Tag: Tribute by Fellow Travelers
കവി ചന്ദ്രൻ പെരിങ്ങാടിന് സഹയാത്രികരുടെ സ്‌മരണാഞ്‌ജലി
ഗുരുവായൂർ: കവിയും കഥാകാരനും ചിത്രകാരനും വാസ്‌തുശിൽപ വിദഗ്‌ധനുമായിരുന്ന ചന്ദ്രൻ പെരിങ്ങാടിന്റെ സ്‌മരണകളെ ഹൃദയത്തിൽ ചേർത്തുപിടിച്ച് സുഹൃത്തുക്കളും സഹയാത്രികരും കലാസാംസ്‌കാരിക പ്രവർത്തകരും ഗുരുവായൂരിൽ ഒത്തുകൂടി.
ഗുരുവായൂരിലെ പിഐ ആന്റോയുടെ വസതിയിലായിരുന്നു ഹൃദയ സ്‌പർശിയായ ഒത്തുചേരൽ. ചന്ദ്രന്റെ...




























