Tag: veena vijayan’s monthly quota allegation
മാസപ്പടിക്കേസ്; നിർണായക മൊഴി പിൻവലിച്ച് സിഎംആർഎൽ മുൻ സിഎഫ്ഒ
കൊച്ചി: മാസപ്പടി കേസിൽ നിർണായക മൊഴി പിൻവലിച്ച് സിഎംആർഎൽ ചീഫ് ഫിനാൻസ് ഓഫീസർ കെ. സുരേഷ് കുമാർ. എക്‌സാലോജിക്ക് സിഎംആർഎല്ലിന് സേവനം നൽകിയിട്ടില്ലെന്നും രാഷ്‌ട്രീയ നേതാക്കൾക്ക് പണം നൽകിയിട്ടുണ്ടെന്നുമുള്ള ഇഡിക്ക് നൽകിയ മൊഴി...
‘ഇഡിയുടേത് മികച്ച തിരക്കഥ; ബോധപൂർവം തന്നെ മോശമാക്കാൻ വേണ്ടിയുള്ള ശ്രമം’
തിരുവനന്തപുരം: സിഎംആർഎൽ-എക്‌സാലോജിക്ക് സാമ്പത്തിക ഇടപാട് കേസിൽ ബോധപൂർവം തന്നെ മോശമാക്കാൻ വേണ്ടിയുള്ള ശ്രമങ്ങളാണ് ഇഡിയുടെ ഭാഗത്ത് നിന്ന് ഉണ്ടാകുന്നതെന്ന് പിഎ മുഹമ്മദ് റിയാസ്.
ഇന്ന് രാവിലെ മുതൽ വന്നുകൊണ്ടിരിക്കുന്ന വാർത്തകൾ എല്ലാം തന്നെ ബോധപൂർവം...
നടന്നത് വൻ കള്ളപ്പണ ഇടപാട്; റിയാസിനും പങ്ക്, റെഡ് ബുക്കിൽ എല്ലാം വ്യക്‌തം
തിരുവനന്തപുരം: സിഎംആർഎൽ-എക്‌സാലോജിക്ക് സാമ്പത്തിക ഇടപാട് കേസിൽ ടി വീണയിൽ നിന്ന് പിടിച്ചെടുത്ത രേഖകളിൽ കള്ളപ്പണം വെളുപ്പിച്ചതിന്റെ തെളിവുണ്ടെന്ന് എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ് (ഇഡി). നടന്നത് വൻ കള്ളപ്പണ ഇടപാടാണെന്നും വിദേശത്തേക്ക് ഹവാല ഇടപാട് നടത്തിയതിൽ...
‘ഇഡിക്ക് രാഷ്‌ട്രീയ ലക്ഷ്യം ; വിവരങ്ങൾ മാദ്ധ്യമങ്ങൾക്ക് ചോർത്തി’
തിരുവനന്തപുരം: സിഎംആർഎൽ-എക്‌സാലോജിക്ക് ഇടപാട് കേസിൽ ഇഡി രാഷ്‌ട്രീയ ലക്ഷ്യത്തോടെ ആരോപണം ഉന്നയിക്കുന്നുവെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. ഇഡി വിവരങ്ങൾ മാദ്ധ്യമങ്ങൾക്ക് ചോർത്തി നൽകുന്നു. തനിക്ക് ഇഡിയുടെ ഒരു കത്തും ലഭിച്ചിട്ടില്ലെന്നും പിണറായി...
‘റെഡ് ബുക്കി’ൽ എല്ലാം തെളിഞ്ഞു; 25 കോടിയുടെ ഹവാല ഇടപാട് നടന്നെന്ന് ഇഡി
തിരുവനന്തപുരം: സിഎംആർഎൽ-എക്‌സാലോജിക്ക് സാമ്പത്തിക ഇടപാട് കേസിൽ ഇഡി റിപ്പോർട്ടിലെ കൂടുതൽ വിവരങ്ങൾ പുറത്ത്. വീണയും ഭർത്താവ് മുഹമ്മദ് റിയാസും ചേർന്ന് 25 കോടിയിലേറെ രൂപയുടെ ഹവാല ഇടപാട് നടത്തിയിട്ടുണ്ടെന്നാണ് ഇഡിയുടെ കണ്ടെത്തൽ. ദുബായിലേക്ക്...
ജീവിതം തുറന്ന പുസ്‌തകം, വേട്ടയാടൽ തുടങ്ങിയിട്ട് നാളുകളായി; പിണറായി വിജയൻ
ആലപ്പുഴ: ഇഡി റിപ്പോർട്ടിൽ ആദ്യ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. കേരളത്തിൽ എനിക്കെതിരെയുള്ള വേട്ടയാടൽ തുടങ്ങിയിട്ട് നാളുകളേറെയായെന്നും എന്നെ തകർക്കാൻ ആഗ്രഹിക്കുന്ന രാഷ്‌ട്രീയ ശക്‌തികൾ ഉദ്ദേശിച്ച നിലയിലേക്ക് എവിടെയും എത്തിയിട്ടില്ലെന്നും പിണറായി...
‘പുറത്ത് നിക്കടോ’; മാദ്ധ്യമ പ്രവർത്തകരോട് ക്ഷുഭിതനായി പിണറായി വിജയൻ
ചെങ്ങന്നൂർ: സിഎംആർഎൽ-എക്‌സാലോജിക്ക് സാമ്പത്തിക ഇടപാട് കേസിൽ ചോദ്യങ്ങളുയർത്തിയ മാദ്ധ്യമ പ്രവർത്തകരോട് ക്ഷുഭിതനായി പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. പുറത്ത് നിക്കടോ അങ്ങോട്ട്, നിങ്ങളെന്താ ബാത്ത്റൂമിലേക്ക് വരികയാണോ? ഇവിടെ വന്നത് ബാത്ത്റൂമിൽ പോകാനാണ്, നിങ്ങളെ...
ഇഡി നൽകിയ കത്തിൽ ഒരുപാട് കാര്യങ്ങൾ, രാഷ്‌ട്രീയമില്ല, നിയമം നോക്കും; മുഖ്യമന്ത്രി
തിരുവനന്തപുരം: സിഎംആർഎൽ-എക്‌സാലോജിക്ക് സാമ്പത്തിക ഇടപാട് കേസിൽ പ്രതിപക്ഷ നേതാവ് പിണറായി വിജയൻ, മകൾ ടി. വീണ, ഭർത്താവും മുൻ മന്ത്രിയുമായ മുഹമ്മദ് റിയാസ് എംഎൽഎ എന്നിവർക്കെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ് (ഇഡി)...



































