Wed, Oct 21, 2026
30 C
Dubai
Home Tags Rape Case in kerala

Tag: Rape Case in kerala

കോവളം സ്‌പാ പീഡനക്കേസ്; ഹെൽത്ത് ഇൻസ്‌പെക്‌ടർ അറസ്‌റ്റിൽ, പിന്നാലെ സസ്‌പെൻഷൻ

തിരുവനന്തപുരം: കോവളത്തെ സ്‌പായിൽ 16കാരി ലൈംഗികമായി പീഡിപ്പിക്കപ്പെട്ട കേസിൽ തിരുവനന്തപുരം കോർപ്പറേഷൻ ഹെൽത്ത് ഇൻസ്‌പെക്‌ടറായ അനുരൂപ് അറസ്‌റ്റിൽ. രാവിലെ പത്തുമണിയോടെ കസ്‌റ്റഡിയിലെടുത്ത ഇയാളെ വിശദമായി ചോദ്യം ചെയ്‌ത ശേഷമാണ് അറസ്‌റ്റ് രേഖപ്പെടുത്തിയത്. പിന്നാലെ ഇയാളെ...

കോവളം സ്‌പാ പീഡനക്കേസ്; പിന്നിൽ അന്തർ സംസ്‌ഥാന റാക്കറ്റ്? എസ്ഐടി രൂപീകരിച്ചു

തിരുവനന്തപുരം: കോവളത്തെ സ്‌പായിൽ 16കാരി ലൈംഗികമായി പീഡിപ്പിക്കപ്പെട്ട കേസിൽ പ്രത്യേക അന്വേഷണ സംഘത്തെ (എസ്ഐടി) രൂപീകരിച്ചു. സൈബർ വിദഗ്‌ധരടക്കം അടങ്ങുന്നതാണ് അന്വേഷണ സംഘം. സ്‌പായിൽ വന്നിട്ടുള്ളവരുടെ വിവരങ്ങൾ ശേഖരിക്കും. ചെന്നൈയിൽ വെച്ചും പെൺകുട്ടി...

അടൂരിൽ പതിനേഴുകാരിയെ കൂട്ട ബലാൽസംഗം ചെയ്‌തു; നാലുപേർ അറസ്‌റ്റിൽ

പത്തനംതിട്ട: അടൂരിൽ പതിനേഴുകാരി കൂട്ട ബലാൽസംഗത്തിന് ഇരയായി. ഹയർസെക്കൻഡറി വിദ്യാർഥിനിയായ പെൺകുട്ടി കൗൺസിലിങ്ങിലാണ് പീഡനവിവരം തുറന്നു പറഞ്ഞത്. തുടർന്ന് ചൈൽഡ് ലൈൻ അധികൃതർ പോലീസിൽ വിവരം അറിയിക്കുകയായിരുന്നു. ഏഴാം ക്ളാസ് മുതൽ തുടർച്ചയായി പീഡനത്തിന്...

പത്തനംതിട്ട പോക്‌സോ കേസ്; ഡിവൈഎഫ്ഐ നേതാവടക്കം നാലുപേർ അറസ്‌റ്റിൽ

പത്തനംതിട്ട: പത്തനംതിട്ട പെരുനാടിൽ പ്ളസ് വൺ വിദ്യാർഥിനിയെ പീഡിപ്പിക്കുകയും നഗ്‌ന ചിത്രങ്ങൾ പ്രചരിപ്പിക്കുകയും ചെയ്‌ത കേസിൽ ഡിവൈഎഫ്ഐ നേതാവ് ഉൾപ്പടെ നാലുപേർ അറസ്‌റ്റിൽ. ഡിവൈഎഫ്ഐ പെരുനാട് മേഖല പ്രസിഡണ്ട് ജോയൽ തോമസാണ് അറസ്‌റ്റിലായത്‌....
- Advertisement -