വല്ലപ്പുഴയിലെ കുളത്തിൽ സ്‌ത്രീയുടെ മൃതദേഹം കണ്ടെത്തി

By Trainee Reporter, Malabar News
The body of a missing woman was found
Ajwa Travels

പാലക്കാട്: വല്ലപ്പുഴയിലെ കുളത്തിൽ സ്‌ത്രീയുടെ മൃതദേഹം കണ്ടെത്തി. ചെമ്മനംകുഴി കാട്ടിക്കുഴിയിലുള്ള കുളത്തിലാണ് മൃതദേഹം കണ്ടെത്തിയത്. ചെർപ്പുളശ്ശേരി സ്വദേശി തുളസിയുടേതാണ് മൃതദേഹം.

കുളത്തിന്റെ സമീപത്ത് നിന്ന് ചെരുപ്പും മാസ്‌കും പണവും കണ്ടെത്തിയിട്ടുണ്ട്. മൃതദേഹം കമഴ്ന്ന് കിടക്കുന്ന നിലയിലായിരുന്നു. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടിട്ടുണ്ട്.

Read Also: രോഗബാധ 19,325, പോസിറ്റിവിറ്റി 15.96%, മരണം 143

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE