സംസ്‌ഥാനത്തെ നിരോധനാജ്‌ഞ ഇന്ന് അവസാനിക്കും

By Staff Reporter, Malabar News
kera;a image_malabar news
Representational Image
Ajwa Travels

തിരുവനന്തപുരം: ജില്ലകളില്‍ നിലവിലുള്ള നിരോധനാജ്‌ഞയുടെ കാലാവധി ഇന്നവസാനിക്കും. തിരുവനന്തപുരം ഉള്‍പ്പെടെയുള്ള രോഗവ്യാപനം കുറവുള്ള മിക്ക ജില്ലകളിലും നിരോധനാജ്‌ഞ നീട്ടാന്‍ സാധ്യതയില്ല.

തദ്ദേശ തിരഞ്ഞെടുപ്പ് ഒരുക്കങ്ങളെ ബാധിക്കുമെന്നതിനാല്‍ സാധ്യമായ ജില്ലകളിലെല്ലാം നിരോധനാജ്‌ഞ അവസാനിപ്പിക്കാനാണ് നീക്കം. കൂടാതെ രോഗ തീവ്രത കൂടുതലുള്ള ഇടങ്ങളില്‍ ജില്ലാ കളക്‌ടർമാരോട് തീരുമാനമെടുക്കാനാണ് നിര്‍ദേശിച്ചിരിക്കുന്നത്.

മാത്രവുമല്ല, നിയമ ലംഘനങ്ങള്‍ക്ക് ഉയര്‍ന്ന പിഴ ചുമത്തി നിയന്ത്രണം നിലനിര്‍ത്താനും നിര്‍ദേശം നല്‍കിയിട്ടുണ്ട്. 610 രോഗവ്യാപന മേഖലകളില്‍ 417 ഉം നിര്‍ജീവമായതാണ് ആരോഗ്യ വകുപ്പിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നത്.

Read Also: ശിവശങ്കറിനെ ചോദ്യം ചെയ്യാന്‍ സിബിഐയും

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE