Tag: Sports News
എടികെ മോഹൻബഗാൻ താരത്തിന് കോവിഡ്; ഇന്നത്തെ മൽസരം മാറ്റി
പനാജി: കൊവിഡ് പ്രതിസന്ധി ഐഎസ്‌എലിലേക്കും. എടികെ മോഹൻബഗാൻ താരത്തിനാണ് രോഗം സ്‌ഥിരീകരിച്ചിരിക്കുന്നത്. താരം ഇപ്പോൾ ഐസൊലേഷനിലാണ്. ക്‌ളബിലെ മറ്റ് താരങ്ങളൊക്കെ നെഗറ്റീവാണ്. ഇതോടെ ഇന്ന് നടക്കാനിരുന്ന ഒഡീഷ- എടികെ മൽസരം മാറ്റിവച്ചു. കൂടുതൽ...
ദക്ഷിണാഫ്രിക്കയ്‌ക്ക് എതിരായ മൂന്നാം ടെസ്‌റ്റ്; കോഹ്‌ലി കളിക്കുമെന്ന് കെഎൽ രാഹുൽ
കേപ്‌ടൗൺ: ഇന്ത്യൻ നായകൻ വിരാട് കോഹ്‌ലി ദക്ഷിണാഫ്രിക്കയ്‌ക്ക് എതിരായ മൂന്നാം ടെസ്‌റ്റിന് മുൻപേ പരിക്ക് ഭേദമായി ടീമിൽ തിരിച്ചെത്തുമെന്ന ആത്‌മവിശ്വാസം പ്രകടിപ്പിച്ച് താൽക്കാലിക നായകൻ കെഎൽ രാഹുൽ. രണ്ടാം ക്രിക്കറ്റ് ടെസ്‌റ്റിൽ ദക്ഷിണാഫ്രിക്കയോട്...
വനിതാ ഏകദിന ലോകകപ്പ്; ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു
മുംബൈ: ന്യൂസീലൻഡ് ആതിഥ്യം വഹിക്കുന്ന വനിതാ ഏകദിന ലോകകപ്പിനുള്ള ഇന്ത്യൻ ടീം പ്രഖ്യാപിച്ചു. യുവ താരം ജമീമ റോഡ്രിഗസിനും പേസർ ശിഖ പാണ്ഡെയ്‌ക്കും ടീമിൽ ഇടം ലഭിച്ചില്ല. സമീപകാലത്ത് മികച്ച പ്രകടനം നടത്തിയ...
ഐഎസ്എൽ; ഇന്ന് ജംഷഡ്‌പൂർ-നോർത്ത് ഈസ്‌റ്റ് പോരാട്ടം
പനാജി: ഐഎസ്എല്ലില്‍ ഇന്ന് ജംഷഡ്‌പൂർ എഫ്‌സി-നോര്‍ത്ത് ഈസ്‌റ്റ് യുണൈറ്റഡ് എഫ്‌സി പോരാട്ടം. രാത്രി 7:30ന് ബംബോളിം സ്‌റ്റേഡിയത്തിലാണ് മൽസരം. സ്‌ഥിരതയില്ലാത്ത പ്രകടനമാണ് സീസണില്‍ നോര്‍ത്ത് ഈസ്‌റ്റ് പുറത്തെടുക്കുന്നത്. ഏറ്റവും ഒടുവിലായി കളിച്ച 5...
കോവിഡ് ഭീഷണി; രഞ്‌ജി ട്രോഫി നീട്ടിവെച്ചു
മുംബൈ: തുടർച്ചയായ രണ്ടാം സീസണിലും രഞ്‌ജി ട്രോഫിക്ക് ഭീഷണിയായി കോവിഡ്. പുതിയ വകഭേദമായ ഒമൈക്രോണടക്കം രാജ്യത്ത് കോവിഡ് കേസുകൾ വർധിച്ചതോടെ രഞ്‌ജി ട്രോഫി അടക്കമുള്ള ആഭ്യന്തര ക്രിക്കറ്റ് ടൂർണമെന്റുകൾ നീട്ടിവെക്കുന്നതായി ബിസിസിഐ അറിയിച്ചു....
കിവീസിന് എതിരെ ആധികാരിക ജയം; ചരിത്രം കുറിച്ച് ബംഗ്ളാദേശ്
വെല്ലിംഗ്‌ടൺ: ടെസ്‌റ്റ് ക്രിക്കറ്റില്‍ ചരിത്രം കുറിച്ച് ബംഗ്ളാദേശ്. ചരിത്രത്തിലാദ്യമായി ബംഗ്ളാദേശ് ന്യൂസിലൻഡ് മണ്ണില്‍ വിജയം സ്വന്തമാക്കി. ബേ ഓവല്‍ ടെസ്‌റ്റില്‍ വിജയിച്ചതോടെയാണ് അവർ ചരിത്രനേട്ടം സ്വന്തമാക്കിയത്.
ഐസിസി ലോക ടെസ്‌റ്റ് ചാമ്പ്യൻന്‍ഷിപ്പ് ജേതാക്കളായ ന്യൂസിലന്‍ഡിനെതിരെ...
ബംഗാൾ കായികമന്ത്രി മനോജ് തിവാരി രഞ്‌ജി ട്രോഫി ടീമിൽ
കൊൽക്കത്ത: രഞ്‌ജി ട്രോഫിക്കുള്ള ടീമിൽ ഇടംപിടിച്ച് ബംഗാൾ കായികമന്ത്രി മനോജ് തിവാരി. ഒരു വർഷത്തെ ഇടവേളയ്‌ക്ക് ശേഷമാണ് താരം ക്രിക്കറ്റിലേക്ക് മടങ്ങിയെത്തുന്നത്. 2020 രഞ്‌ജി ട്രോഫി ഫൈനലിലാണ് തിവാരി അവസാനമായി കളിച്ചത്. ബംഗാൾ...
ഐപിഎൽ; അഹമദാബാദ് ഫ്രാഞ്ചൈസിയുടെ മുഖ്യ പരിശീലകനായി ആശിഷ് നെഹ്‌റ
മുംബൈ: ഇന്ത്യൻ പ്രീമിയർ ലീഗിലെ പുതിയ ഫ്രാഞ്ചൈസികളിൽ ഒന്നായ അഹമദാബാദിന്റെ മുഖ്യ പരിശീലകനായി മുൻ ഇന്ത്യൻ പേസർ ആശിഷ് നെഹ്റ. മുൻ ഇന്ത്യൻ പരിശീലകൻ ഗാരി കേസ്‌റ്റൺ ടീമിന്റെ മുഖ്യ ഉപദേഷ്‌ടാവാകും. മുൻ...





































