Tag: Ration Card Related Service
മുൻഗണനാ റേഷൻ കാർഡുകൾക്ക് അപേക്ഷിക്കാം; നാളെമുതൽ അവസരം
തിരുവനന്തപുരം: മുൻഗണനാ റേഷൻ കാർഡുകൾക്ക് നാളെമുതൽ അപേക്ഷിക്കാമെന്ന് പൊതുവിതരണ ഉപഭോക്‌തൃകാര്യ കമ്മീഷണർ അറിയിച്ചു. നാളെ മുതൽ അടുത്ത മാസം 17 വരെ ഓൺലൈനായി അപേക്ഷ സമർപ്പിക്കാവുന്നതാണ്.
ഒഴിവാക്കൽ മാനദണ്ഡങ്ങളിൽ ഉൾപ്പെടാത്ത കുടുംബങ്ങളുടെ പൊതുവിഭാഗം (വെള്ള,...
സെർവർ തകരാർ; സംസ്‌ഥാനത്ത് റേഷൻ കാർഡ് e-KYC മസ്‌റ്ററിങ് മുടങ്ങി
തിരുവനന്തപുരം: സെർവർ തകരാറിനെ തുടർന്ന് സംസ്‌ഥാനത്ത് മുൻഗണനാ കാർഡുകളുടെ e-KYC മസ്‌റ്ററിങ് മുടങ്ങി. സാങ്കേതിക തകരാറിനെ തുടർന്ന് റേഷൻ കാർഡ് മസ്‌റ്ററിങ് ഭാഗികമായി നിർത്തിവെച്ചതായി ഭക്ഷ്യവകുപ്പ് മന്ത്രി ജിആർ അനിൽ അറിയിച്ചു. മഞ്ഞ...
റേഷൻ കാർഡ് മസ്‌റ്ററിങ് നാളെ മുതൽ മൂന്ന് ദിവസം; അരി വിതരണം ഉണ്ടാവില്ല
തിരുവനന്തപുരം: കേന്ദ്ര സർക്കാർ നിർദ്ദേശപ്രകാരം റേഷൻ കാർഡ് അംഗങ്ങളുടെ e-KYC മസ്‌റ്ററിങ് മാർച്ച് 15,16,17 തീയതികളിൽ നടത്തുമെന്ന് ഭക്ഷ്യവകുപ്പ് മന്ത്രി ജിആർ അനിൽ അറിയിച്ചു. എഎവൈ (മഞ്ഞ), പിഎച്ച്‌എച്ച് (പിങ്ക്) റേഷൻ കാർഡ്...
ഇ പോസ് സംവിധാനം തകരാറിൽ; സംസ്‌ഥാനത്ത് റേഷൻ മസ്‌റ്ററിങ് നിർത്തിവെച്ചു
തിരുവനന്തപുരം: സംസ്‌ഥാനത്ത് മഞ്ഞ, പിങ്ക് റേഷൻ കാർഡ് ഉടമകളുടെ ഇ കൈവൈസി മസ്‌റ്ററിങ് താൽക്കാലികമായി നിർത്തിവെച്ചു. റേഷൻ വിതരണത്തിനുള്ള ഇ പോസ് സംവിധാനം തകരാറിലാകുന്ന സാഹചര്യത്തിലാണ് തീരുമാനം. അതിനാൽ റേഷൻ കടകളുടെ സമയക്രമീകരണവും...
റേഷന്‍ കാര്‍ഡ്; വാടകവീട്ടില്‍ താമസിക്കുന്നവര്‍ക്ക് ഇളവ്
തിരുവനന്തപുരം: സംസ്‌ഥാനത്ത് വാടക വീടുകളില്‍ താമസിക്കുന്നവര്‍ക്ക് റേഷന്‍ കാര്‍ഡ് ലഭിക്കുന്നതില്‍ ഇളവ്. ഇനിമുതല്‍ റേഷന്‍ കാര്‍ഡിനായി കെട്ടിട ഉടമയുടെ സമ്മതപത്രം വേണ്ട. സ്വയം സാക്ഷ്യപ്പെടുത്തിയ സത്യപ്രസ്‌താവന മതിയെന്നും വാടകക്കരാര്‍ പരിഗണിക്കേണ്ടെന്നും സര്‍ക്കാര്‍ ഉത്തരവായി.
വാടക...
റേഷൻ കാർഡുമായി ബന്ധപ്പെട്ട സേവനങ്ങൾക്ക് ഇനി പൊതുസേവന കേന്ദ്രങ്ങൾ
ന്യൂഡെൽഹി: രാജ്യത്ത് റേഷൻ കാർഡുമായി ബന്ധപ്പെട്ട എല്ലാ സേവനങ്ങൾക്കും ഇനി മുതൽ പൊതുസേവന കേന്ദ്രങ്ങൾ ഉപയോഗപ്പെടുത്താമെന്ന് വ്യക്‌തമാക്കി കേന്ദ്രസർക്കാർ. ഇതോടെ പുതിയ റേഷൻ കാർഡിന് അപേക്ഷിക്കൽ, നിലവിലുള്ളതു പരിഷ്‌കരിക്കൽ, ആധാറുമായി ബന്ധപ്പെടുത്തൽ തുടങ്ങിയ...


































