Sun, Jul 12, 2026
35.1 C
Dubai
Home Tags US-Iran Meet

Tag: US-Iran Meet

ഇറാൻ വീണ്ടും ആക്രമിച്ചാൽ വൻ തിരിച്ചടി നേരിടേണ്ടി വരും; നെതന്യാഹു

ടെൽ അവീവ്: വീണ്ടും ആക്രമിക്കാൻ മുതിർന്നാൽ ഇറാന് ശക്‌തമായ തിരിച്ചടി നൽകുമെന്ന് ഇസ്രയേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹു. ടെഹ്റാനിലെ ഭീകര ഭരണകൂടത്തിനുമേൽ ഇസ്രയേൽ ശക്‌തമായ ആക്രമണം നടത്തിയതിനെ തുടർന്ന് അവർ ആക്രമണം നിർത്തിയെന്നും...

പശ്‌ചിമേഷ്യൻ സംഘർഷം; ഇറാനിലുള്ള ഇന്ത്യക്കാർ ഉടൻ രാജ്യം വിടാൻ നിർദ്ദേശം

ന്യൂഡെൽഹി: പശ്‌ചിമേഷ്യൻ സംഘർഷം രൂക്ഷമായ പശ്‌ചാത്തലത്തിൽ ഇറാനിലുള്ള ഇന്ത്യൻ പൗരൻമാരോട് ഉടൻ രാജ്യം വിടാൻ നിർദ്ദേശം. ഇറാനിലേക്കുള്ള അനാവശ്യ യാത്രകൾ ഒഴിവാക്കണമെന്നും ഇന്ത്യൻ എംബസി നിർദ്ദേശം നൽകി. ഇറാനും ഇസ്രയേലും ആക്രമണം കടുപ്പിച്ചതിന്...

ഇറാനെതിരെ തിരിച്ചടിച്ച് ഇസ്രയേൽ; പശ്‌ചിമേഷ്യൻ സ്‌ഥിതി അതിസങ്കീർണം

ടെഹ്‌റാൻ/ ജറുസലേം: പശ്‌ചിമേഷ്യൻ സംഘർഷം അതീവ ഗുരുതരമായ അവസ്‌ഥയിലേക്ക്. ഇറാന്റെ മിസൈലാക്രമണത്തിന് തിരിച്ചടിയായി ഇസ്രയേൽ വ്യോമാക്രമണം നടത്തി. മൂന്നിടങ്ങളിലാണ് ഇസ്രയേൽ സൈന്യം ശക്‌തമായ വ്യോമാക്രമണം നടത്തിയത്. പടിഞ്ഞാറൻ, മധ്യ ഇറാനിലെ സൈനിക കേന്ദ്രങ്ങൾ...

ലക്ഷ്യം വെച്ചത് ഉന്നതനെ? ലബനനിൽ വീണ്ടും ഇസ്രയേലിന്റെ വ്യോമാക്രമണം

ബെയ്‌റൂട്ട്: ലബനനിൽ വീണ്ടും ഇസ്രയേലിന്റെ വൻ വ്യോമാക്രമണം. ഹിസ്ബുല്ല കേന്ദ്രങ്ങൾ ലക്ഷ്യമിട്ടായിരുന്നു ആക്രമണം. ബെയ്‌റൂട്ടിന്റെ തെക്കൻ പ്രാന്തപ്രദേശങ്ങൾ ആക്രമിച്ചാൽ തിരിച്ചടി ഉണ്ടാകുമെന്ന ഇറാന്റെ ശക്‌തമായ മുന്നറിയിപ്പുകൾ നിലനിൽക്കെയാണ് ഇസ്രയേൽ ആക്രമണം നടത്തിയത്. അക്രമണത്തോടെ മേഖലയിലെ...

ബഹ്‌റൈനിലെ യുഎസ് താവളം തകർത്തെന്ന് ഇറാൻ; അവകാശവാദം തള്ളി അമേരിക്ക

വാഷിങ്ടൻ: കുവൈത്തിന് നേരെയും ബഹ്‌റൈനിലെ യുഎസ് നാവികസേനയുടെ അഞ്ചാം കപ്പൽ പടയുടെ ആസ്‌ഥാനവും മേഖലയിലെ മറ്റൊരു വ്യോമത്താവളവും അക്രമിച്ചെന്ന ഇറാൻ റവല്യൂഷണറി ഗാർഡ്‌സിന്റെ അവകാശവാദം തള്ളി യുഎസ് സൈന്യം. ഗൾഫ് മേഖലയിൽ ഇറാൻ നടത്തിയ...

‘നന്ദികെട്ടവൻ’; നെതന്യാഹുവിനോട് സ്വരം കടുപ്പിച്ച് ട്രംപ്, ലബനനിലെ നടപടി തടഞ്ഞു

വാഷിങ്ടൻ: ലബനനിലെ സൈനിക നടപടിയിൽ ഇസ്രയേലിനെതിരെ യുഎസ് പ്രസിഡണ്ട് ഡൊണാൾഡ് ട്രംപ്. ഇസ്രയേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹുവുമായി ട്രംപ് ഫോണിൽ സംസാരിച്ചു. ഫോൺ സംഭാഷണത്തിൽ ട്രംപ് സ്വരം കടുപ്പിച്ചതായാണ് റിപ്പോർട്ടുകൾ. വെടിനിർത്തൽ കരാർ ലംഘിച്ച്...

പശ്‌ചിമേഷ്യ വീണ്ടും അശാന്തിയിലേക്ക്; യുഎസുമായുള്ള ചർച്ച നിർത്തി ഇറാൻ

ടെഹ്‌റാൻ: പശ്‌ചിമേഷ്യ വീണ്ടും സംഘർഷഭരിതമാകുമെന്ന ആശങ്കയിൽ ലോകം. യുഎസുമായുള്ള എല്ലാ സമാധാന ചർച്ചകളും അവസാനിപ്പിച്ചതായി ഇറാൻ അറിയിച്ചു. ലബനനിൽ ഇസ്രയേൽ ആക്രമണം തുടരുന്ന പശ്‌ചാത്തലത്തിലാണ്‌ ഇറാന്റെ നടപടിയെന്നാണ് വിവരം. ലബനനിലും ഗാസയിലെ ഇസ്രയേൽ ആക്രമണം...

ഉപരോധം ലംഘിച്ചു; കപ്പലിന് നേരെ അമേരിക്കയുടെ മിസൈൽ ആക്രമണം

വാഷിങ്ടൻ: യുഎസ്-ഇറാൻ വെടിനിർത്തൽ കരാർ നിലനിൽക്കെ, ഉപരോധം ലംഘിച്ച കപ്പലിന് നേരെ മിസൈൽ ആക്രമണം നടത്തി അമേരിക്ക. യുഎസ് നാവിക ഉപരോധം ലംഘിച്ച് ഇറാനിലെ തുറമുഖത്തേക്ക് പ്രവേശിക്കാൻ ശ്രമിച്ച ചരക്ക് കപ്പലിന് നേരെയാണ്...
- Advertisement -