ജമ്മു കശ്‌മീരിൽ 3 ഭീകരരെ പിടികൂടി സുരക്ഷാ സേന

By Team Member, Malabar News
Terrorists killed In Jammu Kashmir
Ajwa Travels

ന്യൂഡെൽഹി: ജമ്മു കശ്‌മീരിലെ സോപോരയിൽ നിന്നും മൂന്ന് ഭീകരരെ പിടികൂടി. അൽ ബദർ സംഘടനയിലെ അംഗങ്ങളാണ് പിടിയിലായ 3 ഭീകരരും. ഇവരിൽ നിന്നും ആയുധങ്ങളും ജമ്മു പോലീസ് പിടിച്ചെടുത്തിട്ടുണ്ട്.

അതേസമയം ഇന്നലെ ബന്ദിപ്പോരയിൽ സുരക്ഷാ സേനയ്‌ക്ക്‌ നേരെയുണ്ടായ ഭീകരാക്രമണത്തിൽ ഒരു പോലീസുകാരൻ കൊല്ലപ്പെട്ടു. കൂടാതെ 4 പേർക്ക് പരിക്കേൽക്കുകയും ചെയ്‌തിട്ടുണ്ട്‌. സുരക്ഷാ ജോലിക്കിടെയാണ് ഗ്രനേഡ് ആക്രമണം നടത്തിയത്. ഈ പ്രദേശത്ത് നിലവിൽ ഭീകരർക്കായി തിരച്ചിൽ തുടരുകയാണ്.

Read also: രാജ്യത്ത് 24 മണിക്കൂറിനിടെ 50,407 കോവിഡ് ബാധിതർ; രോഗമുക്‌തർ 1,36,962

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE