Sat, Apr 20, 2024
31 C
Dubai
Home Tags Wood smuggling Kasargod

Tag: Wood smuggling Kasargod

ജനറൽ ആശുപത്രിയിലെ മരം കൊള്ള; വിജിലൻസ് അന്വേഷണം തുടങ്ങി

കാസർഗോഡ്: ജില്ലാ ജനറൽ ആശുപത്രിയിൽ റോഡ് വികസനത്തിന്റെ മറവിൽ ലക്ഷങ്ങളുടെ മരം കൊള്ള നടന്ന സംഭവത്തിൽ വിജിലൻസ് അന്വേഷണം പ്രഖ്യാപിച്ചു. ആശുപത്രിയിൽ എത്തി വിജിലൻസ് സംഘം വിശദമായ പരിശോധന നടത്തി. മുറിച്ചുമാറ്റിയ മുഴുവൻ...

മുട്ടില്‍ മരംമുറി; ഡിഎഫ്ഒ പി രഞ്‌ജിത്ത് ഇഡിയ്‌ക്ക് മുന്നിൽ ഹാജരായില്ല

വയനാട്: മുട്ടില്‍ മരംമുറി കേസില്‍ മൊഴിയെടുക്കാൻ വിളിപ്പിച്ച വയനാട് സൗത്ത് ഡിഎഫ്ഒ പി രഞ്‌ജിത്ത് കുമാര്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ് ഓഫിസില്‍ ഹാജരായില്ല. കള്ളപ്പണ ഇടപാടുമായി ബന്ധപ്പെട്ട കേസിൽ രേഖകള്‍ സഹിതം രാവിലെ 11...

മരംമുറി വിവാദം; റവന്യൂ വകുപ്പ് അണ്ടർ സെക്രട്ടറിയോട് അവധിയിൽ പോകാൻ നിർദ്ദേശം

തിരുവനന്തപുരം: മുട്ടിൽ മരം മുറിക്കൽ വിവാദത്തിൽ രേഖകൾ പുറത്തുവന്നതിന് പിന്നാലെ ഉദ്യോഗസ്‌ഥക്കെതിരെ നടപടി. വിവരാവകാശ നിയമ പ്രകാരം രേഖകൾ നൽകിയ ഉദ്യോഗസ്‌ഥക്ക് എതിരെയാണ് നടപടി. റവന്യൂ വകുപ്പിലെ അണ്ടർ സെക്രട്ടറിയോട് അവധിയിൽ പോകാൻ...

മരംകൊള്ള സിബിഐ അന്വേഷിക്കണം; മുഖ്യമന്ത്രിക്ക് കത്തയച്ച് പരിസ്‌ഥിതി സംഘടനകൾ

തിരുവനന്തപുരം: സംസ്‌ഥാനത്തെ പട്ടയ ഭൂമിയിലെ മരംകൊള്ള സിബിഐ അന്വേഷിക്കണമെന്ന് പരിസ്‌ഥിതി സംഘടനകൾ. 50 സംഘടനകൾ മുഖ്യമന്ത്രി പിണറായി വിജയന് അയച്ച കത്തിലാണ് ഇക്കാര്യം ആവശ്യപ്പെട്ടത്. മരംമുറി അനുവദിച്ചുകൊണ്ടുള്ള 2020 മാർച്ചിലെ റവന്യൂ വകുപ്പിന്റെ സർക്കുലറും...

മുട്ടിൽ മരംമുറി; പ്രതികളുടെ മുൻ‌കൂർ ജാമ്യാപേക്ഷ കോടതിയിൽ

കൊച്ചി: വയനാട് മുട്ടിൽ മരംമുറി കേസിലെ പ്രതികൾ നൽകിയ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. വനം വകുപ്പിന്റെയടക്കം അനുമതിയോടെയാണ് മരങ്ങൾ മുറിച്ചതെന്നും അതിനാൽ കേസ് നിലനിൽക്കില്ലെന്നുമാണ് പ്രതികളുടെ വാദം. റവന്യൂ-വനം...

മുട്ടിൽ മരംമുറി കേസ്; പ്രതികളുടെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് മാറ്റി

കൊച്ചി: മുട്ടിൽ മരംമുറി കേസിൽ മതിയായ രേഖകൾ ഹാജരാക്കാൻ പ്രതികൾക്ക് ഹൈക്കോടതി നിർദ്ദേശം. കോടതി രേഖകൾ തങ്ങൾക്ക് ലഭിച്ചില്ലെന്ന് സർക്കാർ ചൂണ്ടിക്കാട്ടിയതിനെ തുടർന്നാണ് നടപടി. എന്നാൽ, നിയമപരമായ നടപടികൾ മാത്രമാണ് തങ്ങളുടെ ഭാഗത്ത് നിന്ന്...

വ്യാജരേഖ ചമച്ച് ബാങ്ക് തട്ടിപ്പ്; മുട്ടിൽ മരംകേസ് പ്രതികൾക്ക് വീണ്ടും സമൻസ് അയക്കാൻ ഇഡി

കൊച്ചി: വ്യാജരേഖ ചമച്ച് ബാങ്ക് തട്ടിപ്പ് നടത്തിയ സംഭവത്തിൽ മാംഗോ കമ്പനി ഉടമകൾക്ക് എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ് വീണ്ടും സമൻസ് അയക്കും. മാംഗോ ഉടമകളായ ആന്റോ അഗസ്‌റ്റിനെയും ജോസ്‌കുട്ടി അഗസ്‌റ്റിനെയും ഇഡി ആസ്‌ഥാനത്ത് വിളിച്ചുവരുത്തി...

മുറിച്ചത് 106 ഈട്ടിത്തടികൾ; പ്രാഥമിക റിപ്പോർട് സമർപ്പിച്ച് വനംവകുപ്പ്

കൽപറ്റ: വയനാട് മുട്ടിലിൽ 106 ഈട്ടിത്തടികളാണ് മുറിച്ചതെന്ന് വനംവകുപ്പിന്റെ കണ്ടെത്തൽ. ഇതുസംബന്ധിച്ച പ്രാഥമിക റിപ്പോർട് വനംവകുപ്പ് മന്ത്രി എകെ ശശീന്ദ്രന് കൈമാറി. തൃശൂർ ജില്ലയിൽ ഈട്ടിയും തേക്കുമടക്കം മുറിച്ചത് 296 മരങ്ങളാണ്. കൂടുതൽ...
- Advertisement -