Mon, May 20, 2024
29 C
Dubai
Home Tags Veena vijayan’s monthly quota allegation

Tag: veena vijayan’s monthly quota allegation

‘മുഖ്യമന്ത്രി ഇരട്ടചങ്കനല്ല, ഓട്ടചങ്കനാണ്’; വിമർശിച്ചു വിഡി സതീശൻ

കോട്ടയം: മുഖ്യമന്ത്രി പിണറായി വിജയനെതിരെ വിമർശനവുമായി പ്രതിപക്ഷ നേതാവ് വിഡി സതീശൻ. വിവാദങ്ങളിൽ മറുപടി പറയാൻ മുഖ്യമന്ത്രിക്ക് ധൈര്യമില്ലെന്ന് വിഡി സതീശൻ കുറ്റപ്പെടുത്തി. പിണറായി ഇരട്ടചങ്കനല്ല, ഓട്ടചങ്കനാണ്, ആകാശവാണി വിജയനാണെന്നും വിഡി സതീശൻ...

മാസപ്പടി വിവാദം; വീണ ഐജിഎസ്‌ടി അടച്ചതിന്റെ രേഖകൾ സിപിഎം ഇന്ന് പുറത്തുവിട്ടേക്കും

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണ വിജയനുമായി ബന്ധപ്പെട്ട മാസപ്പടി വിവാദത്തിൽ കടുത്ത നീക്കങ്ങളിലേക്ക് സിപിഎം. കരിമണൽ കമ്പനിയിൽ നിന്ന് കൈപ്പറ്റിയ 1.72 കോടി രൂപക്ക് വീണ വിജയൻ ഐജിഎസ്‌ടി അടച്ചതിന്റെ...

കുഴൽനാടൻ എവിടുന്നോ കിട്ടുന്ന വിവരങ്ങൾ വെച്ച് എന്തും പറയുകയാണ്; എകെ ബാലൻ

പാലക്കാട്: മാസപ്പടി വിവാദത്തിൽ കോൺഗസ് നേതാവ് മാത്യു കുഴൽനാടന് മറുപടിയുമായി സിപിഎം നേതാവ് എകെ ബാലൻ. മുഖ്യമന്ത്രിയുടെ മകളായത് കൊണ്ട് മാത്രമല്ല, നിരപരാധി എന്നറിയാവുന്നത് കൊണ്ടാണ് പാർട്ടി ഒപ്പം നിൽക്കുന്നതെന്നും എകെ ബാലൻ...

മാസപ്പടി വിവാദം; പുറത്തുവന്നത് ആരോപണങ്ങളല്ല, കണ്ടെത്തലുകൾ- ഗൗരവതരമെന്ന് ഗവർണർ

കൊച്ചി: മുഖ്യമന്ത്രിയുടെ മകൾ വീണയുമായി ബന്ധപ്പെട്ട മാസപ്പടി വിവാദത്തിൽ പ്രതികരിച്ചു ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. വിഷയം ഗൗരവത്തോടെ കാണുന്നുവെന്നും, ആദായനികുതി വകുപ്പിന്റെ കണ്ടെത്തലുകൾ ഗുരുതരമാണെന്ന് മനസിലാക്കുകയും ചെയ്യുന്നുവെന്ന് ഗവർണർ പ്രതികരിച്ചു. മാദ്ധ്യമങ്ങളിൽ...

മാസപ്പടി വിവാദം; കമ്പനികൾ തമ്മിൽ നിയമപരമായ ധാരണ- വീണയെ പിന്തുണച്ചു എംവി ഗോവിന്ദൻ

കോട്ടയം: മുഖ്യമന്ത്രിയുടെ മകൾ വീണയുമായി ബന്ധപ്പെട്ട മാസപ്പടി വിവാദത്തിൽ പ്രതികരിച്ചു സിപിഎം സംസ്‌ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. രണ്ടു കമ്പനികൾ തമ്മിലുള്ളത് നിയമപരമായ ധാരണ മാത്രമാണ്, വിഷയത്തിൽ സിപിഎം നേരത്തെ നിലപാട് വ്യക്‌തമാക്കിയിട്ടുണ്ടെന്നും...

വീണക്കെതിരായ മാസപ്പടി വിവാദം; മാദ്ധ്യമ വാർത്തയ്‌ക്ക് യാഥാർഥ്യവുമായി ബന്ധമില്ല- സിപിഎം

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ ടി വീണക്കെതിരായ മാസപ്പടി വിവാദത്തിൽ പ്രതികരണമായി സിപിഐഎം. മാസപ്പടി വാങ്ങിയെന്ന രീതിയിൽ മാദ്ധ്യമങ്ങളിൽ വന്ന വാർത്തയ്‌ക്ക് യാഥാർഥ്യങ്ങളുമായി യാതൊരു ബന്ധവുമില്ലെന്ന് സിപിഎം വ്യക്‌തമാക്കി. നിയമപരമായി പ്രവർത്തിക്കുന്ന...

മുഖ്യമന്ത്രിയുടെ കുടുംബത്തിലെത്തുന്ന കോടികളെ കുറിച്ച് അന്വേഷണം വേണം; കെ സുധാകരൻ

ന്യൂഡെൽഹി: മുഖ്യമന്ത്രി പിണറായി വിജയന്റെ കുടുംബത്തിലേക്ക് പോകുന്ന കോടികളെ കുറിച്ച് അന്വേഷണം നടത്തണമെന്ന് കെപിസിസി അധ്യക്ഷൻ കെ സുധാകരൻ. കോടികളെ കുറിച്ച് ഇതുവരെയും അന്വേഷണം നടന്നിട്ടില്ല. മുഖ്യമന്ത്രിയുടെ മകൾ പിണറായി വിജയന്റെ മകൾ...
- Advertisement -