Sat, Apr 20, 2024
25.8 C
Dubai
Home Tags Republic Day 2021

Tag: Republic Day 2021

റിപ്പബ്‌ളിക് പരേഡ് വൈകും; 75 വർഷത്തിനിടെ ആദ്യം

ന്യൂഡെൽഹി: റിപ്പബ്‌ളിക് ദിന പരേഡ് ഇത്തവണ വൈകും. എല്ലാ വർഷവും രാവിലെ 10 മണിക്കാണ് പരേഡ് തുടങ്ങുക. എന്നാൽ, ഈ വർഷം 10.30നാണ് ആരംഭിക്കുകയെന്ന് മുതിർന്ന ഉദ്യോഗസ്ഥൻ എഎൻഐയോട് പറഞ്ഞു. 75 വർഷത്തിനിടെ...

കർഷകരുടെ മനസ് പിടയുമ്പോൾ ഇന്ത്യയുടെ ആത്‌മാവിന് പോറലേൽക്കുന്നു; മന്ത്രി കെടി ജലീൽ

മലപ്പുറം: രാജ്യത്തെ ജനങ്ങള്‍ക്ക് അന്നം നൽകുന്ന കര്‍ഷകരുടെ മനസ് പിടയുമ്പോള്‍ പോറലേല്‍ക്കുന്നത് ഇന്ത്യയുടെ ആത്‌മാവിനെന്ന് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ.കെടി ജലീല്‍. മലപ്പുറത്ത് എംഎസ്‌പി മൈതാനത്ത് നടന്ന രാജ്യത്തിന്റെ 72ആം റിപ്പബ്‌ളിക്...

റിപ്പബ്‌ളിക് പരേഡ്; ബ്രഹ്‌മോസിന് പശ്‌ചാത്തലമായി അയ്യപ്പ സ്‌തുതി മുഴങ്ങി

ന്യൂഡെൽഹി: രാജ്‌പഥിൽ നടക്കുന്ന റിപ്പബ്‌ളിക് പരേഡിൽ ബ്രഹ്‌മോസ് മിസൈലിന് പശ്‌ചാത്തലമായി അയ്യപ്പ സ്‌തുതി മുഴങ്ങി. 861 ബ്രഹ്‌മോസ് മിസൈൽ റജിമെന്റിന്റെ യുദ്ധകാഹളമായാണ് 'സ്വാമിയേ ശരണമയ്യപ്പ' എന്ന ശരണ മന്ത്രം മുഴങ്ങിയത്. ദുര്‍ഗ മാതാ...

റിപ്പബ്‌ളിക് ദിന പരേഡിൽ പങ്കെടുത്ത് ബംഗ്‌ളാദേശ് സേന

ന്യൂഡെൽഹി: ഇന്ത്യയുടെ 72ആമത് റിപ്പബ്‌ളിക് ദിന പരേഡിൽ പങ്കെടുത്ത് ബംഗ്‌ളാദേശ് സൈന്യം. ബംഗ്‌ളാദേശിന്റെ സ്വാതന്ത്ര്യത്തിന്റെ 50ആം വാർഷികത്തോട് അനുബന്ധിച്ച് കരസേനയുടെ 122 അംഗങ്ങളാണ് പരേഡിൽ പങ്കെടുത്തത്. ലഫ്‌റ്റനന്റ്‌ കേണൽ അബു മുഹമ്മദ് ഷഹിനൂർ...

റിപ്പബ്‌ളിക് ദിനാശംസകള്‍ നേര്‍ന്ന് ഒമാന്‍ സുല്‍ത്താന്‍

മസ്‌കറ്റ്: 72ആം റിപ്പബ്‌ളിക് ദിനം ആഘോഷിക്കുന്ന ഇന്ത്യക്ക് ആശംസകള്‍ നേര്‍ന്ന് ഒമാന്‍ ഭരണാധികാരി സുല്‍ത്താന്‍ ഹൈതം ബിന്‍ താരിഖ് അല്‍ സയ്ദ്. രാഷ്‌ട്രപതി രാംനാഥ് കോവിന്ദിനെ അദ്ദേഹം റിപ്പബ്‌ളിക് ദിനാശംസകള്‍ അറിയിച്ചു. 'ഇന്ത്യയിലെ ജനങ്ങള്‍ക്ക്...

റിപ്പബ്‌ളിക് ദിനാഘോഷം; മാർച്ച് പാസ്‌റ്റ് ഒഴിവാക്കി; മന്ത്രി ജി സുധാകരൻ പതാക ഉയർത്തും

ആലപ്പുഴ: രാജ്യത്തിന്റെ 72ആം റിപ്പബ്‌ളിക് ദിനാഘോഷങ്ങൾ ആലപ്പുഴ റിക്രിയേഷൻ മൈതാനത്ത് ഇന്ന് നടക്കും. രാവിലെ 8.40ഓട് കൂടി ചടങ്ങുകൾ ആരംഭിക്കും. രാവിലെ 9 മണിക്ക് പൊതുമരാമത്ത്-രജിസ്‌ട്രേഷൻ വകുപ്പ് മന്ത്രി ജി സുധാകരൻ ദേശീയ...

റിപ്പബ്‌ളിക് ദിനം; ഗതാഗത നിർദ്ദേശങ്ങളുമായി ഡെൽഹി പോലീസ്

ന്യൂഡെൽഹി: റിപ്പബ്‌ളിക് ദിനത്തോടനുബന്ധിച്ച് ഗതാഗത നിർദ്ദേശങ്ങൾ പുറത്തിറക്കി ഡെൽഹി പോലീസ്. ജനുവരി 26ന് റിപ്പബ്‌ളിക് ദിന പരേഡ് അവസാനിക്കുന്നത് വരെ ഡെൽഹിയിലെ വിവിധ റോഡുകളിലൂടെയുള്ള സഞ്ചാരം ഒഴിവാക്കണമെന്നാണ് പ്രധാന നിർദ്ദേശം. പരേഡും ചടങ്ങുകളും സുഗമമായി...
- Advertisement -