Tag: SIR in India
മൂന്നുകോടി പേർ ബംഗ്ളാദേശികൾ, കോൺഗ്രസ് അവരെ സംരക്ഷിക്കുന്നു; അമിത് ഷാ
ന്യൂഡെൽഹി: കോൺഗ്രസ് എസ്ഐആറിനെ പിന്തുണയ്ക്കുന്നത് അനധികൃതമായി ഇന്ത്യയിലേക്ക് കയറിയ ബംഗ്ളാദേശി നുഴഞ്ഞുകയറ്റക്കാരെ സംരക്ഷിക്കാൻ വേണ്ടിയാണെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. എസ്ഐആറിലൂടെ 13 കോടി വോട്ടർമാർ പുറത്തുപോയെന്ന പ്രതിപക്ഷത്തിന്റെ ആരോപണത്തിന് മറുപടി...
കേരളത്തിലെ എസ്ഐആർ ഉടൻ തീർപ്പാക്കില്ല; പരാതി നൽകാമെന്ന് സുപ്രീം കോടതി
ന്യൂഡെൽഹി: കേരളത്തിലെ എസ്ഐആർ നടപടികൾ ഉടൻ തീർപ്പാക്കില്ലെന്ന് സുപ്രീം കോടതി. എസ്ഐആറിനെ തുടർന്ന് പേര് നീക്കം ചെയ്യപ്പെട്ടവർക്ക് ഇനിയും പരാതി നൽകാമെന്ന് കോടതി വ്യക്തമാക്കി. പ്രശ്നങ്ങൾ പൂർണമായി പരിഹരിക്കുന്നതുവരെ ഹരജികൾ തീർപ്പാക്കാതെ നിലനിർത്തുമെന്ന്...
എസ്എസ്ആർ പ്രഖ്യാപിച്ച് തിരഞ്ഞെടുപ്പ് കമ്മീഷൻ; പുതിയ വോട്ടർമാരെ ചേർക്കാം
ന്യൂഡെൽഹി: കേരളമടക്കം 17 സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും വാർഷിക വോട്ടർപട്ടിക പരിഷ്കരണത്തിന് (എസ്എസ്ആർ- സ്പെഷ്യൽ സമ്മറി ഡിവിഷൻ) ഉത്തരവിട്ട് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ. എസ്ഐആറിൽ ഒഴിവാക്കപ്പെട്ടവരെയും പുതിയ വോട്ടർമാരെയും വോട്ടർപട്ടികയിൽ ഉൾപ്പെടുത്തുന്നതിന്റെ ഭാഗമായാണ്...
‘തീരുമാനങ്ങൾ ഏകപക്ഷീയമെങ്കിൽ റദ്ദാക്കപ്പെടും’; നോട്ടീസയച്ച് സുപ്രീം കോടതി
ന്യൂഡെൽഹി: മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരെ ഉയർന്ന ആരോപണങ്ങളിൽ വിശദീകരണം തേടി സുപ്രീം കോടതി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന് നോട്ടീസയച്ചു. ഗ്യാനേഷ് കുമാർ ഏകപക്ഷീയമായി തീരുമാനങ്ങൾ എടുത്തുവെന്ന ആരോപണങ്ങളിലാണ് കോടതി നടപടി.
അതേസമയം,...
എസ്ഐആർ; തെറ്റ് തിരുത്താൻ ‘പ്രത്യേക യജ്ഞം’, ഒഴിവാക്കിയവരെ ഉൾപ്പെടുത്തും
ന്യൂഡെൽഹി: വിവാദങ്ങൾക്ക് പിന്നാലെ തീവ്രവോട്ടർ പട്ടിക പരിഷ്കരണത്തിൽ (എസ്ഐആർ) തെറ്റ് തിരുത്തൽ നടപടികളിലേക്ക് കടന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ. അനാവശ്യമായി ഒഴിവാക്കിയവരെ വോട്ടർ പട്ടികയിൽ ചേർക്കാനാണ് കമ്മീഷന്റെ നടപടി. ഇതിനായി പ്രത്യേക യജ്ഞത്തിന് കേന്ദ്ര...
ഗ്യാനേഷ് കുമാറിന്റെ രാജി; സിജെപി പ്രതിഷേധത്തിന് ഇന്ന് മുംബൈയിൽ തുടക്കം
ന്യൂഡെൽഹി: മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ രാജിവെക്കണമെന്ന് ആവശ്യപ്പെട്ടുള്ള കോക്രോച്ച് ജനത പാർട്ടിയുടെ പ്രതിഷേധത്തിന് ഇന്ന് മുംബൈയിൽ തുടക്കം. മഹാരാഷ്ട്ര സർക്കാർ അനുമതി നിഷേധിച്ച ശിവാജി പാർക്കിൽ തന്നെ പ്രതിഷേധം നടക്കുമെന്ന്...
രാജ്യവ്യാപക പ്രക്ഷോഭത്തിന് ഇന്ത്യ സഖ്യം; ഒക്ടോബർ ആറിന് എംപിമാരുടെ മാർച്ച്
ന്യൂഡെൽഹി: മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരെ പ്രതിഷേധം ശക്തമാക്കാൻ ഇന്ത്യ സഖ്യത്തിന്റെ തീരുമാനം. കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷനെ മറയാക്കി രാജ്യത്ത് വൻതോതിൽ വോട്ട് കൊള്ള നടക്കുകയാണെന്നും ഗ്യാനേഷ് കുമാർ ഉടൻ രാജിവെക്കണമെന്നും...
‘ഗ്യാനേഷ് കുമാർ ബിജെപിയുടെ കൈയിലെ പാവ’; പ്രതിഷേധം ശക്തമാക്കാൻ കോൺഗ്രസ്
ന്യൂഡെൽഹി: മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരെ രൂക്ഷ വിമർശനവുമായി കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെ. ഗ്യാനേഷ് കുമാർ ബിജെപിയുടെ കൈയിലെ പാവയാണെന്ന് അദ്ദേഹം പറഞ്ഞു. ഉടൻ രാജിവെക്കണമെന്നും ഖർഗെ ആവശ്യപ്പെട്ടു. കോൺഗ്രസ്...





































