Tag: sabarimala
ശബരിമലയിൽ ദർശനം നടത്തിയത് യുവതിയല്ല; വിശദീകരണവുമായി ദേവസ്വം ബോർഡ്
പത്തനംതിട്ട: ശബരിമലയിൽ ദർശനം നടത്തിയത് യുവതിയല്ലെന്ന് വ്യക്‌തമാക്കി ദേവസ്വം ബോർഡ്. നടൻ ചിരഞ്‌ജീവിക്കൊപ്പം യുവതി ശബരിമലയിൽ ദർശനം നടത്തിയെന്ന തരത്തിലുള്ള വാർത്തകൾ പ്രചരിച്ചതോടെയാണ് ദേവസ്വം ബോർഡ് പ്രസിഡണ്ട് കെ അനന്തഗോപൻ ഇക്കാര്യം വ്യക്‌തമാക്കി...
ശബരിമല ദേവസ്വം ബോർഡ് അഴിമതി; കേസ് ഹൈക്കോടതി ഇന്ന് പരിഗണിക്കും
കൊച്ചി: ശബരിമലയിലെ ദേവസ്വം ബോർഡ് അഴിമതിയിൽ സ്വമേധയാ എടുത്ത കേസ് ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. വിഐപികളുടെ പേരിൽ വ്യാജ ബില്ലുണ്ടാക്കിയെന്ന കേസിലാണ് കോടതിയുടെ നടപടി.
മാദ്ധ്യമ വാർത്തകളെ തുടർന്നാണ് ഹൈക്കോടതി കേസെടുത്തത്. വിഷയത്തിൽ...
ശബരിമലയിലെ ക്രമക്കേട്; ഹൈക്കോടതി സ്വമേധയാ കേസെടുത്തു
കൊച്ചി: ശബരിമല അതിഥി മന്ദിരത്തിൽ താമസിച്ച് മടങ്ങുന്ന വിശിഷ്‌ട വ്യക്‌തികളുടെയും ഉന്നത ഉദ്യോഗസ്‌ഥരുടെയും പേരിൽ വ്യാജ ഭക്ഷണ ബില്ലുണ്ടാക്കിയും ശൗചാലയ നടത്തിപ്പിന്റെ പേരിലും നടന്ന ക്രമക്കേടുമായി ബന്ധപ്പെട്ടും സ്വമേധയാ കേസെടുത്ത് ഹൈക്കോടതി.
ഹരജി പരിഗണിച്ച...
ശബരിമലയിൽ വ്യാജ ബില്ലുണ്ടാക്കി അഴിമതി; നിലപാട് തേടി ഹൈക്കോടതി
എറണാകുളം: ശബരിമലയിലെ ദേവസ്വം ബോർഡ് അഴിമതിയിൽ ഇടപെട്ട് ഹൈക്കോടതി. വിഐപികളുടെ പേരിൽ വ്യാജ ബില്ലുണ്ടാക്കി അഴിമതി നടത്തിയ സംഭവത്തിലാണ് ഹൈക്കോടതിയുടെ ഇടപെടൽ. സംഭവത്തിൽ സർക്കാറും, ദേവസ്വം ബോർഡും, സ്‌പെഷ്യൽ കമ്മീഷണറും നിലപാട് വ്യക്‌തമാക്കണമെന്ന്...
ഒമൈക്രോൺ വ്യാപനം; ശബരിമലയിൽ വരുമാനത്തിൽ ഇടിവ് ഉണ്ടായതായി ദേവസ്വം ബോർഡ്
പത്തനംതിട്ട: ഒമൈക്രോൺ വ്യാപനം മകരവിളക്ക് ഉൽസവത്തെ ബാധിച്ചെന്ന് വ്യക്‌തമാക്കി ദേവസ്വം ബോർഡ്. കഴിഞ്ഞ 4 ദിവസമായി തീർഥാടകരുടെ എണ്ണത്തിൽ വലിയ കുറവ് ഉണ്ടായിട്ടുണ്ടെന്നും, ഇതോടെ വരുമാനത്തിൽ ഇടിവ് ഉണ്ടായതായും ദേവസ്വം ബോർഡ് അറിയിച്ചു....
തീർഥാടകർക്കായി കരിമല പാത തുറന്നു; യാത്ര നിയന്ത്രണങ്ങളോടെ മാത്രം
പത്തനംതിട്ട: ശബരിമലയിലേക്കുള്ള പരമ്പരാഗത കരിമല പാത തീർഥാടകർക്കായി തുറന്നു നൽകി. നിയന്ത്രണങ്ങളോടെയാണ് കരിമലയിലൂടെ തീർഥാടകരെ യാത്ര ചെയ്യാൻ അനുവദിക്കുന്നത്. പകൽ മാത്രമാണ് യാത്രാനുമതി നൽകിയിരിക്കുന്നത്. കൂടാതെ ഈ മാസം 12ആം തീയതി വരെയാണ്...
ശബരിമല നട ഇന്ന് തുറക്കും; നിയന്ത്രണങ്ങളിൽ ഇളവ്
പത്തനംതിട്ട: മകരവിളക്ക് ഉൽസവത്തിന്റെ ഭാഗമായി ഇന്ന് ശബരിമല നട തുറക്കും. വൈകുന്നേരം 5 മണിയോടെ കണ്‌ഠരര് മഹേഷ് മോഹനരുടെ മുഖ്യകാർമികത്വത്തിൽ മേൽശാന്തി എൻ പരമേശ്വരൻ നമ്പൂതിരി ശ്രീകോവില്‍ തുറന്ന് ദീപം തെളിയിക്കും. കൂടാതെ...
മകരവിളക്ക് ഉൽസവം; ശബരിമല നട നാളെ തുറക്കും
പത്തനംതിട്ട: മകരവിളക്ക് ഉൽസവത്തിന്റെ ഭാഗമായി ശബരിമല നട നാളെ തുറക്കും. ജനുവരി 14ആം തീയതിയാണ് മകരവിളക്ക്. മണ്ഡലകാല തീർഥാടനം കഴിഞ്ഞ് 3 ദിവസങ്ങൾക്ക് ശേഷമാണ് ഇപ്പോൾ വീണ്ടും ശബരിമല നട മകരവിളക്ക് ഉൽസവത്തിനായി...





































