Tag: Terrorist Attack
മുംബൈ ഭീകരാക്രമണം; തഹാവുർ റാണയെ ഇന്ത്യക്ക് കൈമാറും- യുഎസ് സുപ്രീം കോടതി അനുമതി
വാഷിങ്ടൻ: മുംബൈ ഭീകരാക്രമണക്കേസിലെ മുഖ്യ സൂത്രധാരൻ തഹാവുർ ഹുസൈൻ റാണയെ ഇന്ത്യക്ക് കൈമാറാൻ അനുമതി നൽകി യുഎസ് സുപ്രീം കോടതി. കീഴ്‌ക്കോടതി ഉത്തരവിനെതിരെ തഹാവുർ ഹുസൈൻ റാണ നൽകിയ അപ്പീൽ തള്ളിയാണ് സുപ്രീം...
ജമ്മു കശ്‍മീരിൽ ഏറ്റുമുട്ടൽ; അഞ്ച് ഭീകരരെ വധിച്ച് സുരക്ഷാ സേന
ശ്രീനഗർ: ജമ്മു കശ്‍മീരിൽ സുരക്ഷാ സേനയും ഭീകരരും തമ്മിൽ ഏറ്റുമുട്ടൽ. കുൽഗാം ജില്ലയിലെ കദ്ദർ മേഖലയിലാണ് ഏറ്റുമുട്ടൽ ഉണ്ടായത്. ഏറ്റുമുട്ടലിൽ അഞ്ച് ഭീകരരെ സുരക്ഷാ സേന വധിച്ചു. രണ്ട് ജവാൻമാർക്കും പരിക്കേറ്റതായാണ് വിവരം....
ജമ്മു കശ്‌മീരിൽ 2019 മുതൽ ഭീകരപ്രവർത്തനത്തിൽ 70% ഇടിവെന്ന് കേന്ദ്രം
ന്യൂഡെൽഹി: 2019 മുതൽ ജമ്മു കശ്‌മീരിൽ ഭീകരപ്രവർത്തനങ്ങളിൽ 70% ഇടിവെന്ന് കേന്ദ്ര സർക്കാർ. പാർലമെന്ററി സ്‌റ്റാൻഡിങ് കൗൺസിലിന് മുന്നിലാണ് കേന്ദ്ര സർക്കാർ ഇക്കാര്യം വ്യക്‌തമാക്കിയത്. നരേന്ദ്രമോദി സർക്കാരിന്റെ ഭരണം മുതലാണ് ഭീകരപ്രവർത്തനങ്ങളിൽ ഇടിവ്...
ശ്രീനഗറിൽ ഞായറാഴ്‌ച ചന്തയിൽ ഭീകരരുടെ ഗ്രനേഡ് ആക്രമണം; 12 പേർക്ക് പരിക്ക്
ശ്രീനഗർ: ജമ്മു കശ്‌മീരിലെ ശ്രീനഗറിൽ ഭീകരർ നടത്തിയ ഗ്രനേഡ് ആക്രമണത്തിൽ 12 പേർക്ക് പരിക്ക്. ടൂറിസ്‌റ്റ് റിസപ്‌ഷൻ സെന്ററിലും ഞായറാഴ്‌ച ചന്തയിലുമായിരുന്നു ആക്രമണം. ടൂറിസ്‌റ്റ് റിസപ്‌ഷൻ സെന്ററിന് അടുത്തുണ്ടായിരുന്ന സുരക്ഷാ ഉദ്യോഗസ്‌ഥർക്ക് നേരെയാണ്...
ശ്രീനഗറിൽ ഏറ്റുമുട്ടൽ; ലഷ്‌കർ ഇ ത്വയിബ കമാൻഡറെ വധിച്ച് സുരക്ഷാസേന
ശ്രീനഗർ: ജമ്മു കശ്‌മീരിലെ ശ്രീനഗറിൽ നടന്ന ഏറ്റുമുട്ടലിൽ പാക്ക് ഭീകരസംഘടനയായ ലഷ്‌കർ ഇ ത്വയിബ കമാൻഡർ ഉസ്‌മാനെ വധിച്ച് സുരക്ഷാസേന. ശ്രീനഗറിലെ ജനവാസ മേഖലയായ ഖന്യാറിലുണ്ടായ ഏറ്റുമുട്ടലിലാണ് പാക്ക് ഭീകരൻ കൊല്ലപ്പെട്ടത്.
ഏറ്റുമുട്ടലിൽ രണ്ടു...
ജമ്മു കശ്‌മീരിൽ വിവിധയിടങ്ങളിൽ ഏറ്റുമുട്ടൽ; രണ്ട് ഭീകരരെ വധിച്ച് സൈന്യം
ശ്രീനഗർ: ജമ്മു കശ്‌മീരിൽ സുരക്ഷാസേനയും ഭീകരരും തമ്മിൽ മൂന്നിടങ്ങളിൽ ഏറ്റുമുട്ടൽ. ശ്രീനഗർ, അനന്ത്‌നാഗ്, ബന്ദിപ്പോര എന്നിവിടങ്ങളിലാണ് ഏറ്റുമുട്ടൽ. അനന്ത്‌നാഗിൽ രണ്ട് ഭീകരരെ സൈന്യം വധിച്ചു. ജമ്മു മേഖലയിൽ മുപ്പതിടങ്ങളിൽ ഭീകരർക്കായി സൈന്യം തിരച്ചിൽ...
തുർക്കിയിൽ സ്‌ഫോടനം; അഞ്ചുപേർ കൊല്ലപ്പെട്ടു- ഭീകരാക്രമണമെന്ന് റിപ്പോർട്
അങ്കാറ: തുർക്കിയിലെ അങ്കാറയിൽ ഭീകരാക്രമണമെന്ന് റിപ്പോർട്. സ്‌ഫോടനത്തിൽ രണ്ട് ഭീകരരും മൂന്ന് പൗരൻമാരും കൊല്ലപ്പെട്ടതായാണ് വിവരം. 14 പേർക്ക് പരിക്കേറ്റതായും റിപ്പോർട്ടുകളുണ്ട്. ടർക്കിഷ് എയ്‌റോസ്‌പേസ് ഇൻഡസ്‌ട്രീസിന്റെ ആസ്‌ഥാനത്തിന് സമീപത്താണ് സ്‌ഫോടനമുണ്ടായത്.
സ്‌ഫോടനത്തിൽ നിരവധി പേർ...
ജമ്മു കശ്‌മീരിലെ ഭീകരാക്രമണം; മരണസംഖ്യ ഏഴായി- അപലപിച്ച് പ്രധാനമന്ത്രി
ശ്രീനഗർ: ജമ്മു കശ്‌മീരിലെ ഭീകരാക്രമണത്തിൽ മരിച്ചവരുടെ എണ്ണം ഏഴായി. ആക്രമണത്തിൽ നിരവധി പേർക്ക് പരിക്കേറ്റിട്ടുള്ളതിനാൽ മരണസംഖ്യ ഇനിയും ഉയർന്നേക്കുമെന്നാണ് വിവരം. ജമ്മു കശ്‌മീരിലെ ഗാൻദെർബാൽ ജില്ലയിലെ ഗഗൻഗീറിൽ തുരങ്ക നിർമാണത്തിനെത്തിയ ആറ് അതിഥി...




































