Mon, Jun 8, 2026
31.3 C
Dubai
Home Tags Veena vijayan controversy

Tag: veena vijayan controversy

വീണയുടെ കമ്പനിക്കെതിരായ അന്വേഷണം രാഷ്‌ട്രീയ പകപോക്കൽ; എംവി ഗോവിന്ദൻ

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ ടി വീണയുടെ കമ്പനിക്കെതിരായ അന്വേഷണം രാഷ്‌ട്രീയ പകപോക്കലാണെന്ന് സിപിഎം സംസ്‌ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. പ്രതിപക്ഷ രാഷ്‌ട്രീയ പാർട്ടികൾക്കെതിരെ ഇത്തരം നിലപാടുണ്ട്. അന്വേഷണം നടക്കട്ടെ. പിണറായി...

മാസപ്പടി വിവാദം; കേന്ദ്ര അന്വേഷണം രാഷ്‌ട്രീയ നീക്കം- അവഗണിച്ചു സിപിഎം

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ ടി വീണയുടെ കമ്പനിക്കെതിരെ അന്വേഷണത്തിന് ഉത്തരവിട്ട കേന്ദ്ര നടപടി തള്ളി സിപിഎം. കേന്ദ്ര കമ്പനികാര്യ മന്ത്രാലയത്തിന്റെ അന്വേഷണം നീക്കം അവഗണിക്കാൻ സിപിഎം സംസ്‌ഥാന കമ്മിറ്റി തീരുമാനമെടുത്തു....

വീണയുടെ കമ്പനിയുടെ പ്രവർത്തനം ദുരൂഹം; കേന്ദ്ര അന്വേഷണത്തിൽ പ്രതീക്ഷയെന്ന് മാത്യു കുഴൽനാടൻ

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ ടി വീണയുടെ കമ്പനിയായ എക്‌സാലോജിക്കിന്റെ പ്രവർത്തനം ഇപ്പോഴും ദുരൂഹമായി തുടരുകയാണെന്ന് മാത്യു കുഴൽനാടൻ എംഎൽഎ. കമ്പനിയുടെ പ്രവർത്തനം ദുരൂഹമായി തുടരുന്നതിലാണ് കേന്ദ്ര കമ്പനികാര്യ മന്ത്രാലയം അന്വേഷണത്തിന്...

ടി വീണയുടെ കമ്പനിക്കെതിരെ കേന്ദ്ര അന്വേഷണം; നാല് മാസത്തിനുള്ളിൽ അന്തിമറിപ്പോർട്

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ ടി വീണയുടെ കമ്പനിക്കെതിരെ അന്വേഷണത്തിന് ഉത്തരവിട്ടു കേന്ദ്ര സർക്കാർ. വീണയുടെ കമ്പനിയായ എക്‌സാലോജിക്കുമായി ബന്ധപ്പെട്ട സാമ്പത്തിക പരാതികളിൽ അന്വേഷണം വേണമെന്ന വിലയിരുത്തലിലാണ് കേന്ദ്ര കമ്പനികാര്യ മന്ത്രാലയം...

മാസപ്പടി വിവാദം; മുഖ്യമന്ത്രി ഉൾപ്പടെ 12 പേർക്ക് ഹൈക്കോടതി നോട്ടീസ്

കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണാ വിജയനുമായി ബന്ധപ്പെട്ട മാസപ്പടി വിവാദത്തിൽ വിജിലൻസ് അന്വേഷണം വേണമെന്ന ഹരജിയിൽ മുഖ്യമന്ത്രി ഉൾപ്പടെയുള്ള എതിർകക്ഷികൾക്ക് നോട്ടീസയച്ചു ഹൈക്കോടതി. കളമശേരി സ്വദേശി ഗിരീഷ് ബാബു നൽകിയ...

മാസപ്പടി വിവാദം; വിജിലൻസ് അന്വേഷണമോ? ഹൈക്കോടതി വിധി ഇന്ന്

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണ വിജയനുമായി ബന്ധപ്പെട്ട മാസപ്പടി വിവാദത്തിൽ വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ടുള്ള ഹരജിയിൽ ഹൈക്കോടതി ഇന്ന് വിധി പറയും. അന്വേഷണം ആവശ്യപ്പെട്ടുള്ള ഹരജി മൂവാറ്റുപുഴ വിജിലൻസ് കോടതി...

മാസപ്പടി വിവാദം; ധനവകുപ്പ് ഇറക്കിയത് കത്തല്ല, കാപ്‌സ്യൂളാണെന്ന് മാത്യു കുഴൽനാടൻ

കൊച്ചി: മാസപ്പടി വിവാദവുമായി ബന്ധപ്പെട്ടു വീണ്ടും മാദ്ധ്യമങ്ങൾക്ക് മുന്നിൽ മാത്യു കുഴൽനാടൻ എംഎൽഎ. മാസപ്പടി വിവാദത്തിൽ ധനവകുപ്പ് ഇറക്കിയത് കത്തല്ലെന്നും കാപ്‌സ്യൂളാണെന്നും മാത്യു കുഴൽനാടൻ ആരോപിച്ചു. മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണ...

‘ഞാൻ ഒളിച്ചോടില്ല, കത്ത് ലഭിച്ച ശേഷം വിശദമായി മറുപടി നൽകും’; മാത്യു കുഴൽനാടൻ

തിരുവനന്തപുരം: മാസപ്പടി വിവാദത്തിൽ മാപ്പ് പറയണമെന്ന എകെ ബാലന്റെ ആവശ്യത്തിൽ പ്രതികരണവുമായി മാത്യു കുഴൽനാടൻ എംഎൽഎ രംഗത്തെത്തി. വീണയുടെ കമ്പനി ജിഎസ്‌ടി അടച്ചതായി സ്‌ഥിരീകരിച്ച ധനവകുപ്പ് അറിയിച്ചതായി പറയുന്ന കത്ത് തനിക്ക് ലഭിച്ചിട്ടില്ലെന്ന്...
- Advertisement -