Mon, Jun 8, 2026
31.3 C
Dubai
Home Tags Valparai Tempo Traveller Accident

Tag: Valparai Tempo Traveller Accident

വാൽപ്പാറ അപകടം; സ്‌കൂൾ ബസ് ഡ്രൈവർ നൗഷാദ് അലിയും മരണത്തിന് കീഴടങ്ങി

മലപ്പുറം: വാൽപ്പാറ വാഹനാപകടത്തിൽ പരിക്കേറ്റ് ചികിൽസയിൽ ആയിരുന്ന സ്‌കൂൾ ബസ് ഡ്രൈവർ നൗഷാദ് അലിയും (39) മരണത്തിന് കീഴടങ്ങി. ഇതോടെ, മരിച്ചവരുടെ എണ്ണം പത്തായി. അതീവ ഗുരുതരാവസ്‌ഥയിൽ കോയമ്പത്തൂർ മെഡിക്കൽ കോളേജിൽ വെന്റിലേറ്റർ...

വാൽപ്പാറ അപകടം; ഡ്രൈവറുടെ പരിചയക്കുറവെന്ന് പൊള്ളാച്ചി ആർടിഒ

മലപ്പുറം: ഒമ്പത് പേരുടെ മരണത്തിനിടയാക്കിയ വാൽപ്പാറ വാഹനാപകടത്തിന് കാരണം ഡ്രൈവറുടെ പരിചയക്കുറവെന്ന് പ്രാഥമിക കണ്ടെത്തൽ. അമിത ബ്രേക്ക് ഉപയോഗവും അപകടത്തിലേക്ക് നയിച്ചുവെന്നും പൊള്ളാച്ചി ആർടിഒ സെഞ്ചഴിയൻ മാദ്ധ്യമങ്ങളോട് പറഞ്ഞു. അപകടസാധ്യത വർധിപ്പിക്കുന്ന മോശം കാലാവസ്‌ഥയോ...

സ്‌കൂളിലെ പൊതുദർശനം അവസാനിച്ചു; കണ്ണീരിൽ കുതിർന്ന് നാട്

മലപ്പുറം: വാൽപ്പാറ വാഹനാപകടത്തിൽ മരിച്ച ഒമ്പതുപേരുടെയും പൊതുദർശനം അവസാനിച്ചു. രാവിലെ 9.15ഓടെ മലപ്പുറം പാങ്ങ് അമ്പലപ്പറമ്പ് ഹയർ സെക്കൻഡറി സ്‌കൂളിൽ ആരംഭിച്ച പൊതുദർശനത്തിൽ നിരവധിപ്പേരാണ് എത്തിയത്. പ്രിയ അധ്യാപകരുടെ ചേതനയറ്റ ശരീരം കണ്ട്...

വാൽപ്പാറ അപകടം; പാങ്ങ് സ്‌കൂളിൽ പൊതുദർശനം, വൈകീട്ടോടെ സംസ്‌കാരം

മലപ്പുറം: വാൽപ്പാറ വാഹനാപകടത്തിൽ മരിച്ച ഒമ്പതുപേരുടെയും മൃതദേഹം  നാട്ടിലെത്തിച്ചു. അർധരാത്രി 12 മണിയോടെ പൊള്ളാച്ചി ആശുപത്രിയിൽ ആരംഭിച്ച പോസ്‌റ്റുമോർട്ടം പുലർച്ചെ നാലുമണിയോടെയാണ് പൂർത്തിയായത്. രാവിലെ 6.15ഓടെയാണ് പൊള്ളാച്ചിയിൽ നിന്ന് മൃതദേഹങ്ങളുമായി ആംബുലൻസുകൾ മലപ്പുറത്തേക്ക്...

വാൽപ്പാറയിൽ ട്രാവലർ അപകടത്തിൽപ്പെട്ട് ഒമ്പത് മലയാളികൾക്ക് ദാരുണാന്ത്യം

പാലക്കാട്: തമിഴ്‌നാട് പൊള്ളാച്ചി വാൽപ്പാറയിൽ വിനോദയാത്രാ സംഘത്തിന്റെ ടെമ്പോ ട്രാവലർ അപകടത്തിൽപ്പെട്ട് ഒമ്പത് മലയാളികൾക്ക് ദാരുണാന്ത്യം. . മരിച്ചവരിൽ ഒരു കുട്ടിയും ഏഴ് സ്‌ത്രീകളും ഒരു പുരുഷനും ഉൾപ്പെടുന്നു. ഡ്രൈവർ ഉൾപ്പടെ നാലുപേർക്ക്...
- Advertisement -