Fri, Apr 19, 2024
25 C
Dubai
Home Tags Qutub minar

Tag: qutub minar

ഗ്യാൻവാപി മസ്‌ജിദ്: ഹിന്ദു സ്‌ത്രീകളുടെ ഹരജി നിലനില്‍ക്കും; അടുത്ത വാദം 22ന്

വാരാണസി: ഗ്യാന്‍വാപി മസ്‌ജിദ് പരിസരത്ത് ആരാധന നടത്താന്‍ ഹിന്ദു സ്‌ത്രീകള്‍ക്ക് അനുമതി വേണമെന്ന് ആവശ്യപ്പെട്ട് വാരാണസി കോടതിയിലെത്തിയ ഹരജിക്ക് നിലനിൽപ്പുണ്ടെന്നും അടുത്ത വാദം സെപ്റ്റംബർ 22ന് നടത്താമെന്നും ജഡ്‌ജി വിശ്വേശ്വ പ്രാഥമിക വിധിയിൽ...

ഗ്യാൻവാപി മസ്‌ജിദ് കേസ്: പ്രാഥമിക വിധി ഇന്നുണ്ടായേക്കും; പ്രദേശത്ത് 144 പ്രഖ്യാപിച്ചു

വാരാണസി: ഗ്യാൻവാപി മസ്‌ജിദുമായി ബന്ധപ്പെട്ട ഹരജികളിൽ ഇന്നു വാരാണസി ജില്ലാ കോടതി പ്രാഥമിക വിധി നടത്തിയേക്കും. ഹരജികൾക്ക് നിയമപരമായി നിലനിൽക്കുമോ എന്ന തർക്കത്തിലാണ് ഇന്ന് വിധി പറയുക. വിഷയത്തിൽ ഇരു വിഭാഗത്തിന്റെയും വിശദമായ...

ഷാഹി ഈദ്​ഗാഹ് കേസ്; കേന്ദ്രത്തിനും ആർക്കിയോളജി വകുപ്പിനും നോട്ടീസ്

മഥുര: ഷാഹി ഈദ്ഗാഹ്- ശ്രീകൃഷ്‌ണ ജൻമഭൂമി തർക്കത്തിൽ കേന്ദ്രത്തിനും ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യക്കും ഹരജിക്കാർ നോട്ടീസ് അയച്ചു. ആഗ്രയിലെ പള്ളിയുടെ ഗോവണിപ്പടിക്ക് അടിയിൽ കുഴിച്ചിട്ടതായി അവകാശപ്പെടുന്ന ഹിന്ദു ദൈവങ്ങളുടെ വിഗ്രഹങ്ങൾ മാറ്റി സ്‌ഥാക്കണമെന്ന്...

മസ്‌ജിദുകളിൽ ശിവലിംഗം തേടുന്നത് ശരിയല്ല; വേർതിരിവു സൃഷ്‌ടിക്കാൻ ശ്രമിക്കരുത്: ആർഎസ്‌എസ്‌

നാഗ്‌പുർ: ഗ്യാൻവാപി മസ്‌ജിദ്‌ വിഷയത്തിൽ പ്രതികരണവുമായി ആർഎസ്‌എസ്‌ ദേശീയ മേധാവി മോഹൻ ഭ​ഗവത്. എന്തിനാണ് എല്ലാ പള്ളികളിലും ശിവലിംഗം തിരയുന്നതെന്നും എന്തിനാണ് പ്രശ്‌നങ്ങൾ രൂക്ഷമാക്കുന്നതെന്നും മോഹൻ ഭ​ഗവത്. രാമക്ഷേത്ര നിര്‍മാണത്തോടെ ഇനി സമാന...

കുത്തബ് മിനാറിൽ ആരാധന അനുവദിക്കാൻ കഴിയില്ലെന്ന് പുരാവസ്‌തു വകുപ്പ്

ന്യൂഡെൽഹി: ചരിത്ര സ്‌മാരകമായ കുത്തബ് മിനാറിൽ ആരാധന നടത്താൻ അനുവാദം വേണമെന്ന ആവശ്യത്തെ എതിർത്ത് ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ (എഎസ്ഐ). കുത്തബ് മിനാറിൽ ആർക്കും ആരാധന അവകാശമില്ല. 1914 മുതൽ സംരക്ഷിത...

കുത്തബ് മിനാറിൽ ഉടൻ ഖനനം നടത്തില്ല; സാംസ്‌കാരിക മന്ത്രാലയം

ന്യൂഡെൽഹി: കുത്തബ് മിനാറിൽ ഖനനം നടത്താൻ ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയോട് നിർദ്ദേശിച്ചിട്ടില്ലെന്ന് സാംസ്‌കാരിക മന്ത്രാലയം. നേരത്തെ ദേശീയ മാദ്ധ്യമങ്ങൾ പുറത്തു വിട്ട റിപ്പോർട്ടുകൾ മന്ത്രാലയം തള്ളി. അധികൃതർ കുത്തബ് മിനാർ സന്ദർശിച്ചെങ്കിലും...

കുത്തബ് മിനാറില്‍ ഖനന നടപടികള്‍ ഉടൻ ആരംഭിച്ചേക്കും

ന്യൂഡെല്‍ഹി: കുത്തബ് മിനാറില്‍ ഖനന നടപടികള്‍ ഉടൻ ആരംഭിച്ചേക്കുമെന്ന് ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ (ആര്‍എസ്ഐ). ചരിത്ര സ്‌മാരകമായ കുത്തബ് മിനാറില്‍ നിന്നും ഹിന്ദു ദേവൻമാരുടെ വിഗ്രഹങ്ങള്‍ കണ്ടെത്തിയെന്ന് ഹിന്ദുത്വ വാദികൾ ആരോപണം...

മഥുരയിലെ ഷാഹി ഈദ്ഗാഹ് നീക്കണം; ഹരജി സ്വീകരിച്ച് കോടതി

ന്യൂഡെല്‍ഹി: മഥുരയിലെ കൃഷ്‌ണ ജൻമഭൂമിയില്‍ നിന്നും ഷാഹി ഈദ്ഗാഹ് നീക്കണമെന്ന് ആവശ്യപ്പെട്ട് ഹിന്ദുത്വ വാദികള്‍ നല്‍കിയ കേസ് കോടതി സ്വീകരിച്ചു. മുഗള്‍ ചക്രവര്‍ത്തി ഔറംഗസേബിന്റെ നിര്‍ദേശപ്രകാരം 1669-70 കാലത്താണ് ഷാഹി ഈദ്ഗാഹ് മസ്ജിദ് കൃഷ്‌ണ...
- Advertisement -