Sat, Apr 20, 2024
26.8 C
Dubai
Home Tags Tax

Tag: tax

കെട്ടിട നിർമാണ പെർമിറ്റ് ഫീസ്; ഏപ്രിൽ ഒന്ന് മുതൽ വർധിപ്പിക്കും- എംബി രാജേഷ്

തിരുവനന്തപുരം: സംസ്‌ഥാനത്തെ കെട്ടിട നിർമാണ പെർമിറ്റ് ഫീസ് ഏപ്രിൽ ഒന്ന് മുതൽ വർധിപ്പിക്കുമെന്ന് മന്ത്രി എംബി രാജേഷ്. എത്ര വർധനവ് ഉണ്ടാകുമെന്ന് തീരുമാനമായിട്ടില്ല. മറ്റു സംസ്‌ഥാനങ്ങളെ അപേക്ഷിച്ചു കേരളത്തിൽ കെട്ടിട നിർമാണ പെർമിറ്റ്...

വൻകിട തോട്ടം ഉടമകൾക്ക് ഏർപ്പെടുത്തിയ നികുതി ഇളവ് പ്രാബല്യത്തിൽ

തിരുവനന്തപുരം: സംസ്‌ഥാനത്തെ വൻകിട തോട്ടം ഉടമകൾക്ക് സർക്കാർ പ്രഖ്യാപിച്ച നികുതി ഇളവ് നിലവിൽ വന്നു. തോട്ടം മേഖലയുടെ നികുതി ഒഴിവാക്കിക്കൊണ്ടുള്ള ബില്ലിൽ ഗവർണർ ഒപ്പുവെച്ചതോടെയാണ് ഇളവ് പ്രാബല്യത്തിൽ വന്നത്. മേഖലയിലെ പ്രതിസന്ധി കാരണമാണ്...

തിരുവനന്തപുരം കോർപറേഷനിലെ നികുതി വെട്ടിപ്പ്; ഒരാൾ കൂടി അറസ്‌റ്റിൽ

തിരുവനന്തപുരം: കോർപ്പറേഷനിലെ നികുതി തട്ടിപ്പിൽ നേമം സോണിൽ ആദ്യ അറസ്‌റ്റ് നടന്നു. കാഷ്യർ സുനിതയെയാണ് നേമം പോലീസ് അറസ്‌റ്റ് ചെയ്‌തത്. സുനിതയടക്കം ഏഴ് ജീവനക്കാരെ നേരത്തെ സംഭവവുമായി ബന്ധപ്പെട്ട് സസ്‌പെൻഡ് ചെയ്‌തിരുന്നു. നികുതി...

വാർഷിക നികുതി പിരിവ്; 9.45 ലക്ഷം കോടി രൂപ പിരിച്ചെടുത്തു

ന്യൂഡെൽഹി: കഴിഞ്ഞ സാമ്പത്തിക വർഷം (2020-2021) വ്യക്‌തികളിൽ നിന്നും കമ്പനികളിൽ നിന്നുമുള്ള വരുമാന നികുതിയായി 9.45 ലക്ഷം കോടി രൂപ ലഭിച്ചെന്നു സർക്കാർ. ലക്ഷ്യമിട്ട 9.05 ലക്ഷം കോടിയേക്കാൾ 5 ശതമാനം കൂടുതലാണിത്....

പഴയ വാഹനങ്ങൾക്ക് ‘ഗ്രീൻ ടാക്‌സ്’; നിർദ്ദേശത്തിന് കേന്ദ്ര അംഗീകാരം

ന്യൂഡെൽഹി: പഴയ വാഹനങ്ങൾക്ക് പ്രത്യേക നികുകി ഏർപ്പെടുത്താനൊരുങ്ങി കേന്ദ്രസർക്കാർ. 8 വർഷത്തിലധികം പഴക്കമുള്ള വാഹനങ്ങൾക്ക് 'ഗ്രീൻ ടാക്‌സ്' എന്ന പേരിൽ പ്രത്യേക നികുതി ഏർപ്പെടുത്താനാണ് പദ്ധതി. വായുമലിനീകരണം നിയന്ത്രിക്കുന്നതിന്റെ ഭാഗമായാണ് കേന്ദ്രത്തിന്റെ നടപടി. പുതിയ...

ചരക്ക് വാഹനങ്ങളുടെ നികുതി അടക്കാനുള്ള അവസാന തീയതി നീട്ടി

തിരുവനന്തപുരം: സംസ്‌ഥാനത്ത് ചരക്ക് വാഹനങ്ങളുടെ നികുതി അടക്കാനുള്ള തീയതി നീട്ടി നല്‍കി. ജൂലൈ, ആഗസ്‌റ്റ്, സെപ്റ്റംബര്‍ മാസങ്ങളിലെ ക്വാര്‍ട്ടര്‍ നികുതി അടക്കാനുള്ള തീയതിയാണ് നീട്ടിയത്. നികുതി ഈ മാസം 30 വരെ അടക്കാമെന്ന്...

മധുര പാനീയങ്ങള്‍ക്ക് 50 % നികുതി ചുമത്തി ഒമാന്‍

മസ്‌കറ്റ്: മധുര പാനീയങ്ങള്‍ക്ക് 50 ശതമാനം നികുതി ഏര്‍പ്പെടുത്തി ഒമാന്‍. അടുത്ത മാസം 1 മുതല്‍ പുതിയ നികുതി പ്രാബല്യത്തില്‍ വരും. ജ്യൂസുകള്‍, ഫ്രൂട്ട് ഡ്രിങ്കുകള്‍, എനര്‍ജി ഡ്രിങ്കുകള്‍ തുടങ്ങിയ ഉത്പന്നങ്ങള്‍ക്ക് നേരത്തെ തന്നെ...
- Advertisement -