Tue, May 7, 2024
38 C
Dubai

Daily Archives: Fri, Sep 11, 2020

victoria asaranka_naomi osaka_Malabar News

ഒസാക്കയും അസരങ്കയും യുഎസ് ഓപ്പണ്‍ ഫൈനലില്‍

ന്യൂയോര്‍ക്ക്: യു.എസ് ഓപ്പണ്‍ വനിതകളുടെ ഫൈനലില്‍ വിക്ടോറിയ അസരങ്ക നവോമി ഒസാക്കയെ നേരിടും. സെറീന വില്യംസിനെ 1-6,6-3,6-3 സെറ്റുകള്‍ക്ക് പരാജയപ്പെടുത്തിയാണ് അസരങ്ക ഫൈനലിലെത്തിയത്. ആദ്യ സെറ്റില്‍ 1-6ന് അനായാസം ജയിച്ച സെറീന, പിന്നീടുള്ള...
Malabarnews_thoothappuzha

നിറഞ്ഞൊഴുകി തൂതപ്പുഴ; പ്രദേശവാസികള്‍ ആശങ്കയില്‍

കൊപ്പം : വടക്കന്‍ ജില്ലകളില്‍ കനത്ത മഴ തുടരുന്നതോടെ കരകവിഞ്ഞൊഴുകുകയാണ് പാലക്കാട് ജില്ലയിലെ തൂതപ്പുഴ. മഴ ശമനമില്ലാതെ പെയ്യുന്നതിനാല്‍ മലവെള്ളപ്പാച്ചിലില്‍ നിറഞ്ഞൊഴുകുന്ന പുഴ പ്രദേശവാസികള്‍ക്കിടയില്‍ ആശങ്ക പരത്തുന്നുണ്ട്. കഴിഞ്ഞ രണ്ടു വര്‍ഷങ്ങളിലും പ്രളയം...
MalabarNews_nasal spray vaccine

മൂക്കില്‍ സ്‌പ്രേ ചെയ്യുന്ന കോവിഡ് വാക്‌സിനുമായി ചൈന

ബെയ്ജിങ്: മൂക്കില്‍ സ്‌പ്രേ ചെയ്യുന്ന കോവിഡ് വാക്‌സിന്‍ പരീക്ഷണത്തിന് അനുമതി നല്‍കി ചൈന. മൂക്കിലൂടെ സ്‌പ്രേ ചെയ്യുന്ന നേസല്‍ വാക്‌സിന്‍ പരീക്ഷണത്തിന് ആദ്യമായാണ് സര്‍ക്കാര്‍ അനുമതി നല്‍കുന്നത്. നവംബറില്‍ ആദ്യഘട്ട ക്ലിനിക്കല്‍ പരീക്ഷണം...
wcc_vidhu_Malabar News

വിധുവിന്റെ രാജി സ്വീകരിച്ചതായി ഡബ്ല്യൂസിസി

സംവിധായക വിധു വിന്‍സെന്റിന്റെ രാജി സ്വീകരിച്ചതായി വുമണ്‍ ഇന്‍ സിനിമ കളക്റ്റീവ്. 2020 ജൂണ്‍ 27ന് വിധു സംഘടനക്ക് അയച്ച കത്ത്, ഔദ്യോഗിക നോട്ടീസും രാജിയുമായി കരുതിയാണ് ഡബ്ല്യൂസിസി നടപടികള്‍ സ്വീകരിച്ചത്. ഇന്നലെയാണ്...
chief minister covid test result

മുഖ്യമന്ത്രിയുടെ പരിശോധനാ ഫലം നെഗറ്റീവ്; നിരീക്ഷണത്തില്‍ തുടരും

തിരുവനന്തപുരം: ധനമന്ത്രിക്ക് കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന്  നിരീക്ഷണത്തിലായിരുന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ കോവിഡ് പരിശോധനാ ഫലം നെഗറ്റീവ്. എങ്കിലും സ്വയം നിരീക്ഷണത്തില്‍ തുടരും. തിരുവനന്തപുരത്ത് എ.കെ.ജി സെന്ററില്‍ മുഖ്യമന്ത്രിയും സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി...
property registration in kerala

വസ്‌തു ഇടപാടിന് ഇനി കയറി ഇറങ്ങേണ്ടതില്ല; ജില്ലയില്‍ എവിടെയും രജിസ്റ്റര്‍ ചെയ്യാം

തിരുവനന്തപുരം: സബ് രജിസ്ട്രാര്‍ ഓഫീസുകളിലെ അഴിമതിയും കാലതാമസവും ഒഴിവാക്കുവാനായി ജില്ലയില്‍ എവിടെയും വസ്‌തു രജിസ്റ്റര്‍ ചെയ്യാന്‍ പുതിയ പദ്ധതി വരുന്നു. നിലവില്‍ വസ്‌തു എവിടെയാണോ അതിന്റെ പരിധിയില്‍ വരുന്ന രജിസ്ട്രാര്‍ ഓഫീസുകളില്‍ മാത്രമേ...
Malabarnews_kerala cm

ഉപതിരഞ്ഞെടുപ്പ്; സംസ്ഥാനത്ത് സര്‍വകക്ഷി യോഗം ഇന്ന് ചേരും

തിരുവനന്തപുരം : ഉപതിരഞ്ഞെടുപ്പുകള്‍ ഉപേക്ഷിക്കണോ എന്ന കാര്യത്തില്‍ തീരുമാനമെടുക്കാന്‍ സര്‍ക്കാര്‍ വിളിച്ച സര്‍വകക്ഷി യോഗം ഇന്ന് ചേരും. കുട്ടനാട്, ചവറ ഉപതിരഞ്ഞെടുപ്പുകളാണ് നടക്കാനിരിക്കുന്നത്. കോവിഡ് സാഹചര്യത്തില്‍ ഓണ്‍ലൈനായി യോഗം നടത്താനാണ് തീരുമാനിച്ചിരിക്കുന്നത്. ഉപതിരഞ്ഞെടുപ്പുകള്‍ക്ക്...
kerala weather today

നാല് ജില്ലകളില്‍ കനത്ത മഴക്ക് സാധ്യത

തിരുവനന്തപുരം: അടുത്ത മൂന്ന് മണിക്കൂറിനിടെ കോഴിക്കോട്, കണ്ണൂര്‍, കാസര്‍ഗോഡ്, മലപ്പുറം ജില്ലകളില്‍ കനത്ത മഴക്ക് സാധ്യത. 40 കിലോമീറ്റര്‍ വേഗത്തില്‍ കാറ്റ് വീശാനും സാധ്യത ഉണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. Also Read:...
- Advertisement -