Fri, Mar 29, 2024
25 C
Dubai
Home Tags Real Estate

Tag: Real Estate

ഹീര കൺസ്‌ട്രക്ഷൻസ്‌ ഓഫീസുകളിൽ ഇഡി റെയ്‌ഡ്

തിരുവനന്തപുരം: കെട്ടിടനിർമാതാക്കളായ ഹീര കൺസ്‌ട്രക്ഷൻസിന്റെ ഓഫീസിലും സ്‌ഥാപനങ്ങളിലും ഇ ഡി റെയ്‌ഡ്‌. കോടികൾ വായ്‌പയെടുത്ത് സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയെ വഞ്ചിച്ച കേസിലാണ് അന്വേഷണം നടക്കുന്നത്. തിരുവനന്തപുരത്തെ മൂന്ന് ഇടങ്ങളിൽ ആണ് കൊച്ചിയിൽ നിന്നുള്ള...

റിയൽ എസ്‌റ്റേറ്റ് മേഖലയ്‌ക്ക്‌ ഉണർവ്; വീട് വിൽപന കുതിക്കുന്നു

ന്യൂഡെൽഹി: രാജ്യത്തെ റിയല്‍ എസ്‌റ്റേറ്റ് മേഖലയ്‌ക്ക്‌ ഉണര്‍വേകി വീട് വില്‍പന കുത്തനെ ഉയര്‍ന്നു. മാര്‍ച്ച് പാദത്തിലെ ത്രൈമാസ ഭവന വില്‍പന 2015ന് ശേഷമുള്ള ഏറ്റവും ഉയര്‍ന്ന നിലയിലാണ് ഇപ്പോഴുള്ളത്. ഏഴ് മുന്‍നിര നഗരങ്ങളിലായി...

ഗോദ്‌റേജ് പ്രോപ്പർട്ടീസ്, ടിഡിഐ ഗ്രൂപ്പ് സംയുക്‌തമായി ഡെൽഹിയിൽ വൻ ഭവനപദ്ധതി ആരംഭിക്കുന്നു

ന്യൂഡെൽഹി: സെൻട്രൽ ഡെൽഹിയിലെ കൊണാട്ട് പ്ളേസിൽ ആഡംബര ഭവന പദ്ധതി നിർമിക്കുന്നതിനായി ടിഡിഐ ഗ്രൂപ്പുമായി ചേർന്ന് സംയുക്‌ത സംരംഭത്തിന് (ജോയിന്റ് വെൻച്വർ) തുടക്കമിട്ടതായി രാജ്യത്തെ പ്രമുഖ റിയൽറ്റി സ്‌ഥാപനമായ ഗോദ്‌റേജ് പ്രോപ്പർട്ടീസ് ലിമിറ്റഡ്...

കോവിഡ്; ഡെൽഹിയിലെ റിയൽ എസ്‌റ്റേറ്റ്‌ മേഖല പ്രതിസന്ധിയിൽ

ന്യൂഡെൽഹി: കോവിഡ് രണ്ടാം തരംഗത്തിൽ ഏറ്റവും തിരിച്ചടി നേരിട്ട റിയൽ എസ്‌റ്റേറ്റ് വിപണികളിൽ ഒന്നായി മാറിയിരിക്കുകയാണ് ഡെൽഹി-എൻസിആർ മേഖല (രാജ്യ തലസ്‌ഥാന മേഖല). 2021ന്റെ രണ്ടാം പാദത്തിൽ ഇവിടെ ഭവന വിൽപന 61...

എസ്ബിഐ ഭവന വായ്‌പകളുടെ പലിശ നിരക്ക് കുറച്ചു; കൂടുതൽ അറിയാം

ന്യൂഡെൽഹി: രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖലാ ബാങ്കായ സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്ബിഐ) ഭവന വായ്‌പകളുടെ പലിശ നിരക്ക് കുറച്ച നടപടി പ്രാബല്യത്തിൽ വന്നു. പുതുക്കിയ നിരക്ക് മെയ് ഒന്ന് മുതലാണ്...

വിദേശത്തിരുന്ന് നാട്ടില്‍ വീടുപണിയുന്ന പ്രവാസികളറിയാന്‍…

വിദേശത്ത് ജോലി ചെയ്‌ത്‌ നാട്ടില്‍ വീടെന്ന സ്വപ്‌നം കെട്ടിപ്പടുക്കുന്ന പ്രവാസികള്‍ നമ്മുടെ നാട്ടില്‍ ധാരളമാണ്. ദൂരെയിരുന്ന് എല്ലാ കാര്യങ്ങളെയും നിയന്ത്രിക്കാന്‍ പെടാപ്പാടുപ്പെടുന്ന അവരില്‍ ചിലരെങ്കിലും നമുക്ക് സുപരിചിതരുമാണ്. അങ്ങനെയുള്ളവര്‍ നിര്‍ബന്ധമായും അറിഞ്ഞിരിക്കേണ്ട ചില...

സംസ്‌ഥാനങ്ങളോട് സ്‌റ്റാംപ് ഡ്യൂട്ടി കുറക്കാൻ ആവശ്യപ്പെട്ട് കേന്ദ്രം

ന്യൂഡെൽഹി: സ്‌റ്റാംപ് ഡ്യൂട്ടിയിൽ ഇളവുകൾ നൽകണമെന്ന് സംസ്‌ഥാനങ്ങളോട് ആവശ്യപ്പെട്ട് ‌കേന്ദ്രം. റിയൽ എസ്‌റ്റേറ്റ് മേഖല സജീവമാക്കി രാജ്യത്തെ മുരടിപ്പിനെ ഇല്ലാതാക്കാൻ ലക്ഷ്യമിട്ടാണ് കേന്ദ്ര നീക്കം. ഏകദേശം 5.5 കോടി പേർക്ക് തൊഴിൽ നൽകുകയും...

ദുബായ് റിയൽ എസ്‌റ്റേറ്റ്; മുതൽ മുടക്കിൽ ഒന്നാം സ്‌ഥാനത്ത് ഇന്ത്യക്കാർ

ദുബായ്: ദുബായ് റിയൽ എസ്‌റ്റേറ്റ് മേഖലയിൽ കഴിഞ്ഞ വർഷം മുതൽ മുടക്കിയവരിൽ ഒന്നാം സ്‌ഥാനത്ത് ഇന്ത്യക്കാർ. സ്വദേശി പൗരൻമാരെ രണ്ടാം സ്‌ഥാനത്തേക്ക്‌ പിന്തള്ളിയാണ് ഇന്ത്യക്കാർ ഒന്നാം സ്‌ഥാനത്ത് എത്തിയത്. സൗദി പൗരൻമാർ മൂന്നാം...
- Advertisement -