ധാരാവിയില്‍ 19കാരിയെ കത്തിചൂണ്ടി കൂട്ട ബലാൽസംഗം ചെയ്‌തു

By News Bureau, Malabar News
rape case
Representational Image
Ajwa Travels

മുംബൈ: ധാരാവിയില്‍ 19കാരിയെ കൂട്ട ബലാൽസംഗം ചെയ്‌തു. സംഭവത്തിൽ രണ്ട് പേരെ പോലീസ് അറസ്‌റ്റ് ചെയ്‌തു. കത്തി ചൂണ്ടി ഭീഷണിപ്പെടുത്തിയാണ് പ്രതികള്‍ യുവതിയെ കൂട്ടബലാൽസംഗം ചെയ്‌തത്.

ശനിയാഴ്‌ച ഉച്ചക്കാണ് സംഭവം. യുവതിയുടെ പരാതിയില്‍ കേസെടുത്ത് അന്വേഷണം ആരംഭിച്ച പോലീസ് പരിസരത്തെ സിസിടിവി ദൃശ്യത്തിന്റെ അടിസ്‌ഥാനത്തിലാണ് പ്രതികളെ പിടികൂടിയത്. കൃത്യത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ പ്രതികൾ മൊബൈലില്‍ പകര്‍ത്തിയെന്നും യുവതി പോലീസില്‍ നൽകിയ പരാതിയിൽ പറയുന്നു.

Most Read: കെ റെയിൽ കല്ലിടൽ; ജനവികാരത്തിന് മുൻപിൽ പിണറായി മുട്ടുമടക്കിയെന്ന് കെ സുരേന്ദ്രൻ 

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE