Sat, Oct 12, 2024
36.7 C
Dubai
Home Tags Rajasthan

Tag: Rajasthan

ട്രാക്കിൽ 70 കിലോ ഭാരമുള്ള സിമന്റുകട്ട; വീണ്ടും ട്രെയിൻ അട്ടിമറിക്ക് ശ്രമം?

ജയ്‌പൂർ: രാജസ്‌ഥാനിലെ അജ്‌മീറിൽ ട്രെയിൻ അട്ടിമറിക്ക് ശ്രമം. ഫുലേര- അഹമ്മദാബാദ് പാതയിലെ റെയിൽവേ ട്രാക്കിൽ 70 കിലോവീതം ഭാരമുള്ള രണ്ടു സിമന്റു കട്ടകൾ കണ്ടെത്തി. ഗുഡ്‌സ് ട്രെയിൻ സിമന്റുകട്ടകളിൽ തട്ടിയെങ്കിലും അപകടമില്ലാതെ മുന്നോട്ട്...

സുഖ്ദേവ് സിങ് ഗോഗമേദി കൊലപാതകം; രാജസ്‌ഥാനിൽ ബന്ദ്, പരക്കെ സംഘർഷം

ജയ്‌പൂർ: രാജസ്‌ഥാനിൽ രജപുത്ര സംഘടനയായ ശ്രീ രാഷ്‌ട്രീയ രജ്‌പുത് കർണി സേന ആഹ്വാനം ചെയ്‌ത ബന്ദിൽ വ്യാപക സംഘർഷം. കഴിഞ്ഞ ദിവസം സേന പ്രസിഡണ്ട് സുഖ്ദേവ് സിങ് ഗോഗമേദിയെ അക്രമിസംഘം വെടിവെച്ചു കൊന്നതിന്...

ഇന്ധനവില കുറച്ച് രാജസ്‌ഥാൻ; 3800 കോടിയുടെ വരുമാന നഷ്‌ടമെന്ന് മുഖ്യമന്ത്രി

ജയ്‌പൂർ: രാജസ്‌ഥാനിൽ പെട്രോൾ, ഡീസൽ മൂല്യവർധിത നികുതി കുറച്ചു. പെട്രോൾ ലിറ്ററിന് 4 രൂപയും ഡീസലിന് അഞ്ച് രൂപയുമാണ് കുറച്ചിരിക്കുന്നത്. കേന്ദ്രം ഇന്ധനവില കുറച്ചതിനെ തുടർന്ന് സംസ്‌ഥാനങ്ങളും മൂല്യവർധിത നികുതി കുറച്ച സാഹചര്യത്തിലാണ്...

ഗാർഡുമാർക്ക് നേരെ മുളകുപൊടി വിതറി; രാജസ്‌ഥാനിൽ 16 തടവുകാർ ജയിൽ ചാടി

ജയ്‌പൂർ: രാജസ്‌ഥാനിൽ ഗാർഡുമാരുടെ കണ്ണിൽ മുളകുപൊടി വിതറി 16 തടവുകാർ ജയിൽ ചാടി. ജോധ്‌പൂർ ജില്ലയിലെ ഫലോധി ജയിലിലാണ് സംഭവം. തിങ്കളാഴ്‌ച രാത്രി ഭക്ഷണം കഴിഞ്ഞു മടങ്ങുംവഴി ഇവർ ആദ്യം ഗാർഡുമാരുടെ കണ്ണിലേക്ക്...

രാജസ്‌ഥാനിൽ ധാന്യപ്പുരയിൽ കുടുങ്ങിയ 5 കുട്ടികൾക്ക് ദാരുണാന്ത്യം

ജയ്‌പൂർ: രാജസ്‌ഥാനിൽ ധാന്യപ്പുരയിൽ കുടുങ്ങിയ 5 കുട്ടികൾക്ക് ദാരുണാന്ത്യം. കളിക്കുന്നതിനിടെ ധാന്യപ്പുരയിൽ കയറിയ കുട്ടികളാണ് ശ്വാസം കിട്ടാതെ മരണപ്പെട്ടത്. രാജസ്‌ഥാനിലെ ബിക്കാനെറിലാണ് സംഭവം. കാലിയായിരുന്നു ധാന്യപ്പുരയിൽ ഓരോരുത്തരായി കയറിയതിന് പിന്നാലെ കണ്ടൈയ്‌നർ അടയുകയും...

രാജസ്‌ഥാൻ മുൻസിപ്പൽ തിരഞ്ഞെടുപ്പ്; കോൺഗ്രസിന് മുന്നേറ്റം, ബിജെപിക്ക് തിരിച്ചടി

ജയ്‌പൂർ: രാജസ്‌ഥാൻ മുൻസിപ്പൽ തിരഞ്ഞെടുപ്പിൽ ബിജെപിയെ പരാജയപ്പെടുത്തി കോൺഗ്രസിന് മുന്നേറ്റം. 3,034 വാർഡുകളിലേക്ക് നടന്ന തിരഞ്ഞെടുപ്പിൽ 1,197 സീറ്റുകളാണ് കോൺഗ്രസ് നേടിയത്. 1,140 സീറ്റുകളിൽ ബിജെപി ജയിച്ചു. എൻസിപി 46 സീറ്റുകളും ആർഎൽപി 13...

ആരോഗ്യ ഇൻഷുറൻസ് പദ്ധതിയുമായി രാജസ്‌ഥാൻ; ഒന്നേകാൽ കോടി കുടുംബങ്ങൾക്ക് പ്രയോജനപ്പെടും

ജയ്‌പൂർ: സംസ്‌ഥാനത്തെ പാവപ്പെട്ട കുടുംബങ്ങൾക്ക് ആരോഗ്യ ഇൻഷുറൻസ് പദ്ധതിയുമായി രാജസ്‌ഥാൻ. സർക്കാർ-സ്വകാര്യ ആശുപത്രികളിൽ ചികിൽസ സഹായം ലഭ്യമാക്കുന്ന ആയുഷ്‌മാൻ ഭാരത് മഹാത്‌മാ ഗാന്ധി സ്വസ്‌ത്യ ഭീമാ യോജനാ പദ്ധതിക്ക് രാജസ്‌ഥാൻ സർക്കാർ ശനിയാഴ്‌ചയാണ്...

പെട്രോൾ, ഡീസൽ നികുതി 2 ശതമാനം വെട്ടികുറച്ച് രാജസ്‌ഥാൻ

ജയ്‌പൂർ: പെട്രോൾ, ഡീസൽ വില കുതിച്ചുകയറുന്നതിനിടെ മൂല്യ വർധിത നികുതി (വാറ്റ്) രണ്ടുശതമാനം കുറച്ച് രാജസ്‌ഥാൻ സർക്കാർ. ആഗോള വിപണിയിലെ വിലയോടൊപ്പം വിനിമയനിരക്ക് കൂടി ചേർത്താണ് രാജ്യത്ത് പെട്രോൾ, ഡീസൽ വില നിശ്‌ചയിക്കുന്നത്. അതോടൊപ്പമാണ്...
- Advertisement -