Tag: Samajwadi Party
ആതിഖ് അഹ്‌മദ് കൊലപാതകം; യുപിയിൽ നിരോധനാജ്‌ഞ; മൂന്ന് പേർ അറസ്‌റ്റിൽ
ലഖ്‌നൗ: സമാജ്‌വാദി പാർട്ടി മുൻ എംപിയും യുപിയിലെ ഗുണ്ടാത്തലവനുമായ ആതിഖ് അഹ്‌മദും സഹോദരൻ അഷ്റഫ് അഹ്‌മദും കൊല്ലപ്പെട്ടതിന് പിന്നാലെ ഉത്തർപ്രദേശിലെ എല്ലാ ജില്ലകളിലും നിരോധനാജ്‌ഞ പ്രഖ്യാപിച്ചു. കൊലപാതകം നടന്ന പ്രയാഗ്‌രാജിൽ കനത്ത ജാഗ്രതാ...
പ്രവചനാതീത രാഷ്‌ട്രീയ നീക്കങ്ങളുടെ തമ്പുരാൻ മുലായംസിംഗ് യാദവ് അന്തരിച്ചു
ലക്‌നൗ: ഉത്തർപ്രദേശ് മുൻ മുഖ്യമന്ത്രിയും സമാജ്‌വാദി പാർട്ടിയുടെ (എസ്‌പി) സ്‌ഥാപകനുമായ മുലായം സിങ് യാദവ് (82) അന്തരിച്ചു. ഗുരുഗ്രാമിലെ മേദാന്ത ആശുപത്രിയിൽ ചികിൽസയിൽ തുടരവേയാണ് തിങ്കളാഴ്‌ച രാവിലെ അന്ത്യം സംഭവിച്ചത്.
മരണസമയത്ത് മുലായത്തിന്റെ മകനും...
യോഗിയെ വിമർശിച്ചു; പിന്നാലെ എംഎൽഎയുടെ പെട്രോൾ പമ്പ് ഇടിച്ചു തകർത്തു
ലക്‌നൗ: ഉത്തർപ്രദേശിൽ മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെതിരെ തീപ്പൊരി പരാമർശം നടത്തിയ സമാജ്‌വാദി പാർട്ടി എംഎൽഎ ഷാസിൽ ഇസ്‍ലാം അൻസാരിക്ക് തിരിച്ചടി. അൻസാരിയുടെ പരാമർശം വിവാദമായതിനു പിന്നാലെ ബറേലിയിൽ അദ്ദേഹത്തിന്റെ ഉടമസ്‌ഥതയിലുള്ള പെട്രോൾ പമ്പ്...
പ്രതിപക്ഷ നേതാവാകാനില്ല; അഖിലേഷ് യാദവ് എംഎൽഎ സ്‌ഥാനം രാജിവച്ചേക്കും
ലക്‌നൗ: ഉത്തര്‍പ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പിന് പിന്നാലെ എംഎല്‍എ സ്‌ഥാനം രാജിവെക്കാനൊരുങ്ങി സമാജ്‌വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാദവ്. യുപി തിരഞ്ഞെടുപ്പില്‍ സമാജ്‌വാദിയുടെ ശക്‌തി ദുര്‍ഗങ്ങളിലൊന്നായ കര്‍ഹാലില്‍ നിന്നുമായിരുന്നു അഖിലേഷ് ജയിച്ചത്.
അസംഗഢിലെ എംപി സ്‌ഥാനം...
യുപി തിരഞ്ഞെടുപ്പ്; പരസ്‌പരം പോരടിച്ച് എസ്‌പിയും ബിജെപിയും
മീററ്റ്: യുപിയിൽ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ ബിജെപിക്കെതിരെ പരസ്യ ഭീഷണിയുമായി എസ്‌പി നേതാവ്. യുപിയിൽ തങ്ങള്‍ അധികാരത്തിലെത്തുമെന്നും, അവരെ ഒന്നും വെറുതെ വിടാന്‍ പോവുന്നില്ല എന്നുമായിരുന്നു എസ്‌പി നേതാവായ ആദില്‍ ചൗധരിയുടെ ഭീഷണി....
അമിത്ഷായുടെ കോവിഡ് പ്രോട്ടോകോൾ ലംഘനം; എസ്‌പി പരാതി നൽകി
ലക്‌നൗ: കോവിഡ് പ്രോട്ടോകോൾ വീണ്ടും ലംഘിച്ച് കേന്ദ്ര ആഭ്യന്തര വകുപ്പ് മന്ത്രി അമിത്ഷാ. ഉത്തർപ്രദേശിലെ കൈരാനയിൽ നടത്തിയ തിരഞ്ഞെടുപ്പ് പ്രചാരണം കോവിഡ് ചട്ടങ്ങൾ ലംഘിച്ചെന്ന് ആരോപിച്ച് സമാജ്‌വാദി പാർട്ടി (എസ്‌പി) തിരഞ്ഞെടുപ്പ് കമ്മീഷനു...
അപർണയെ സ്വീകരിച്ചതിൽ നന്ദി; അഖിലേഷ് യാദവ്
ലഖ്‌നൗ: അപര്‍ണ യാദവിനെ സ്വീകരിച്ചതില്‍ ബിജെപിക്ക് നന്ദി പറഞ്ഞ് സമാജ്‌വാദി പാര്‍ട്ടി അധ്യക്ഷന്‍ അഖിലേഷ് യാദവ്. ഞങ്ങള്‍ക്ക് ടിക്കറ്റ് നല്‍കാന്‍ കഴിയാത്ത എല്ലാവർക്കും സീറ്റ് നൽകാൻ അവര്‍ക്ക് കഴിയുന്നുണ്ട്. അതിനാൽ അവർക്ക് നന്ദി...
‘പ്രധാനമന്ത്രി എന്നും സ്വാധീനിച്ചിരുന്നു’; എസ്‌പി നേതാവ് അപര്‍ണ യാദവ് ബിജെപിയിൽ
ലഖ്‌നൗ: സമാജ്‌വാദി പാര്‍ട്ടിയുടെ സമുന്നത നേതാവ് മുലായം സിംഗ് യാദവിന്റെ മരുമകളും അഖിലേഷ് യാദവിന്റെ സഹോദര ഭാര്യയുമായ അപര്‍ണ യാദവ് ബിജെപിയിലേക്ക് ചേക്കേറി. ബുധനാഴ്‌ച രാവിലെ, ഉത്തര്‍പ്രദേശ് ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യ,...