Tag: Rajiv Gandhi case convicts
രാജീവ്‌ഗാന്ധി വധക്കേസ്; ജയിൽ മോചിതനായ ശാന്തൻ ചെന്നൈയിൽ അന്തരിച്ചു
ചെന്നൈ: രാജീവ്‌ഗാന്ധി വധക്കേസിൽ വിട്ടയച്ച ഏഴ് പ്രതികളിൽ ഒരാളായ ശാന്തൻ അന്തരിച്ചു. കരൾ രോഗത്തെ തുടർന്ന് ചെന്നൈയിലെ ആശുപത്രിയിൽ ചികിൽസയിൽ ആയിരുന്നു. ശ്രീലങ്കയിലേക്ക് പോകാനിരിക്കെ ആയിരുന്നു അന്ത്യം. രാജീവ് ഗാന്ധി വധക്കേസിൽ ശിക്ഷാ...
ഗാന്ധി കുടുംബത്തിന് നന്ദി; ജയിൽ മോചിതയായ നളിനി ശ്രീഹരന്‍
ന്യൂഡെല്‍ഹി: രാജീവ് ഗാന്ധി വധക്കേസില്‍ 30 വർഷങ്ങൾക്ക് ശേഷം ജയില്‍ മോചിതയാകാൻ കഴിഞ്ഞതിൽ ഗാന്ധി കുടുംബത്തോട് നന്ദി പറഞ്ഞ് നളിനി ശ്രീഹരന്‍. കേന്ദ്ര-സംസ്‌ഥാന സര്‍ക്കാരുകളോടും നളിനി നന്ദി പ്രകടിപ്പിച്ചു.
നളിനിയുടെ വധശിക്ഷ ജീവപര്യന്തമാക്കി കുറച്ചതിലും...
രാജീവ് ഗാന്ധി വധക്കേസ്: സുപ്രീംകോടതി ഉത്തരവനുസരിച്ച് ആറുപേരും പുറത്തിറങ്ങി
ന്യൂഡെൽഹി: രാജീവ് ഗാന്ധി വധക്കേസിൽ ശിക്ഷിക്കപ്പെട്ട് 1991 മുതല്‍ ജയിലിൽ കഴിയുന്ന പ്രതികളായ നളിനി അടക്കമുള്ള ആറ് പ്രതികളും ജയിൽ മോചിതരായി. നളിനി, മുരുകൻ, ശാന്തൻ, റോബർട്ട് പയസ്, ജയകുമാർ, രവിചന്ദ്രൻ എന്നിവരെയാണ്...
രാജിവ് ഗാന്ധി വധം: പ്രതികളെ മോചിപ്പിക്കാനുള്ള ഉത്തരവിനെതിരെ കോണ്‍ഗ്രസ്
ന്യൂഡെൽഹി: മുപ്പത് വര്‍ഷത്തിലേറെയായി ജയിലില്‍ കഴിയുന്ന നളിനി ശ്രീഹരന്‍ ഉൾപ്പടെ ആറ് പ്രതികളെയും മോചിപ്പിക്കാന്‍ ജസ്‌റ്റിസ് ബിആര്‍ ഗവായ് അധ്യക്ഷനായ ബെഞ്ച് ഇന്ന് ഉത്തരവിട്ടിരുന്നു. സുപ്രീംകോടതിയുടെ ഈ ഉത്തരവിനെതിരെ പുന:പരിശോധന ഹരജി നല്‍കുമെന്ന്...
രാജീവ് ഗാന്ധി വധക്കേസിൽ പേരറിവാളന് മോചനം; വിടുതൽ 32 വർഷങ്ങൾക്ക് ശേഷം
ന്യൂഡെൽഹി: രാജീവ് ഗാന്ധി വധക്കേസില്‍ ശിക്ഷിക്കപ്പെട്ട് ജയിലില്‍ കഴിയുകയായിരുന്ന പേരറിവാളന് മോചനം. ഭരണഘടനയുടെ 142ആം വകുപ്പ് പ്രകാരം പ്രത്യേക അധികാരം ഉപയോഗിച്ചാണ് സുപ്രീം കോടതി തീരുമാനിച്ചത്. കേന്ദ്രസര്‍ക്കാര്‍ വാദം തളളിയാണ് കോടതി ഉത്തരവ്....
പേരറിവാളന്റെ മോചനം; സുപ്രീം കോടതിയുടെ നിർണായക വിധി ഇന്ന്
ന്യൂഡെൽഹി: രാജീവ് ഗാന്ധി വധക്കേസ് പ്രതി പേരറിവാളിന്റെ മോചനത്തിൽ ഇന്ന് സുപ്രീം കോടതി വിധി പറയും. അമ്മ അർപുതം അമ്മാളിന്റെ ഹരജിയിലും ഇന്ന് വിധി പറയും. ജസ്‌റ്റിസ് എൽ നാഗേശ്വര റാവുവാണ് വിധി...
രാജീവ് ഗാന്ധി വധക്കേസ്; നളിനി ശ്രീഹരൻ പരോളിൽ ഇറങ്ങി
ചെന്നൈ: രാജീവ് ഗാന്ധി വധക്കേസിൽ ശിക്ഷിക്കപ്പെട്ട് ജയിലിൽ കഴിയുന്ന നളിനി ശ്രീഹരൻ പരോളിലിറങ്ങി. മുപ്പത് ദിവസത്തേക്കാണ് പരോൾ അനുവദിച്ചത്. നളിനിയുടെ അമ്മ പത്‌മ മദ്രാസ് ഹൈക്കോടതിയിൽ നൽകിയ ഹരജിയുടെ അടിസ്‌ഥാനത്തിൽ പരോൾ നൽകാൻ...
രാജീവ് ഗാന്ധി വധക്കേസ്; നളിനി ശ്രീഹരന്‍ ഇന്ന് പുറത്തിറങ്ങും
ചെന്നൈ: രാജീവ് ഗാന്ധി വധക്കേസ് പ്രതി നളിനി ശ്രീഹരന്‍ പരോൾ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി ഇന്ന് ജയിലില്‍ നിന്ന് പുറത്തിറങ്ങും. നളിനിയുടെ അഭിഭാഷകനാണ് ഇക്കാര്യമറിയിച്ചത്. വ്യാഴാഴ്‌ചയാണ് തമിഴ്‌നാട് സംസ്‌ഥാന സര്‍ക്കാര്‍ നളിനിക്ക് ജാമ്യം അനുവദിച്ചത്....