Wed, May 29, 2024
29.2 C
Dubai

Daily Archives: Fri, Sep 11, 2020

Malabarnews_cm

സര്‍വകക്ഷി യോഗം അവസാനിച്ചു; ഉപതിരഞ്ഞെടുപ്പ് ഒഴിവാക്കാൻ സംസ്ഥാനം ആവശ്യപ്പെടും

തിരുവനന്തപുരം : സംസ്ഥാനത്തെ ഉപതിരഞ്ഞെടുപ്പുകള്‍ ഉപേക്ഷിക്കണോ എന്ന കാര്യത്തില്‍ തീരുമാനമെടുക്കാന്‍ മുഖ്യമന്ത്രി വിളിച്ചു ചേര്‍ത്ത സര്‍വ കക്ഷി യോഗം അവസാനിച്ചു. യോഗത്തില്‍ തദ്ദേശ തിരഞ്ഞെടുപ്പ് സംബന്ധിച്ചും ചര്‍ച്ചകള്‍ നടന്നു. ഉപതിരഞ്ഞെടുപ്പുകള്‍ ഉപേക്ഷിക്കണമെന്നാണ് യോഗത്തില്‍...
more than 6 million people affected covid in india

മേയ് മാസത്തില്‍ ഇന്ത്യയില്‍ 60 ലക്ഷത്തിലധികം പേര്‍ക്ക് കൊവിഡ് ബാധിച്ചു; സിറോ സര്‍വേ പുറത്തുവിട്ട് ഐ സി എം...

ന്യൂഡൽഹി: ഇന്ത്യയില്‍ മേയ് മാസത്തില്‍ തന്നെ 60 ലക്ഷം പേർക്ക് കൊവിഡ് ബാധിച്ചിരിക്കാമെന്ന് ഐ സി എം ആര്‍. ദേശീയാടിസ്ഥാനത്തില്‍ നടത്തിയ സിറോ സര്‍വേയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. രാജ്യത്തെ പ്രായപൂര്‍ത്തിയായ 0.73 ശതമാനം...
MalabarNews_yogi aditynath

യുപിയില്‍ ദേശീയ സുരക്ഷ നിയമം ചുമത്തിയവരില്‍ ഭൂരിഭാഗവും ഗോവധത്തിന് അറസ്റ്റിലായവര്‍

ലഖ്‌നൗ: ദേശീയ സുരക്ഷ നിയമ പ്രകാരം ഉത്തര്‍ പ്രദേശില്‍ ഈ വര്‍ഷം രജിസ്റ്റര്‍ ചെയ്ത കേസുകളില്‍ പകുതിയിലധികവും ഗോവധവുമായി ബന്ധപ്പെട്ടതാണെന്ന് കണക്കുകള്‍. ഈ വര്‍ഷം ഓഗസ്റ്റ് 19 വരെ 139 പേര്‍ക്കെതിരെ ദേശീയ...
geological survey of india about pettimudi disaster

പെട്ടിമുടി ദുരന്തം; കാരണം അതിതീവ്ര മഴ

തിരുവനന്തപുരം: പെട്ടിമുടിയില്‍ ഉരുള്‍പൊട്ടിയുണ്ടായ ദുരന്തത്തിന് കാരണം ഒരാഴ്‌ചയായി പെയ്‌ത അതി തീവ്രമഴയെന്ന് ജിയോളിക്കല്‍ സര്‍വ്വേ ഓഫ് ഇന്ത്യ. ദുരന്തത്തിന് ശേഷം പുറത്തുവരുന്ന ആദ്യ ആധികാരിക റിപ്പോര്‍ട്ടാണ് ജിയോളജിക്കല്‍ സര്‍വ്വേ ഓഫ് ഇന്ത്യയുടേത്. പെട്ടിമുടിയിലെ...
Jayarajan_Malabar News

മന്ത്രി ഇ.പി ജയരാജന് കോവിഡ്

തിരുവനന്തപുരം: വ്യവസായമന്ത്രി ഇ.പി ജയരാജനും ഭാര്യക്കും കോവിഡ് 19 സ്ഥിരീകരിച്ചു. സംസ്ഥാന മന്ത്രിസഭയില്‍ കോവിഡ് സ്ഥിരീകരിക്കുന്ന രണ്ടാമത്തെ മന്ത്രിയാണ് ഇ.പി ജയരാജന്‍. നേരത്തെ ധനമന്ത്രി തോമസ് ഐസക്കിനും രോഗം സ്ഥിരീകരിച്ചിരുന്നു. തോമസ് ഐസക്കിനോടൊപ്പം മന്ത്രി...
Malabarnews_rahul gandhi

ഇനി ഇതും ദൈവത്തിന്റെ പ്രവൃത്തിയാണോ; ഇന്ത്യ-ചൈന അതിര്‍ത്തി പ്രശ്‌നത്തിൽ രാഹുല്‍ ഗാന്ധി

ന്യൂഡെല്‍ഹി: ഇന്ത്യ-ചൈന അതിര്‍ത്തി പ്രശ്‌നത്തിൽ കേന്ദ്രസര്‍ക്കാരിനെതിരെ രാഹുല്‍ ഗാന്ധി. ചൈന കൈയേറിയ പ്രദേശങ്ങള്‍ കേന്ദ്രസര്‍ക്കാര്‍ എന്ന് തിരിച്ചുപിടിക്കുമെന്ന് രാഹുല്‍ ചോദിച്ചു. 'ചൈനക്കാര്‍ നമ്മുടെ ഭൂമി കൈയേറിയിരിക്കുന്നു. അത് തിരിച്ചുപിടിക്കാന്‍ ഇന്ത്യാ സര്‍ക്കാര്‍ എപ്പോഴാണ് ശ്രമിക്കുക?...
Malabarnews_covid in india

45 ലക്ഷം കടന്ന് രോഗബാധിതര്‍; രാജ്യം ആശങ്കയില്‍

ന്യൂഡെല്‍ഹി : പ്രതിദിന കണക്കുകളില്‍ താഴ്‌ച ഇല്ലാതെ രാജ്യത്തെ കോവിഡ് കേസുകള്‍. കഴിഞ്ഞ ദിവസവും തുടര്‍ച്ചയായി 95000 ന് മുകളിലാണ് രാജ്യത്ത് കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്‌തത്‌. 96551 ആളുകള്‍ക്കാണ് കഴിഞ്ഞ ഇരുപത്തിനാല്...
MalabarNews_jane fraser

അമേരിക്കന്‍ സിറ്റി ബാങ്കിന് ആദ്യമായി വനിതാ സി.ഇ.ഒ

അമേരിക്കയിലെ മൂന്നാമത്തെ വലിയ ബാങ്കായ സിറ്റി ഗ്രൂപ്പിന്റെ ആദ്യ വനിതാ സി.ഇ.ഒ ആയി ജെയ്ന്‍ ഫ്രേസര്‍ ചുമതലയേല്‍ക്കാന്‍ ഒരുങ്ങുന്നു. നിലവിലെ പ്രസിഡന്റും ഗ്ലോബല്‍ കണ്‍സ്യൂമര്‍ ഡിവിഷന്‍ മേധാവിയുമാണ് ജെയ്ന്‍ ഫ്രേസര്‍. യു.എസ് സാമ്പത്തിക മേഖലയില്‍...
- Advertisement -