Mon, May 6, 2024
29.8 C
Dubai
Home Tags Social media

Tag: social media

സോഷ്യല്‍ മീഡിയകള്‍ക്ക് നിയന്ത്രണ സംവിധാനം ആലോചനയിലില്ല; കേന്ദ്രസര്‍ക്കാര്‍

ഡെൽഹി: സോഷ്യല്‍ മീഡിയ നിയന്ത്രണത്തിന് റെഗുലേറ്ററി അതോററ്ററി രൂപീകരിക്കാന്‍ പദ്ധതിയില്ലെന്ന് കേന്ദ്രസര്‍ക്കാര്‍. ഇത്തരം ഒരു ആലോചന സര്‍ക്കാര്‍ തലത്തില്‍ ഇല്ലെന്ന് പാര്‍ലമെന്റില്‍ എഴുതി നല്‍കിയ മറുപടിയില്‍ ഐടി, കമ്മ്യൂണിക്കേഷന്‍ കേന്ദ്രമന്ത്രി രവിശങ്കര്‍ പ്രസാദ്...

ഡിജിറ്റൽ മാദ്ധ്യമ നിയന്ത്രണം; പുതിയ വ്യവസ്‌ഥകൾ ഇല്ലെന്ന് കേന്ദ്രം

ന്യൂഡെൽഹി: ഡിജിറ്റല്‍ മാദ്ധ്യമ നിയന്ത്രണത്തില്‍ വിശദീകരണവുമായി കേന്ദ്രസര്‍ക്കാര്‍. അടിയന്തര സാഹചര്യങ്ങളിൽ ഇന്റർനെറ്റ് ഉള്ളടക്കം തടയുന്നതിനായി ദിവസങ്ങൾക്ക് മുൻപ് പുറത്തിറക്കിയ ഡിജിറ്റൽ മീഡിയ മാർഗനിർദ്ദേശങ്ങളിലെ വ്യവസ്‌ഥകൾ 2009 മുതൽ നിലവിൽ ഉള്ളതാണെന്നും ഇത് പുതുതായി...

ഒടിടി, സോഷ്യൽ മീഡിയ പ്ളാറ്റ്‌ഫോമുകൾക്ക് കടിഞ്ഞാണിട്ട് കേന്ദ്രസർക്കാർ; മാർഗരേഖ പുറത്തിറക്കി

ന്യൂഡെൽഹി: ഒടിടി പ്ളാറ്റ്‌ഫോമുകളെ നിയന്ത്രിക്കാനുള്ള മാർഗരേഖ പുറത്തിറക്കി കേന്ദ്രസർക്കാർ. കേന്ദ്രമന്ത്രിമാരായ പ്രകാശ് ജാവ്‌ദേക്കർ, രവിശങ്കർ പ്രസാദ് എന്നിവർ ചേർന്നാണ് മാർഗരേഖ പുറത്തിറക്കിയത്. ഒടിടി പ്ളാറ്റ്‌ഫോമുകളെ നിരീക്ഷിക്കാൻ ത്രിതല സംവിധാനവും കേന്ദ്രസർക്കാർ പ്രഖ്യാപിച്ചു. ഒടിടി പ്ളാറ്റ്‌ഫോമുകൾക്ക്...

വ്യക്‌തി വിവരങ്ങൾ കൈകാര്യം ചെയ്യുന്നത് ദുരൂഹം; സമൂഹ മാദ്ധ്യമങ്ങൾക്ക് എതിരെ അന്വേഷണ നീക്കം

വാഷിങ്ടൺ: ഫേസ്ബുക്ക് അടക്കമുള്ള സമൂഹ മാദ്ധ്യമങ്ങൾ വ്യക്‌തി വിവരങ്ങൾ കൈകാര്യം ചെയ്യുന്നത് ദുരൂഹമെന്ന് കണ്ടെത്തൽ. ഉപയോക്‌താക്കളുടെ വിവരങ്ങൾ എങ്ങനെയാണ് സോഷ്യൽ മീഡിയകൾ ഉപയോഗിക്കുന്നതെന്ന് അന്വേഷിക്കാൻ അമേരിക്കൻ ഫെഡറൽ ട്രേഡ് കമ്മീഷൻ (എഫ്‌ടിസി) നടപടികൾ...

139 പരാതികൾ; സാമുവല്‍ കൂടലിനെതിരെ കേസെടുത്തു

പത്തനംതിട്ട : സമൂഹമാദ്ധ്യമങ്ങളിലൂടെ കന്യാസ്‌ത്രീകളെ ആക്ഷേപിച്ചെന്ന പരാതിയില്‍ സാമുവല്‍ കൂടലിനെത്തിരെ വനിതാ കമ്മീഷന്‍ കേസെടുത്തു. പത്തനംതിട്ട സ്വദേശിയായ ഇയാള്‍ക്കെതിരെ നൂറിലധികം പരാതികളാണ് വനിതാ കമ്മീഷന് ലഭിച്ചത്. സ്‌ത്രീകള്‍ക്കെതിരെ അശ്ലീല പരാമര്‍ശം നടത്തി വീഡിയോ...
- Advertisement -