Tag: West Bengal BJP president attacked
തൃണമൂൽ പ്രവർത്തകർ അവസരവാദികൾ; ബംഗാൾ ബിജെപി നേതാവ്
കൊല്‍ക്കത്ത: തൃണമൂലിൽ നിന്നും വന്നവര്‍ക്ക് അമിത പ്രാധാന്യം കൊടുത്തതാണ് ബംഗാളില്‍ ബിജെപി നേരിട്ട് തകർച്ചക്ക് കാരണമെന്ന് ദേശീയ സെക്രട്ടറി അനുപം ഹസ്ര. മുതിര്‍ന്ന നേതാക്കളെ ഒഴിവാക്കിയത് വലിയ തിരിച്ചടിയായെന്നും ബിര്‍ഭൂമില്‍ മാദ്ധ്യമങ്ങളോട് സംസാരിക്കവേ...
നേതാക്കളുടെ അമിത ആത്‌മവിശ്വാസം കാരണമാണ് ബംഗാളിൽ തോറ്റത്; സുവേന്ദു അധികാരി
കൊൽക്കത്ത: നിയമസഭാ തിരഞ്ഞെടുപ്പിൽ പാർട്ടി 170 സീറ്റുകൾ നേടുമെന്ന നേതാക്കളുടെ അമിത ആത്‌മ വിശ്വാസമാണ് ബിജെപിയുടെ തോൽവിക്ക് കാരണമെന്ന് ബംഗാൾ പ്രതിപക്ഷ നേതാവ് സുവേന്ദു അധികാരി. പൂർബ മെഡിനിപുർ ജില്ലയിലെ ചണ്ഡിപുരിൽ നടന്ന...
ബംഗാൾ തിരഞ്ഞെടുപ്പ് സംഘർഷം; മമത സർക്കാരിനെതിരെ മനുഷ്യാവകാശ കമ്മീഷൻ റിപ്പോർട്
കൊൽക്കത്ത: ബംഗാള്‍ നിയമസഭ തിരഞ്ഞെടുപ്പിന് ശേഷം സംസ്‌ഥാനത്ത് നടന്ന കലാപത്തില്‍ സര്‍ക്കാറിനെ പ്രതിക്കൂട്ടിലാക്കി ദേശീയ മനുഷ്യാവകാശ കമ്മീഷന്റെ റിപ്പോര്‍ട്. സര്‍ക്കാരിന്റേത് ഭയാനകമായ അനാസ്‌ഥയാണെന്നും, കലാപം തടയാന്‍ ഇടപെട്ടില്ലെന്നും ഇരകളെ അവഗണിച്ചെന്നും കമ്മീഷന്‍ റിപ്പോര്‍ട്ടില്‍...
‘മമത ബാനർജിയെ വധിക്കാൻ ബിജെപിയുടെ ഗൂഢാലോചനക്ക് സാധ്യത’; തൃണമൂൽ മന്ത്രി
കൊൽക്കത്ത: ബംഗാളിലെ ബിജെപി-തൃണമൂൽ പോര് മുറുകുന്നു. തിരഞ്ഞെടുപ്പിൽ തോൽപ്പിക്കാൻ കഴിഞ്ഞില്ലെങ്കിൽ മമത ബാനർജിയെ വധിക്കാൻ ബിജെപി ഗൂഢാലോചന നടത്താൻ സാധ്യതയുണ്ടെന്ന് മന്ത്രി സുബ്രത മുഖർജി. ബംഗാളിലെ സമാധാനം തകർക്കാനാണ് ബിജെപി ശ്രമിക്കുന്നത്.
ജെപി നഡ്ഡയുടെ...
പശ്‌ചിമ ബംഗാള്‍ ബിജെപി അധ്യക്ഷന് നേരെ കല്ലേറ്
കൊല്‍ക്കത്ത: പശ്‌ചിമ ബംഗാള്‍ ബിജെപി അധ്യക്ഷന്‍ ദിലീപ് ഘോഷിന് നേരെ ആക്രമണം. ദിലീപ് ഘോഷിന്റെ വാഹന വ്യൂഹത്തിന് നേരേ കല്ലേറും കരിങ്കൊടി പ്രയോഗവും ഉണ്ടായി. കല്ലേറില്‍ വാഹനത്തിന്റെ ചില്ലുകള്‍ പൂര്‍ണമായും തകര്‍ന്നു. അലിപൂര്‍ദുര്‍...