Tag: sunil naik
മഞ്ചേശ്വരം കോഴക്കേസ്; കെ സുരേന്ദ്രനെ കുറ്റവിമുക്‌തനാക്കിയ വിധിക്ക് സ്‌റ്റേ
കാസർഗോഡ്: മഞ്ചേശ്വരം തിരഞ്ഞെടുപ്പ് കോഴക്കേസിൽ ബിജെപി സംസ്‌ഥാന അധ്യക്ഷൻ കെ സുരേന്ദ്രനെ കുറ്റവിമുക്‌തനാക്കിയ കാസർഗോഡ് ജില്ലാ സെഷൻസ് കോടതിയുടെ വിധി ഹൈക്കോടതി സ്‌റ്റേ ചെയ്‌തു. സംസ്‌ഥാന സർക്കാരിന്റെ അപ്പീലിലാണ് നടപടി. കേസിൽ കെ...
മഞ്ചേശ്വരം കോഴക്കേസ്; കെ സുരേന്ദ്രൻ അടക്കം എല്ലാ പ്രതികളും കുറ്റവിമുക്‌തർ
കാസർഗോഡ്: മഞ്ചേശ്വരം തിരഞ്ഞെടുപ്പ് കോഴക്കേസിൽ സുപ്രധാന വിധിയുമായി കാസർഗോഡ് ജില്ലാ സെഷൻസ് കോടതി. ബിജെപി സംസ്‌ഥാന അധ്യക്ഷൻ കെ സുരേന്ദ്രനടക്കം കേസിലെ എല്ലാ പ്രതികളെയും കോടതി കുറ്റവിമുക്‌തരാക്കി. കെ സുരേന്ദ്രൻ അടക്കം ആറ്...
മഞ്ചേശ്വരം കോഴക്കേസ്; കെ സുരേന്ദ്രൻ ഒന്നാംപ്രതി- കുറ്റപത്രം സമർപ്പിച്ചു
കാസർഗോഡ്: മഞ്ചേശ്വരം തിരഞ്ഞെടുപ്പ് കോഴക്കേസിൽ കുറ്റപത്രം സമർപ്പിച്ചു ക്രൈം ബ്രാഞ്ച്. കേസിൽ ഒന്നാം പ്രതി ബിജെപി സംസ്‌ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ അടക്കം ആറ് പേർ കുറ്റക്കാരാണെന്ന് കുറ്റപത്രത്തിൽ പറയുന്നു. ജാമ്യമില്ലാ വകുപ്പുകളാണ്...
മഞ്ചേശ്വരം കോഴക്കേസ്; സുനില്‍ നായിക്കിനെ ഇന്ന് ക്രൈം ബ്രാഞ്ച് ചോദ്യം ചെയ്യും
കാസര്‍ഗോഡ്: മഞ്ചേശ്വരം കോഴക്കേസില്‍ യുവമോര്‍ച്ച മുന്‍ നേതാവ് സുനില്‍ നായിക്കിനെ ഇന്ന് ക്രൈംബ്രാഞ്ച് ചോദ്യം ചെയ്യും. രാവിലെ പത്ത്മണിയോടെ കാസര്‍കോട് ക്രൈം ബ്രാഞ്ച് ഡിവൈഎസ്‌പിക്ക് മുന്നില്‍ ഹാജരാകാനാണ് നിർദ്ദേശം. കഴിഞ്ഞ ചൊവ്വാഴ്‌ച ഹാജരാകാൻ...
മഞ്ചേശ്വരം കോഴക്കേസ്; ചോദ്യം ചെയ്യലിന് ഹാജരാകാൻ സുനിൽ നായിക്കിന് വീണ്ടും നോട്ടീസ്
കാസർഗോഡ്: മഞ്ചേശ്വരം കോഴക്കേസുമായി ബന്ധപ്പെട്ട് യുവമോർച്ച മുൻ നേതാവ് സുനിൽ നായിക്കിന് ചോദ്യം ചെയ്യലിന് ഹാജരാകാൻ വീണ്ടും നോട്ടീസ്. ശനിയാഴ്‌ച രാവിലെ കാസർഗോഡ് ക്രൈം ബ്രാഞ്ച് ഡിവൈഎസ്‌പിക്ക് മുന്നിൽ ഹാജരാകാനാണ് നോട്ടീസ്.
കഴിഞ്ഞ ചൊവ്വാഴ്‌ച...
മഞ്ചേശ്വരം കോഴക്കേസ്; സുനിൽ നായിക്ക് ചോദ്യം ചെയ്യലിന് ഹാജരായില്ല
കാസർഗോഡ്: മഞ്ചേശ്വരം കോഴക്കേസിൽ യുവമോർച്ച മുൻ സംസ്‌ഥാന ട്രഷറർ സുനിൽ നായിക്ക് ചോദ്യം ചെയ്യലിനായി ഇന്ന് കാസർകോട് ക്രൈംബ്രാഞ്ച് മുൻപാകെ ഹാജരായില്ല. ചൊവ്വാഴ്‌ച രാവിലെ 10ന് ഹാജരാകാൻ ആവശ്യപ്പെട്ട് ക്രൈം ബ്രാഞ്ച് സുനിൽ...