Fri, Apr 19, 2024
25.9 C
Dubai
Home Tags Silver Line protest in Kannur

Tag: Silver Line protest in Kannur

മുട്ടുമടക്കി സർക്കാർ; സില്‍വര്‍ലൈൻ ഉപേക്ഷിക്കുന്നു; കേന്ദ്രാനുമതിക്ക് ശേഷം തുടര്‍നടപടി

തിരുവനന്തപുരം: സിൽവർലൈൻ പദ്ധതി തൽക്കാലം ഉപേക്ഷിക്കാനും ഉദ്യോഗസ്‌ഥരെ തിരിക വിളിക്കാനും സാമൂഹിക ആഘാത പഠനം വീണ്ടും തുടങ്ങേണ്ടെന്നും സർക്കാർ തീരുമാനിച്ചതായി റിപ്പോർട്ട്. കേന്ദ്രസര്‍ക്കാരിന്റെ അനുമതി ലഭിക്കില്ലെന്ന് മനസിലായതോടെ സില്‍വര്‍ലൈന്‍ യാഥാർഥ്യമാവില്ലെന്ന് സര്‍ക്കാരിന് ഉറപ്പായിരുന്നു. എന്നാൽ...

കണ്ണൂരിലെ കെ റെയിൽ വിരുദ്ധ സമരം; ഡിസിസി പ്രസിഡണ്ട് ഉൾപ്പടെയുള്ളവർക്ക് എതിരെ കേസ്

കണ്ണൂർ: ചാലയിലെ കെ റെയിൽ വിരുദ്ധ സമരത്തിൽ ഡിസിസി പ്രസിഡണ്ട് അഡ്വ. മാർട്ടിൻ ജോർജ് ഉൾപ്പടെ 20 പേർക്കെതിരെ പോലീസ് കേസെടുത്തു. പൊതുമുതൽ നശിപ്പിച്ചതിനാണ് കേസ്. സമരത്തിന് നേതൃത്വം നൽകിയ കെ സുധാകരൻ...

സിൽവർ ലൈൻ; കണ്ണൂരില്‍ ഇന്ന് കല്ലിടില്ല

കണ്ണൂർ: ജില്ലയിലെ ഇന്നത്തെ സിൽവർ ലൈൻ കല്ലിടല്‍ ഒഴിവാക്കി. സാങ്കേതിക തടസത്തെ തുടർന്നാണ് തീരുമാനമെന്നും ഉടൻ പുനഃരാരംഭിക്കുമെന്നും കെ- റെയില്‍ അധികൃതര്‍ അറിയിച്ചു. സിൽവർ ലൈൻ കല്ലിടലിനിടെ നടാലില്‍ ഇന്നലെ സംഘർഷമുണ്ടായത് വാർത്തയായിരുന്നു. എടക്കാട്...

സിൽവർ ലൈൻ; കല്ലിടലിനെതിരെ കണ്ണൂരിൽ ഇന്നും പ്രതിഷേധം

കണ്ണൂർ: സിൽവർ ലൈൻ കല്ലിടലിനെതിരെ കണ്ണൂരിൽ ഇന്നും പ്രതിഷേധം തുടരുന്നു. കണ്ണൂർ എടക്കാടാണ് പ്രതിഷേധം നടക്കുന്നത്. കല്ലിടൽ നാട്ടുകാർ തടയുകയാണ്. ഉദ്യോഗസ്‌ഥരും പോലീസുകാരും നാട്ടുകാരും തമ്മിൽ വാക്കേറ്റമുണ്ടായി. ഇവിടെ സ്‌ഥാപിച്ച ഒരു കല്ല്...

സില്‍വര്‍ലൈന്‍ കുറ്റി എവിടെ നാട്ടിയാലും പിഴുതെറിയും; കെ സുധാകരന്‍

കണ്ണൂർ: സില്‍വര്‍ലൈന്‍ കുറ്റി എവിടെ നാട്ടിയാലും പിഴുതെറിയുമെന്ന് കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍. പാട്ടാളം വന്നാലും കുറ്റി നിലനിര്‍ത്തില്ലെന്നും ജയിലില്‍ പോകാനും തങ്ങള്‍ തയാറാണെന്നും കെ സുധാകരന്‍ പറഞ്ഞു. കല്ലിടലിനെതിരെ കണ്ണൂര്‍ ചാലയില്‍...

കെ റെയിൽ കല്ലിടൽ; കണ്ണൂർ താനയിൽ നാട്ടുകാരുടെ പ്രതിഷേധം- അറസ്‌റ്റ്

കണ്ണൂർ: സിൽവർ ലൈൻ പദ്ധതിയുടെ ഭാഗമായി കല്ലിടാനെത്തിയ ഉദ്യോഗസ്‌ഥരെ കണ്ണൂരിൽ വീണ്ടും തടഞ്ഞു. കണ്ണൂർ ജില്ലയിലെ താനയിലാണ് നാട്ടുകാരും കെ റെയിൽ വിരുദ്ധ സമരസമിതിയും പ്രതിഷേധവുമായി എത്തി ഉദ്യോഗസ്‌ഥരെ തടഞ്ഞത്. കണ്ണൂർ കോർപറേഷൻ...

ചിറക്കലിൽ കെ-റെയിൽ കല്ലുകൾ പിഴുതുമാറ്റിയ സംഭവം; കോൺഗ്രസ് നേതാക്കൾ റിമാൻഡിൽ

കണ്ണൂർ: ചിറക്കലിൽ സ്വകാര്യ വ്യക്‌തിയുടെ ഭൂമിയിൽ പതിച്ച കെ-റെയിൽ സർവേക്കല്ലുകൾ പിഴുതുമാറ്റിയ സംഭവത്തിൽ അറസ്‌റ്റിലായ കോൺഗ്രസ് നേതാക്കളെ റിമാൻഡ് ചെയ്‌തു. 14 ദിവസത്തേക്കാണ് നേതാക്കളെ റിമാൻഡ് ചെയ്‌തത്‌. ജനകീയ സമിതിയുടെ നേതൃത്വത്തിലായിരുന്നു കല്ലുകൾ...
- Advertisement -