Sun, Sep 6, 2026
40 C
Dubai
Home Tags Social media

Tag: social media

സോഷ്യൽ മീഡിയ നിയന്ത്രണം; അഞ്ചുമാസത്തിനിടെ നീക്കിയത് 1.95 ലക്ഷത്തോളം പോസ്‌റ്റുകൾ

ന്യൂഡെൽഹി: സാമൂഹിക മാദ്ധ്യമങ്ങൾക്ക് കടുത്ത നിയന്ത്രണവുമായി കേന്ദ്ര സർക്കാർ. കഴിഞ്ഞ അഞ്ചുമാസത്തിനിടെ 1.95 ലക്ഷത്തോളം പോസ്‌റ്റുകളാണ് സർക്കാർ നിർദ്ദേശ പ്രകാരം സോഷ്യൽ മീഡിയകളിൽ നിന്ന് നീക്കിയത്. ഇവയിൽ കൂടുതൽ ഇൻസ്‌റ്റഗ്രാം പോസ്‌റ്റുകളാണ്. മാർച്ച് മുതൽ...

‘വിദ്യാഭ്യസ മന്ത്രി രാജിവെക്കുക’; ഡെൽഹിയിൽ കോക്രോച്ച് ജനതാ പാർട്ടിയുടെ പ്രതിഷേധം

ന്യൂഡെൽഹി: പരീക്ഷാ ക്രമക്കേടുകളുടെ പശ്‌ചാത്തലത്തിൽ കേന്ദ്ര വിദ്യാഭ്യസ മന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് ഡെൽഹിയിൽ കോക്രോച്ച് ജനതാ പാർട്ടിയുടെ (സിജെപി) പ്രതിഷേധം. ജന്തർ മന്തറിൽ രാവിലെ പത്തുമുതൽ വൈകീട്ട് അഞ്ചുവരെയാണ് പ്രതിഷേധം. പ്രതിഷേധ...

സിജെപി; സ്‌ഥാപകൻ അഭിജീത്ത് ദീപ്‌കെയുടെ ഇൻസ്‌റ്റഗ്രാം അക്കൗണ്ട് ഹാക്ക് ചെയ്‌തു

ന്യൂഡെൽഹി: സോഷ്യൽ മീഡിയയിൽ തരംഗമായ രാഷ്‌ട്രീയ പരിഹാസ കൂട്ടായ്‌മയായ ‘കോക്രോച്ച് ജനതാ പാർട്ടി’യുടെ സ്‌ഥാപകനായ അഭിജീത്ത് ദീപ്‌കെയുടെ ഇൻസ്‌റ്റഗ്രാം അക്കൗണ്ട് ഹാക്ക് ചെയ്‌തു. നിരവതി തവണ ഇൻസ്‌റ്റഗ്രാം അക്കൗണ്ട് വീണ്ടെടുക്കാൻ ശ്രമിച്ചെങ്കിലും അതിന്...

യൂത്തിന്റെ പാറ്റ കൂട്ടായ്‌മ; ‘കോക്രോച്ച് ജനതാ പാർട്ടി’യുടെ എക്‌സ് അക്കൗണ്ട് പൂട്ടിച്ചു

ന്യൂഡെൽഹി: സോഷ്യൽ മീഡിയയിൽ തരംഗമായ രാഷ്‌ട്രീയ പരിഹാസ കൂട്ടായ്‌മയായ 'കോക്രോച്ച് ജനതാ പാർട്ടി'യുടെ എക്‌സ് അക്കൗണ്ട് ഇന്ത്യയിൽ മരവിപ്പിച്ചു. ഇൻസ്‌റ്റ അക്കൗണ്ട് ഹാക്ക് ചെയ്യാനും ശ്രമം ഉണ്ടായി. സ്‌ഥാപകനായ അഭിജീത് ദീപ്‌കെയാണ് ഇക്കാര്യം...

ടിക് ടോക്കിനെ വിൽക്കാനൊരുങ്ങി ട്രംപ്; നാല് ഗ്രൂപ്പുകളുമായി ചർച്ച നടത്തുകയാണെന്ന് യുഎസ്

വാഷിങ്ടൻ: ചൈനയുടെ ഉടമസ്‌ഥതയിലുള്ള ടിക് ടോക്കിനെ വിൽക്കാനൊരുങ്ങി യുഎസ്. ഇതിനായുള്ള നടപടികൾ പുരോഗമിക്കുകയാണെന്ന് യുഎസ് പ്രസിഡണ്ട് ഡൊണാൾഡ് ട്രംപ് പ്രഖ്യാപിച്ചു. നാല് ഗ്രൂപ്പുകളുമായി ചർച്ച നടത്തുകയാണെന്ന് ട്രംപ് അറിയിച്ചു. അമേരിക്കൻ കമ്പനിക്ക് ഉടമസ്‌ഥാവകാശം...

‘എക്‌സ്’ നിരോധിച്ച് പാകിസ്‌ഥാൻ; രാജ്യസുരക്ഷയിൽ ആശങ്കയെന്ന് വിശദീകരണം

ഇസ്‌ലാമാബാദ്: സാമൂഹിക മാദ്ധ്യമമായ എക്‌സ് (ട്വിറ്റർ) നിരോധിച്ച് പാകിസ്‌ഥാൻ. ദേശീയ സുരക്ഷാ കാരണങ്ങൾ ചൂണ്ടിക്കാട്ടി കഴിഞ്ഞ ഫെബ്രുവരിയിൽ എക്‌സ് താൽക്കാലികമായി നിരോധിച്ചിരുന്നു. ഇതിന് പിന്നാലെയാണ് നിരോധനം ദീർഘകാലത്തേക്ക് തുടരാൻ പാകിസ്‌ഥാൻ ആഭ്യന്തര മന്ത്രാലയം...

സാമൂഹിമ മാദ്ധ്യമ വിലക്ക്; വിവാദ സർക്കുലർ പിൻവലിച്ച് ആരോഗ്യവകുപ്പ്

തിരുവനന്തപുരം: ആരോഗ്യവകുപ്പ് ഉദ്യോഗസ്‌ഥർക്ക്‌ സാമൂഹിമ മാദ്ധ്യമ വിലക്ക് ഏർപ്പെടുത്തിയ സർക്കുലർ പിൻവലിച്ചു. ഉത്തരവിനെതിരെ വ്യാപകമായ വിമർശനം ഉയർന്ന സാഹചര്യത്തിലാണ് നടപടി. ഉത്തരവിൽ അവ്യക്‌തത ഉള്ളതിനാലാണ് പിൻവലിച്ചതെന്നാണ് ആരോഗ്യവകുപ്പ് അധികൃതർ പുതിയ നൽകുന്ന വിശദീകരണം. ഈ...

11-കാരിയെ സാമൂഹിക മാദ്ധ്യമം വഴി വിൽപ്പനക്ക് വെച്ചു; പ്രതി രണ്ടാനമ്മയെന്ന് പോലീസ്

ഇടുക്കി: തൊടുപുഴയിൽ 11- കാരിയെ സാമൂഹിക മാദ്ധ്യമം വഴി വിൽപ്പനക്ക് വെച്ച സംഭവത്തിലെ പ്രതി കുട്ടിയുടെ രണ്ടാനമ്മയെന്ന് കണ്ടെത്തൽ. സൈബർ സെല്ലിന്റെ സഹായത്തോടെ നടത്തിയ അന്വേഷണത്തിലാണ് ഇക്കാര്യം വ്യക്‌തമായതെന്ന് പോലീസ് അറിയിച്ചു. രണ്ടു...
- Advertisement -