മുതൽ വിസ പുതുക്കി നൽകുന്നത് ഒരു വർഷത്തേക്ക് മാത്രമാക്കാൻ കുവൈറ്റ് ആലോചിക്കുന്നു. ഇക്കാര്യത്തിൽ ആഭ്യന്തര മന്ത്രാലയം നീക്കങ്ങൾ ആരംഭിച്ചതായി പ്രാദേശിക ദിനപത്രം റിപ്പോർട്ട്...
കോവിഡ് വാക്‌സിന്‍ സ്വീകരിക്കാന്‍ കുവൈറ്റില്‍ 46 ശതമാനം പേര്‍ക്കും ആശങ്ക; സര്‍വേ ഫലം
കുവൈറ്റ് : കോവിഡ് വാക്‌സിന്‍ സ്വീകരിക്കുന്നതുമായി ബന്ധപ്പെട്ട് കുവൈറ്റില്‍ നടത്തിയ സര്‍വേയില്‍ 46 ശതമാനം ആളുകള്‍ക്കും ആശങ്ക നിലനില്‍ക്കുന്നുണ്ടെന്ന് റിപ്പോര്‍ട്ടുകള്‍. കുവൈറ്റില്‍ അല്‍ ഖബസ് ദിനപത്രമാണ് സര്‍വേ സംഘടിപ്പിച്ചത്. സര്‍വേയില്‍ കോവിഡ് വാക്‌സിന്‍...
കുവൈറ്റിൽ ആരോഗ്യമന്ത്രാലയ ജീവനക്കാര്‍ക്കും ബന്ധുക്കള്‍ക്കും നേരിട്ട് പ്രവേശിക്കാന്‍ അനുമതി
കുവൈറ്റ് : ഇന്ത്യ ഉള്‍പ്പടെയുള്ള 34 രാജ്യങ്ങളില്‍ നിന്നും നേരിട്ട് രാജ്യത്തെത്തുന്നതിന് ഏര്‍പ്പെടുത്തിയിരിക്കുന്ന നിയന്ത്രണങ്ങളില്‍ ഇളവ് പ്രഖ്യാപിച്ച് കുവൈറ്റ്. കുവൈറ്റ് ആരോഗ്യ മന്ത്രാലയത്തില്‍ ജോലി ചെയ്യുന്നവര്‍ക്കും അവരുടെ ബന്ധുക്കള്‍ക്കും രാജ്യത്തേക്ക് നേരിട്ട് എത്താനുള്ള...
കുവൈറ്റിൽ കുടുംബ വിസകൾ പുതുക്കുക ഇനി മുതൽ ഒരുവർഷത്തേക്ക് മാത്രം
കുവൈറ്റ് സിറ്റി: കുവൈറ്റിൽ കുടുംബ വിസകൾ ഒരുവർഷത്തേക്ക് മാത്രം പുതുക്കി നൽകിയാൽ മതിയെന്ന് തീരുമാനം. കുവൈറ്റ് പൗരൻമാരുടെ വിദേശി ഭാര്യമാർ, കുവൈത്തി സ്‌ത്രീകൾക്ക് വിദേശികളായ പൗരൻമാരിലുള്ള മക്കൾ തുടങ്ങിയവർക്ക് അടക്കം ഇത് ബാധകമാണ്....
ഭാഗിക പൊതുമാപ്പ്; നടപടിക്രമങ്ങൾ പൂർത്തിയാക്കിയത് 400 പേർ മാത്രം
കുവൈറ്റ് സിറ്റി: 2020 ജനുവരിക്ക് മുൻപ് ഇഖാമ കാലാവധി കഴിഞ്ഞവർക്ക് പിഴയടച്ച് വിസ സ്‌റ്റാറ്റസ് നിയമ വിധേയമാക്കാൻ ഒരു മാസത്തെ കാലാവധി നൽകിയിട്ടും അപ്പോയ്ന്റ്മെന്റ് എടുത്തത് ചുരുക്കം ആളുകൾ മാത്രം. ഡിസംബർ 1...
യാത്രാവിലക്ക് നീക്കും; വിമാന സർവീസുകൾ പുനരാരംഭിക്കാൻ സജ്‌ജമെന്ന് കുവൈറ്റ്
കുവൈറ്റ് സിറ്റി: കോവിഡ് വ്യാപനം മൂലം വിലക്കേർപ്പെടുത്തിയിരുന്ന വിമാന സർവീസുകൾ പുനരാരംഭിക്കാൻ സജ്‌ജമാണെന്ന് കുവൈറ്റ് വ്യോമയാന വകുപ്പ്. ഇന്ത്യ ഉൾപ്പടെ 34 രാജ്യങ്ങളിൽ നിന്നും കുവൈറ്റിലേക്ക് നേരിട്ട് വിമാന സർവീസ് ആരംഭിക്കാൻ കഴിയും.
കോവിഡിനെതിരായ...
60 വയസ് കഴിഞ്ഞ 70000 പ്രവാസികളെ മടക്കി അയക്കാനൊരുങ്ങി കുവൈറ്റ്
കുവൈറ്റ് : 60 വയസ് കഴിഞ്ഞ പ്രവാസികള്‍ക്ക് അടുത്ത വര്‍ഷത്തോടെ രാജ്യം വിടേണ്ടി വരുമെന്ന് വ്യക്‌തമാക്കി കുവൈറ്റ്. 60 വയസിന് മുകളില്‍ പ്രായമുള്ള വിദ്യാഭ്യാസ യോഗ്യത ഹൈസ്‌കൂള്‍ വിദ്യാഭ്യാസമോ അതിന് താഴെയോ മാത്രമുള്ള...




































